Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് സിപിഎം എംപി ജോണ്‍ ബ്രിട്ടാസ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2026, 10:10 pm IST
inKerala

തിരുവനന്തപുരം: ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് സിപിഎം എംപി ജോണ്‍ ബ്രിട്ടാസ്. ഫെയ്സ്ബുക്ക് പേജിലാണ് ജോണ്‍ബ്രിട്ടാസ് നിയമവിരുദ്ധമായി ജയിച്ച പ്രധാനമന്ത്രി മോദി രാജിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

ദല്‍ഹിയിലെ ചില പോസ്റ്ററുകള്‍ പങ്കുവെച്ചുകൊണ്ടാണ് ജോണ്‍ ബ്രിട്ടാസ് ഈ ആവശ്യം ഉന്നയിച്ചത്. മോദി മസ്റ്റ് ഗോ (മോദി തീര്‍ച്ചയായും പോകണം), ഇല്ലീഗല്‍ പിഎം മസ്റ്റ് ഗോ (അനധികൃതമായി ജയിച്ച പ്രധാനമന്ത്രി പുറത്തുപോകണം) എന്നിങ്ങനെയുള്ള രണ്ട് ചുമരെഴുത്തുകളാണ് ജോണ്‍ ബ്രിട്ടാസ് പങ്കുവെച്ചിരിക്കുന്നത്.

ഇതിനെതിരെ ജോണ്‍ ബ്രിട്ടാസിന്റെ ഫെയ്സ്ബുക്ക് പേജില്‍ തന്നെ വന്‍തോതില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള പ്രതികരണങ്ങള്‍ ഉയരുന്നുണ്ട്. “ഓടും പൊളിച്ചു വന്നവൻ)ബ്രിട്ടാസ്).. ജനങ്ങൾ തിരഞ്ഞെടുത്തു വന്ന ആളോട് ഇറങ്ങി പൊക്കാൻ… എന്താല്ലേ ജനാധിപത്യം..” – എന്നാണ് പ്രവീണ്‍ കിഴുത്താണിയുടെ പ്രതികരണം. “ഇതൊക്കെ കൂറ സ്കൂൾ പിള്ളേര് കുളിമുറി ഭിത്തിയിൽ കാണിക്കുന്ന ചെയ്ത് അല്ലേ.. ഇത് വച്ചാണോ ജനങ്ങൾ വൻ mandate കൊടുത്ത ഒരു പ്രധാന മന്ത്രി രാജി വെക്കേണ്ടത്…”- ഇതാണ് അശ്വിന്‍ കിഷോറിന്റെ പ്രതികരണം.

ആദ്യം താനൊക്കെ ഒരു തെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചു കാണിക്കണം”, “തന്റെ പാർടിക്ക് വേണ്ടി ഇത്രയും കഷ്ടപ്പെട്ടിരുന്നെങ്കിൽ 4+3=7 പേരുള്ള പാർട്ടി ആയി മാറില്ലായിരുന്നു”, “ഗ്യാനേഷ്കുമാർ നേതൃത്വം നൽകുന്ന ഇലക്ഷൻ കമ്മീഷന്റെ ഭാഗത്ത് നിന്ന് തെറ്റുണ്ടെങ്കിൽ താങ്കളുടെ പാർട്ടിയിൽ നിന്നും ജയിച്ചിട്ടുള്ളരോട് രാജി വെച്ച് വീണ്ടും ജനവിധി തേടാൻ പറയണം…….അതല്ലേ അതിന്റെ ശരി……..”, “ത്രിപുര യിൽ ലോക്കൽ ബോർടി ഇലക്ഷൻ ballet പേപ്പർ ആയിരുന്നു.. അവിടെ എന്തായി എന്ന് നോക്കണേ”, “മോദി ഭാരതീയൻ ആണ് അങ്ങേരുടെ കൂടെ ഓരോ ഭാരതീയനും ഉണ്ടാകും 🔥.. വല്ലവന്റെയും അച്ചാരം വാങ്ങി നക്കിയിട്ടുണ്ടെങ്കിൽ അതിന്റെ പണി മാത്രം ചെയ്താൽ മതി…”- തുടങ്ങി ബ്രിട്ടാസിന്റെ മുഖത്തടിക്കുന്ന ഒട്ടേറെ കമന്‍റുകള്‍ വന്നിട്ടുണ്ട്.

Tags: modiJohn BrittasSirLatest newsCPIM govt in Kerala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)
India

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

Kerala

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

Kerala

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ (വലത്ത്)
India

ഒക്ടോബർ 10 ലെ സിജെപി പ്രതിഷേധം നിയമവിരുദ്ധം, പങ്കെടുക്കുന്നവര്‍ ദീര്‍ഘകാലം നിയമനടപടികള്‍ നേരിടേണ്ടിവരും: ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ

India

ഇന്ത്യ-ജപ്പാൻ ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിച്ച വ്യക്തിത്വം : അന്തരിച്ച മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഭാര്യയുമായി കൂടിക്കാഴ്ച നടത്തി മോദി

പുതിയ വാര്‍ത്തകള്‍

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.