Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വേനല്‍ മഴയില്ലെങ്കില്‍ വൈദ്യുതി ഉത്പാദനം നിലയ്‌ക്കും

സജിത്ത് പരമേശ്വരന്‍ by സജിത്ത് പരമേശ്വരന്‍
Apr 22, 2026, 06:52 am IST
in Kerala

പത്തനംതിട്ട: സംസ്ഥാനത്ത് വേനല്‍ മഴ കനിഞ്ഞില്ലെങ്കില്‍ ആഭ്യന്തര വൈദ്യുതി ഉത്പാദനം പൂര്‍ണമായി നിലച്ചേക്കും. വൈദ്യുതി ബോര്‍ഡിന്റെ അധീനതയിലുള്ള 59 ഡാമുകളില്‍ നിലവിലെ കണക്ക് അനുസരിച്ച് സംഭരണ ശേഷിയുടെ 33 ശതമാനമാണ് ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം ഇത് 45 ശതമാനമായിരുന്നു. മാര്‍ച്ച് അവസാനം മുതല്‍ വേനല്‍ മഴ നന്നായി കിട്ടിയതാണ് കാരണം.

സംസ്ഥാനത്തെ ഏറ്റവും വലിയ ജലസംഭരണിയായ ഇടുക്കി, കുളമാവ്, ചെറുതോണി ഡാമുകളില്‍ ഇപ്പോള്‍ 35 ശതമാനമാണ് ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം ഇതേസമയം 43 ശതമാനം ഉണ്ടായിരുന്നു. വ്യത്യാസം 8 ശതമാനം. രണ്ടാമത്തെ വലിയ വൈദ്യുതി ഉത്പാദന നിലയമായ മൂഴിയാര്‍ ശബരിഗിരിയുടെ കക്കി ജലസംഭരണിയില്‍ 35 ശതമാനം ജലമേ ഉള്ളൂ. 446.51 മില്യന്‍ ക്യുബിക് മീറ്റര്‍ സംഭരണ ശേഷിയുള്ള കക്കിയില്‍ ഇപ്പോള്‍ ഉള്ളത് 160.70 മില്യന്‍ ക്യൂബിക് മീറ്റര്‍ മാത്രം. ശബരിഗിരിയുടെ രണ്ട് ഡാമുകളിലുമായി ശേഷിക്കുന്നത് 28.77 ശതമാനം ജലം മാത്രം.

നിലവില്‍ കെഎസ്ഇബി വൈദ്യുതി നിലയങ്ങളിലെ ഉത്പാദന ശേഷി 1772.80 ദശലക്ഷം യൂണിറ്റാണ്. കഴിഞ്ഞ വര്‍ഷം ഇതേസമയം 4140.25 ദശലക്ഷം യൂണിറ്റായിരുന്നു ശേഷി. 3000 ദശലക്ഷം യൂണിറ്റ് കുറവ്. വൈദ്യുതി ഉത്പാദന ശേഷി കുറവാണെങ്കിലും ഉപഭോഗം കൂടുന്നു എന്നതാണ് പ്രശ്നം. ദിവസേന ശരാശരി 50 മെഗാവാട്ട് വൈദ്യുതിയുടെ അധിക ഉപയോഗമാണ് ഈ ദിവസങ്ങളില്‍ രേഖപ്പെടുത്തുന്നത്. ഈ മാസം മാത്രം ഉപഭോഗം 6000 മെഗാവാട്ട് കടന്ന ദിവസങ്ങളുണ്ട്.

സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ 80 ശതമാനത്തിലേറെ ഇപ്പോള്‍ പുറത്ത് നിന്നാണ് വാങ്ങുന്നത്. ആഭ്യന്തര ഉത്പാദനം 20 ശതമാനമായി കുറഞ്ഞു. വ്യക്തമായി പറഞ്ഞാല്‍ കേരളത്തിന്റെ ഇപ്പോഴത്തെ വൈദ്യുതി ഉത്പാദനം 23 ദശലക്ഷം യൂണിറ്റ് മാത്രം. സോളാര്‍ പാനല്‍ വഴി മൂന്നു ദശലക്ഷം യൂണിറ്റ് വൈദ്യുതി കൂടി ലഭിക്കുന്നുണ്ട്.

പുറത്തുനിന്നും വാങ്ങുന്നത് 86.01 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. വേനല്‍ മഴ കനിഞ്ഞില്ലെങ്കില്‍ 100% വൈദ്യുതിയും പുറത്തുനിന്ന് വാങ്ങേണ്ട സ്ഥിതിയുണ്ടാകും. വന്‍കിട വൈദ്യുത പദ്ധതികള്‍ക്ക് നേരെ കേരളം മുഖംതിരിച്ചതാണ് പ്രശ്നകാരണം.

Tags: electicityRainKSEBloadshedding
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

Kerala

മഴ മുന്നറിയിപ്പ് : സംസ്ഥാനത്ത് 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

Kerala

സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടം

Kerala

സാങ്കേതിക തകരാര്‍;4 ജില്ലകളില്‍ ഏഴ് ദിവസം വൈദ്യുതി തടസപ്പെടും

Kerala

സംസ്ഥാനത്ത് അടുത്ത 3 ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത,വിവിധ ജില്ലകളില്‍ മഞ്ഞ ജാഗ്രത

പുതിയ വാര്‍ത്തകള്‍

എഫ് എ കപ്പ്: സിറ്റി ജേതാക്കള്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് : ലിവറിനെ ആസ്റ്റണ്‍ വില്ല തോല്‍പ്പിച്ചു

ചോള രാജവംശത്തിന്റെ ചെമ്പ് ഫലകങ്ങൾ തിരികെ നൽകുമെന്ന് നെതർലാൻഡ്‌സ്

സമുദായത്തെ തൃപ്തിപ്പെടുത്താന്‍ സിപി ജോണിന് പോലും മന്ത്രിസ്ഥാനം, ഒമ്പത് എംഎല്‍എമാരെ നല്‍കിയ ഈഴവര്‍ക്ക് രണ്ട് മന്ത്രിസ്ഥാനം മാത്രം

‘ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് നിക്ഷേപകരിൽ നെതർലൻഡ്‌സും’: പ്രധാനമന്ത്രി മോദിയും ഡച്ച് പ്രധാനമന്ത്രിയും ചർച്ചകൾ നടത്തി; ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു

ചെറിയാന്‍ ഫിലിപ്പ് ബിന്ദു കൃഷ്ണയെ കെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്നു (വലത്ത്) മുള്ളുള്ള സാരിയുമായി കോണ്‍ഗ്രസ് വനിതാപ്രവര്‍ത്തക (ഇടത്ത്)

ചെറിയാന്‍ ഫിലിപ്പുമാരുണ്ട്….സത്യപ്രതിജ്ഞയ്‌ക്ക് പ്രത്യേക തരം ഉടുപ്പുമായി കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകര്‍

നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച കേസ് : ബയോളജി ചോദ്യപേപ്പർ ചോർച്ചയുടെ മുഖ്യസൂത്രധാരയായ വനിതാ അധ്യാപിക അറസ്റ്റിൽ

കാശ്മീരിന്റെ 370ാം വകുപ്പ് റദ്ദാക്കിയാൽ UAE പെട്രോൾ തരില്ല എന്ന് പ്രചരിപ്പിച്ച രാഹുല്‍ ഗാന്ധി കേട്ടോ? യുഎഇ ഇന്ത്യയ്‌ക്ക് നല്കുക 3 കോടി ബാരൽ എണ്ണ

‘ ഇന്നത്തെ ഇന്ത്യ അതിവേഗം മുന്നോട്ട് കുതിക്കുന്നു’ ; നെതർലൻഡ്‌സിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

ദുല്‍ഖര്‍ സല്‍മാന്‍ ‘ലക്കി ഭാസ്കര്‍’ സിനിമയില്‍ ഉപയോഗിച്ച നിസ്സന്‍ കാര്‍ പിടിച്ചെടുത്ത സംഭവം: കസ്റ്റംസ് വിശദീകരണം തേടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.