Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം മണിയില്‍ തട്ടി വഴിമാറുന്നു; അന്വേഷണത്തിലും ആശങ്ക

സജിത്ത് പരമേശ്വരന്‍byസജിത്ത് പരമേശ്വരന്‍
Dec 29, 2025, 06:48 am IST
inKerala

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം ദിണ്ടിഗല്‍ സ്വദേശി ഡി. മണിയില്‍ തട്ടി വഴിമാറുന്നു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ മണിയുടെ പങ്ക് ഇതുവരെ വെളിവായിട്ടില്ല. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്തപ്പോള്‍ ഡി. മണി എന്ന വ്യക്തിയെ അറിയില്ലെന്നാണ് പറഞ്ഞത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ചിത്രം കാട്ടിയപ്പോള്‍ ഡി. മണിയും തിരിച്ചറിഞ്ഞില്ല. എന്നാല്‍ പോറ്റിയും വിഗ്രഹ കടത്തില്‍ മണിയുടെ ഇടനിലക്കാരന്‍ എന്നു കരുതുന്ന വിരുദനഗര്‍ സ്വദേശി ശ്രീകൃഷ്ണനും തമ്മില്‍ ബന്ധമുണ്ടെന്നതാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ ലഭിച്ച വിവരം.

പ്രവാസി വ്യവസായി നല്‍കിയ വിവരങ്ങളില്‍ വ്യക്തത വരുത്തണമെങ്കില്‍ മണി, ഉണ്ണികൃഷ്ണന്‍ പോറ്റി, ശ്രീകൃഷ്ണന്‍ എന്നിവരെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട്. അതോടൊപ്പം പോറ്റിയില്‍ നിന്നും സ്വര്‍ണം വാങ്ങിയ ഗോവര്‍ദ്ധനുമായോ, സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരിയുമായോ മണിക്കു ബന്ധമുണ്ടെന്നു കണ്ടെത്തിയാല്‍ മാത്രമേ മണിയെ സ്വര്‍ണക്കൊള്ള കേസുമായി നേരിട്ടു ബന്ധിപ്പിക്കാനാവൂ. ഇതിനായി ഇവരുടെയെല്ലാം ഫോണ്‍ കോള്‍ ലിസ്റ്റുകള്‍ എസ്‌ഐടി പരിശോധിക്കുന്നുണ്ട്.

2020 ഒക്ടോബര്‍ 26ന് തിരുവനന്തപുരത്തുള്ള ഹോട്ടലില്‍ ഡി. മണിക്കും ഉണ്ണികൃഷ്ണന്‍ പോറ്റിക്കുമൊപ്പം വിഗ്രഹ വില്‍പ്പനയ്‌ക്ക് ഉണ്ടായിരുന്ന ദേവസ്വം ബോര്‍ഡ് ഉന്നതന്‍ ആരാണെന്നതും അറിയണം.

മണിയുടെ ഇടപാടുകളും പൊടുന്നനേയുള്ള വളര്‍ച്ചയും ഏറെ ദുരൂഹമാണെന്ന കാര്യം എസ്‌ഐടിക്കും വ്യക്തമായിട്ടുണ്ട്. പക്ഷേ മണിയുടെ വിഗ്രഹക്കടത്തും ശബരിമല സ്വര്‍ണക്കൊള്ളയും തമ്മില്‍ നേരിട്ടു ബന്ധം കണ്ടെത്തിയാലേ ഇപ്പോഴുള്ള കേസില്‍ ഗുണം ചെയ്യൂ എന്ന് നിയമ വിദഗ്ധര്‍ പറയുന്നു. അല്ലാത്തപക്ഷം വിഗ്രഹക്കടത്തില്‍ പ്രത്യേക കേസെടുക്കാനേ കഴിയൂ. അതിനും എസ്‌ഐടിക്ക് ഹൈക്കോടതിയുടെ അനുമതി ആവശ്യമാണ്.

സ്വര്‍ണക്കൊള്ള അന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ച അധിക സമയം അവസാനിക്കാന്‍ ഇനി രണ്ടാഴ്‌ച്ചയേ ബാക്കിയുള്ളൂ. ഡി. മണിക്കു പിന്നാലേ കൂടുതല്‍ സമയം ചെലവിടണോ എന്നതിലും അന്വേഷണ സംഘത്തിനു വ്യക്തതയില്ല.

ദ്വാരപാലക ശില്‍പ്പത്തില്‍ നിന്നും 2019 ആഗസ്ത് 29ന് ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് വേര്‍തിരിച്ചെടുത്ത സ്വര്‍ണത്തില്‍, 2020-ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ബെല്ലാരിയിലെ ഗോവര്‍ദ്ധന് വിറ്റ 474 ഗ്രാം മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. തൊണ്ടി മുതലിന്റെ ബാക്കി എവിടെ എന്ന ചോദ്യം ബാക്കി. തൊണ്ടിമുതല്‍ മണിക്ക് കൈമാറിയിട്ടുണ്ടോ എന്ന ചോദ്യത്തിലും എസ്‌ഐടിക്കു വ്യക്തത വരുത്തിയേ മതിയാകൂ.

Tags: ഉണ്ണികൃഷ്ണന്‍ പോറ്റി#SabarimalaGoldശബരിമല സ്വര്‍ണക്കൊള്ളD Maniഡി. ​മ​ണി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ഹൈക്കോടതി നിര്‍ദേശം തള്ളി, വിജിലന്‍സ് സംഘത്തെ മാറ്റുന്നു

Kerala

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

Kerala

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

പുതിയ വാര്‍ത്തകള്‍

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.