സഞ്ചാര്‍ സാഥി വീണ്ടെടുത്തത് 75,000ത്തിലധികം മൊബൈലുകള്‍
ന്യൂദല്‍ഹി: ടെലികോം വകുപ്പിന്റെ സഞ്ചാര്‍ സാഥി വഴി രാജ്യത്തുടനീളം ഒരുമാസം കൊണ്ട് വീണ്ടെടുത്തത് നഷ്ടപ്പെട്ടതും മോഷ്ടിക്കപ്പെട്ടതുമായ 75,000ത്തിലധികം മൊബൈല്‍ ഫോണുകള്‍. ടെലികോം വകുപ്പ്, ടെലികോം സേവന ദാതാക്കള്‍,...








































