Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേവസ്വം ബോര്‍ഡില്‍ മന്ത്രിക്കു സ്വാധീനമില്ലെന്ന കടകംപള്ളിയുടെ വാദം തെറ്റ്

സജിത്ത് പരമേശ്വരന്‍byസജിത്ത് പരമേശ്വരന്‍
Jan 4, 2026, 10:21 am IST
inKerala

പത്തനംതിട്ട: ദേവസ്വം ബോര്‍ഡിന്റെ ദൈനംദിന നടത്തിപ്പില്‍ വകുപ്പു മന്ത്രിക്കു സ്വാധീനമില്ലെന്ന മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാദം സത്യവിരുദ്ധമെന്നു രേഖകള്‍.

ബോര്‍ഡ് തീരുമാനങ്ങള്‍ ദേവസ്വം വകുപ്പിനെ അറിയിച്ച ശേഷമേ നടപ്പാക്കാനാകൂയെന്നതിന് മുന്‍കാല തെളിവുകളേറെ. 1996ലെ നായനാര്‍ സര്‍ക്കാരില്‍ ദേവസ്വം മന്ത്രിയായിരുന്ന പി.ആര്‍. കുറുപ്പിന്റെ അനുമതിയോടെയാണ് 1998ല്‍ വിജയ് മല്യ ശബരിമലയില്‍ സ്വര്‍ണം പൊതിഞ്ഞത്. ഇതു സംബന്ധിച്ച രേഖകള്‍ ദേവസ്വം വകുപ്പില്‍ ലഭ്യമാണ്.

സ്വര്‍ണം പൊതിഞ്ഞ പാളികള്‍ 21 വര്‍ഷത്തിനു ശേഷം 2019ല്‍ സന്നിധാനത്തുനിന്ന് ഇളക്കി മാറ്റാനും ദേവസ്വം മന്ത്രിയുടെ അറിവും സമ്മതവും ആവശ്യമാണ്. ഇക്കാര്യം എ. പത്മകുമാര്‍ പ്രസിഡന്റായ ബോര്‍ഡ്, ദേവസ്വം വകുപ്പിനെ രേഖാമൂലം അറിയിച്ചെന്നാണ് വിവരം.

ശബരിമലയിലേതടക്കം ബോര്‍ഡിന്റെ പ്രതിമാസ വരുമാനം ദേവസ്വം മന്ത്രി നിരീക്ഷിക്കാറുണ്ട്. ശബരിമല ക്ഷേത്ര അടിയന്തരങ്ങളുടെ സുഗമമായ നടത്തിപ്പിനു വേണ്ട ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചിച്ച് നടപ്പാക്കുന്ന ചുമതല ദേവസ്വം മന്ത്രിക്കാണ്.

മണ്ഡല സീസണു മുമ്പ് ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തിലെ അവലോകന യോഗങ്ങളില്‍ മന്ത്രി പങ്കെടുക്കുക മാത്രമല്ല, ചര്‍ച്ചാ വിഷയങ്ങള്‍ മന്ത്രിയുടെ പ്രത്യേക അനുമതിയോടെയാണ് തീരുമാനിക്കുന്നതും. കൂടാതെ സന്നിധാനത്തെ പ്രധാന നിര്‍മാണങ്ങള്‍ക്ക് ബോര്‍ഡിന് അനുമതി നല്‌കേണ്ടതും വകുപ്പു മന്ത്രിയാണ്.

അച്യുതാനന്ദന്‍ സര്‍ക്കാര്‍ കാലത്ത് അരവണ കണ്ടെയ്‌നറുകള്‍ തീര്‍ന്നപ്പോള്‍ അന്നത്തെ മന്ത്രി ജി. സുധാകരന്‍ സന്നിധാനത്ത് താമസിച്ചാണ് കാര്യങ്ങള്‍ നിയന്ത്രിച്ചത്.

ബോര്‍ഡിനു സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമ്പോള്‍ സര്‍ക്കാരില്‍ നിന്നു സമാശ്വാസ ഫണ്ട് അനുവദിക്കുന്നത് വകുപ്പു മന്ത്രി ചെലുത്തുന്ന സമ്മര്‍ദത്തിലാണ്. ശബരിമലയില്‍ നിന്നു സ്വര്‍ണപ്പാളികള്‍ കടത്തിയത് മന്ത്രിയായിരുന്ന കടകംപള്ളിയുടെ അറിവോടെയാണെന്നു വ്യക്തമാക്കുന്ന കാര്യങ്ങളാണിത്.

Tags: kadakampally surendranശബരിമല സ്വര്‍ണ്ണകൊള്ള
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ട കേസില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തര്‍ക്കം സമര്‍പ്പിച്ചു

രമേശ് ചെന്നിത്തലയുടെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുന്ന കടകംപള്ളി സുരേന്ദ്രന്‍ (വലത്ത്)
Kerala

ഒരു ഭാഗത്ത് ഓപ്പറേഷന്‍ തൂഫാന്‍, മറുഭാഗത്ത് ശബരിമല സ്വര്‍ണ്ണക്കേസിലെ പ്രതിയുമായി കൂടിക്കാഴ്ച : രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം ആക്രമണം; മേയറെയും പ്രതി ചേർത്ത് പോലീസ്, ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍

Kerala

വി ജോയി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായതില്‍ പാര്‍ട്ടിയില്‍ എതിര്‍പ്പ്

Kerala

വി.ജോയി വേണ്ട, വി ശിവന്‍കുട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകണമെന്ന് കടകംപളളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

വണ്‍ എപിക്, മെനി സ്റ്റോറീസ് : രാമകഥ കോണ്‍ക്ലേവില്‍ സംവാദവും മത്സരങ്ങളും

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ഉസ്ബെക്- കിര്‍ഗിസ് സന്ദര്‍ശനങ്ങള്‍ സുപ്രധാനം

മെസിയുടെ പേരിലെ തട്ടിപ്പ്: വിദേശ സാമ്പത്തിക ഇടപാടില്‍ ഇ ഡി കേസെടുത്തു

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.