Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍; റദ്ദാക്കിയത് കോടികളുടെ കമ്മിഷന്‍ ലക്ഷ്യമിട്ട്

കരാറിനു നേതൃത്വം നല്കിയതും റദ്ദാക്കിയതും ഒരാള്‍

സജിത്ത് പരമേശ്വരന്‍byസജിത്ത് പരമേശ്വരന്‍
May 1, 2026, 05:15 am IST
inKerala

പത്തനംതിട്ട: പന്ത്രണ്ടു വര്‍ഷം മുമ്പ് ഒപ്പുവച്ച ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍ റദ്ദാക്കിയത് സര്‍ക്കാര്‍ അറിവോടെയാണെന്നും പുതിയ കരാറിലൂടെ ലഭിക്കുന്ന കോടികളുടെ കമ്മിഷനാണ് ലക്ഷ്യമെന്നും ആരോപണം. 2014ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് യൂണിറ്റിന് 4.29 രൂപയ്‌ക്ക് കെഎസ്ഇബി 465 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ വിവിധ കമ്പനികളുമായി 25 വര്‍ഷത്തെ ദീര്‍ഘകാല കരാര്‍ ഒപ്പിട്ടത്.

കരാര്‍ കാലാവധി തീരാന്‍ 14 വര്‍ഷം ശേഷിക്കേ 2025ല്‍ ഇതു റദ്ദാക്കി. ഉയര്‍ന്ന തുകയ്‌ക്കു പുതിയ കരാര്‍ ഒപ്പിടുമ്പോള്‍ സ്വകാര്യ വൈദ്യുത കമ്പനികളില്‍ നിന്നു കമ്മിഷനായി ലഭിക്കുന്ന കോടികളില്‍ കണ്ണുവച്ചാണ് കരാര്‍ റദ്ദാക്കിയതെന്ന ആരോപണം ശക്തമാണ്. കാലങ്ങളായി തുടര്‍ന്നുവരുന്നതാണ് കമ്മിഷന്‍ വ്യവസ്ഥയെന്നും അതില്‍ പുതുമയില്ലെന്നുമാണ് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ വാദം. എന്നാല്‍ പുതിയ കരാര്‍ സംസ്ഥാനത്തിനും കെഎസ്ഇബിക്കും വലിയ സാമ്പത്തിക നഷ്ടം വരുത്തുമെന്നതിനാല്‍ ഇപ്പോള്‍ ഉയര്‍ന്നിട്ടുളള ആരോപണം സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്. മാറി മാറി വൈദ്യുതി വകുപ്പു ഭരിക്കുന്ന ഇടതുവലത് മുന്നണികള്‍ വൈദ്യുതി വാങ്ങലിന്റെ മറവില്‍ നടത്തുന്ന ഈ പകല്‍ക്കൊള്ളയെപ്പറ്റി ആര് അന്വേഷിക്കുമെന്നതാണ് പ്രധാന ചോദ്യം.

2014ല്‍ ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെടാനും 2025ല്‍ അതു റദ്ദാക്കാനും നേതൃത്വം നല്‍കിയത് സിപിഎം അനുകൂല തൊഴിലാളി സംഘടനാ പ്രവര്‍ത്തകനായ പ്രമുഖനാണെന്ന ആരോപണവും ശക്തമാണ്. വിപണിയില്‍ അക്കാലത്ത് നിലനിന്നിരുന്ന തുകയെക്കാള്‍ കൂടുതല്‍ പണം നല്‍കി വൈദ്യുതി വാങ്ങുന്നതിനെതിരേ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ചെയര്‍മാന്‍ മനോഹരന്‍ 2014ല്‍ ശക്തമായ എതിര്‍പ്പ് അറിയിച്ചിരുന്നു. എന്നാല്‍ വിലക്കു മറികടന്ന് സിപിഎം അനുകൂല തൊഴിലാളി സംഘടനയായ കെഎസ്ഇബി എന്‍ജിനീയേഴസ് അസോസിയേഷന്‍ നേതാവും ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറുമായിരുന്ന വ്യക്തിയുടെ നേതൃത്വത്തിലാണ് 25 വര്‍ഷം നീളുന്ന ദീര്‍ഘ കാല കരാറില്‍ ഏര്‍പ്പെട്ടത്. കെഎസ്ഇബിയില്‍ നിന്നു വിരമിച്ച ശേഷം സിപിഎം ശിപാര്‍ശയോടെ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ അംഗമായി ചുമതലയേറ്റ ഇതേ വ്യക്തി തന്നെയാണ് കഴിഞ്ഞ മെയില്‍ ടെന്‍ഡര്‍ നടപടിയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി കരാര്‍ റദ്ദാക്കിയതെന്ന് വൈദ്യുതി ബോര്‍ഡ് ഉന്നതര്‍ വെളിപ്പെടുത്തുന്നു.

മുഖ്യമന്ത്രി ഇടപെട്ടിരുന്നെങ്കില്‍ കരാര്‍ റദ്ദു ചെയ്യാനുള്ള നീക്കത്തില്‍ നിന്നു റഗുലേറ്ററി കമ്മിഷനെ പിന്തിരിപ്പിക്കാമായിരുന്നു. എന്നാല്‍ അത്തരത്തില്‍ നീക്കമൊന്നും നടന്നില്ല. കഴിഞ്ഞ മെയ് മുതല്‍ ഇതുവരെ അമിത തുകയ്‌ക്ക് വൈദ്യുതി വാങ്ങിയ ഇനത്തില്‍ 498 കോടി രൂപയുടെ ബാധ്യതയാണ് കെഎസ്ഇബിക്ക് ഉണ്ടായിരിക്കുന്നത്. 2014ല്‍ ഒരു യൂണിറ്റ് വൈദ്യുതിക്ക് 4.29 രൂപയാണ് വിലയെങ്കില്‍ ഇപ്പോള്‍ 10 രൂപ നല്‍കിയാണ് വാങ്ങുന്നത്. വില കുറയ്‌ക്കാന്‍ ജിന്‍ഡാല്‍ പവര്‍ ലിമിറ്റഡ്, ജിന്‍ഡാല്‍ തെര്‍മല്‍ പവര്‍ ലിമിറ്റഡ്, ജാബുവാ പവര്‍ ലിമിറ്റഡ് എന്നിവയുമായി റഗുലേറ്ററി കമ്മിഷന്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ട സ്ഥിതിക്ക് യൂണിറ്റിന് 10 രൂപ നിരക്കില്‍ തുടര്‍ന്നും വൈദ്യുതി വാങ്ങേണ്ട ഗതികേടിലാണ് കെഎസ്ഇബി.

Tags: Electricity Regulatory AuthorityKSEB (Kerala State Electricity Board)anti KSEB propagandaLong-term power purchase agreement
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി പ്രതിസന്ധി: അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കെഎസ്ഇബി കത്ത് നല്‍കി; മുഖം തിരിച്ച് മുഖ്യമന്ത്രി

Kerala

പവര്‍കട്ട് ഒരുമാസം വരെ നീളും; ഉയര്‍ന്ന വിലയ്‌ക്ക് ഒക്‌ടോബറില്‍ വൈദ്യുതി വാങ്ങും

Blackout, electricity off, energy crisis or power outage, concept image.
Kerala

വൈദ്യുതി പ്രതിസന്ധി സര്‍ക്കാരിന്റെ വീഴ്ച; സ്വിച്ചിട്ടപോലെ പരിഹരിക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി

Kerala

സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവര്‍ പ്രതിസന്ധിയില്‍; നെറ്റ് മീറ്റര്‍ കെഎസ്ഇബി ലഭ്യമാക്കുന്നില്ല

Kerala

1178 സ്ഥാപനങ്ങള്‍ ചില്ലി പൈസാ നല്‍കുന്നില്ല; കെഎസ്ഇബിക്ക് ലഭിക്കാനുള്ളത് ശതകോടികളുടെ കുടിശ്ശിക

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.