Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി: 10 വര്‍ഷം കൊണ്ട് തകര്‍ത്തത് 3000 മെഗാവാട്ടിന്റെ പദ്ധതികള്‍

സജിത്ത് പരമേശ്വരന്‍byസജിത്ത് പരമേശ്വരന്‍
May 4, 2026, 06:22 am IST
inKerala
ഇടുക്കി സുവര്‍ണ ജൂബിലി എക്സ്റ്റെഷന്‍ പദ്ധതി

ഇടുക്കി സുവര്‍ണ ജൂബിലി എക്സ്റ്റെഷന്‍ പദ്ധതി

പത്തനംതിട്ട: വൈദ്യുതി സ്വയംപര്യാപ്തത ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ക്കുനേരെ ഇടത് സര്‍ക്കാര്‍ മുഖം തിരിച്ചതാണ് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് വിദഗ്ധര്‍. 3000 മെഗാവാട്ട് വൈദ്യുതി ലഭ്യമാകുമായിരുന്ന പുതിയ ജല, സൗരോര്‍ജ പദ്ധതികളാണ് 10 വര്‍ഷത്തിനുള്ളില്‍ കെഎസ്ഇബി സര്‍ക്കാരിന് സമര്‍പ്പിച്ചത്. 800 മെഗാവാട്ട് ശേഷിയുള്ള ഇടുക്കി സുവര്‍ണ ജൂബിലി എക്സ്റ്റെഷന്‍ പദ്ധതിയാണ് ഇതില്‍ പ്രധാനം. നിലവിലുള്ള ജലസംഭരണിയിലെ ജലം ഉപയോഗിച്ചു തന്നെ നടപ്പാക്കാന്‍ കഴിയുമായിരുന്ന പദ്ധതി വേണ്ടെന്ന് വച്ചതില്‍ ദുരൂഹതയേറെ. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ ലച്മി ജലവൈദ്യുത പദ്ധതിയും പിണറായി സര്‍ക്കാര്‍ അട്ടിമറിച്ചു. 240 മെഗാവാട്ട് ആയിരുന്നു സ്ഥാപിത ശേഷി കണക്കാക്കിയിരുന്നത്. ഇതുള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കിയാക്കിയിരുന്നെങ്കില്‍ വൈദ്യുതി ഉത്പാദനത്തില്‍ കേരളം സ്വയംപര്യാപ്തമായേനേ. എന്നാല്‍ ഒരു പദ്ധതിപോലും തുടങ്ങാന്‍ ഇടത് സര്‍ക്കാര്‍ ശ്രമിച്ചില്ല.

പെരിയാര്‍ നദീതടത്തിലെ മുതിരപ്പുഴയാറിന്റെ പോഷകനദിയായ ലച്മി പുഴയില്‍ 80 മീറ്റര്‍ ഉയരത്തില്‍ കോണ്‍ക്രീറ്റ് ഗ്രാവിറ്റി ഡാം നിര്‍മിക്കാന്‍ ഏകദേശം 1630 കോടി രൂപയാണ് ചെലവ് പ്രതീക്ഷിച്ചത്. പക്ഷേ പദ്ധതി തുടങ്ങിയില്ല. പത്തനംതിട്ടയിലെ ശബരിഗിരി പദ്ധതി 450 മെഗാവാട്ടോടെ വിപുലീകരിക്കുകയായിരുന്നു മറ്റൊന്ന്. അട്ടലെ (6 മെഗാവാട്ട്), ആലംപാറത്തോട് (3 മെഗാവാട്ട്), ഇരുട്ടുകാനം (3 മെഗാവാട്ട്), കുറുമ്പെട്ടി (3.5 മെഗാവാട്ട്), ലോവര്‍ വട്ടപ്പാറ (7.0 മെഗാവാട്ട്), മുക്കുട്ടുതോട് (3.0 മെഗാവാട്ട്), പാല്‍ച്ചുരം (3.5 മെഗാവാട്ട്), തുവ്വാര്‍ (4.0 മെഗാവാട്ട്), അപ്പര്‍ പോരിങ്ങല്‍ (7.0 മെഗാവാട്ട്) എന്നിങ്ങനെ നിരവധി പരിസ്ഥിതി സൗഹൃദ ചെറുകിട പദ്ധതികളും ഫയലില്‍ ഉറങ്ങുന്നു.

അണക്കെട്ടുകളുടെ ജലസംഭരണികള്‍ക്ക് മുകളിലായി സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ച് വിപുലമായ വൈദ്യുതി ഉത്പാദനത്തിന് നിര്‍ദേശം വന്നെങ്കിലും സര്‍ക്കാര്‍ താത്പര്യം കാട്ടിയില്ല.

ജലസംഭരണികള്‍ക്ക് മുകളിലെ സൗരോര്‍ജ പാനലുകളില്‍ തടസമില്ലാതെ സൂര്യപ്രകാശം ലഭ്യമാകും. ജലാശയത്തിന്റെ തണുപ്പ് സൂര്യതാപം സ്വീകരിക്കാന്‍ കൂടുതല്‍ സൗകര്യമേകും. പുരപ്പുറ സോളാര്‍ പദ്ധതികളും ഫ്‌ളോട്ടിങ് സോളാര്‍ പവര്‍ പ്ലാന്റുകളും ലക്ഷ്യമിട്ടിരുന്നു. 800 മെഗാവാട്ടിന് മേല്‍ പുറപ്പുര സൗരോര്‍ജ വൈദ്യുതി ഉത്പാദനം നടക്കുന്നുണ്ടെങ്കിലും ഈ വൈദ്യുതി ഉള്‍ക്കൊള്ളാനുള്ള ശേഷി ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് ഇല്ലെന്നത് പ്രശ്നമാണ്.

Tags: Kerala GovernmentKSEB3000 MW projects destroyedKerala's power crisisIdukki Golden Jubilee Extension Project
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

Kerala

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

Kerala

പാലക്കാട് കെ എസ് ഇ ബി കരാര്‍ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു

Kerala

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് കെഎസ്ഇബി ചെയര്‍മാന്‍ മുംബൈയില്‍

Kerala

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.