കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി: 10 വര്‍ഷം കൊണ്ട് തകര്‍ത്തത് 3000 മെഗാവാട്ടിന്റെ പദ്ധതികള്‍
പത്തനംതിട്ട: വൈദ്യുതി സ്വയംപര്യാപ്തത ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ക്കുനേരെ ഇടത് സര്‍ക്കാര്‍ മുഖം തിരിച്ചതാണ് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് വിദഗ്ധര്‍. 3000 മെഗാവാട്ട് വൈദ്യുതി ലഭ്യമാകുമായിരുന്ന പുതിയ ജല,...





































