Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

പി.ഷിമിത്ത്byപി.ഷിമിത്ത്
Aug 9, 2026, 09:31 am IST
inIndia

ന്യൂദല്‍ഹി: മണ്ഡലപുനര്‍നിര്‍ണയ ബില്ലിനും വനിതാസംവരണ ബില്ലിനും പിന്തുണ പ്രഖ്യാപിച്ച് ശിരോമണി അകാലിദള്‍. എത്രയും വേഗം ഈ രണ്ട് ബില്ലുകളും പാര്‍ലമെന്റ് പാസാക്കണമെന്നും ശിരോമണി അകാലിദള്‍ ആവശ്യപ്പെട്ടു. എന്‍ഡിഎയില്‍ ഉള്‍പ്പെടാത്ത ഒരു പാര്‍ട്ടി ആദ്യമായാണ് കേന്ദ്രസര്‍ക്കാരിന്റെ ഇരുബില്ലുകളെയും പരസ്യമായി പിന്തുണച്ച് രംഗത്ത് വരുന്നത്.

മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ വനിതാസംവരണം എത്രയും വേഗം നടപ്പാക്കണമെന്ന് പ്രസിഡന്റ് സുഖ്ബീര്‍ സിങ് ബാദലിന്റെ അധ്യക്ഷതയില്‍ ചണ്ഡീഗഡില്‍ ചേര്‍ന്ന അകാലിദള്‍ യോഗം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സ്ത്രീകളുടെ അന്തസ്, സമത്വം, തുല്യ അവകാശങ്ങള്‍ എന്നിവ ഉയര്‍ത്തിപ്പിടിച്ച സിഖ് ഗുരുക്കന്മാരുടെ കാഴ്ചപ്പാടാണ് വനിതാ സംവരണത്തെ പിന്തുണക്കാന്‍ പ്രചോദനമായതെന്ന് സുഖ്ബീര്‍ സിങ് ബാദല്‍ എക്സില്‍ കുറിച്ചു. ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി സഭയില്‍ വനിതാ സംവരണം ഉറപ്പാക്കി ഇതിനകം തന്നെ മാതൃക സൃഷ്ടിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യപ്രാതിനിധ്യം ഉറപ്പാക്കുന്ന രീതിയില്‍ മണ്ഡല പുനര്‍നിര്‍ണയം നടത്തണമെന്നും സുഖ്ബീര്‍ സിങ് ബാദല്‍ അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സുഖ്ബീര്‍ സിങ് ബാദല്‍ വെള്ളിയാഴ്ച പാര്‍ലമെന്റില്‍വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെയാണ് പാര്‍ട്ടി സംസ്ഥാന ഭാരവാഹിയോഗം ചേര്‍ന്ന് സുപ്രധാന ബില്ലുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്. എന്‍ഡിഎയുടെ ഭാഗമായിരുന്ന ശിരോമണി അകാലിദള്‍ മൂന്ന് കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളാലാണ് ആറ് വര്‍ഷം മുമ്പ് മുന്നണി വിട്ടത്. ഈ നിയമങ്ങള്‍ പിന്നീട് പിന്‍വലിച്ചിരുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള ഡിഎംകെ മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ പിന്തുണച്ചേക്കുമെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ബില്ലിനെ ശക്തമായി എതിര്‍ത്തിരുന്നുവെങ്കിലും സംസ്ഥാനത്തെ മാറിയ രാഷ്‌ട്രീയ സാഹചര്യത്തില്‍ ബില്ലിനെ അന്ധമായി എതിര്‍ക്കേണ്ടതില്ലെന്ന നിലപാടിലാണെന്നാണ് ലഭിക്കുന്ന സൂചന. ബില്ലുമായി ബന്ധപ്പെട്ട തീരുമാനം എടുക്കാനായി മുഖമന്ത്രി ജോസഫ് വിജയ് വിളിച്ച എംപിമാരുടെ യോഗത്തില്‍ നിന്ന് ഡിഎംകെ, എഡിഎംകെ, ഡിഎംഡികെ, പിഎംകെ എന്നിവര്‍ വിട്ടുനിന്നിരുന്നു. സംസ്ഥാനത്തെ 57 എംപിമാരില്‍ ടിവികെയെ പിന്തുണയ്‌ക്കുന്ന 20 പേര്‍ മാത്രമാണ് യോഗത്തിനെത്തിയത്.

Tags: Women's Reservation BillShiromani Akali DalConstituency Delimitation Bill
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

Editorial

വനിതാ സംവരണ ബില്ലില്‍ പ്രതിപക്ഷത്തിന്റെ വഞ്ചന

Kerala

വനിതാ സംവരണ ബില്‍ അട്ടിമറിച്ച പ്രതിപക്ഷ നടപടി പ്രതിഷേധാര്‍ഹം

India

ഇന്ത്യയുടെ ജനാധിപത്യത്തിന് ഒരു ‘പരിവർത്തനാത്മക ചുവടുവയ്‌പ്പ്’;വനിത സംവരണ ബില്ലിനെ പിന്തുണച്ച് മുൻ രാഷ്‌ട്രപതി പ്രതിഭ പാട്ടീൽ

Kerala

വനിതാ സംവരണ ബില്‍; പ്രതിപക്ഷം മനപ്പൂര്‍വം വിവാദം ഉണ്ടാക്കുന്നു: സദാനന്ദന്‍ മാസ്റ്റര്‍ എംപി

പുതിയ വാര്‍ത്തകള്‍

ആർ‌എസ്‌എസിന്റെ പ്രസ്താവനകളെ പിന്തുണയ്‌ക്കുന്നു ; ഹിന്ദുക്കൾക്കെതിരായ പ്രസ്താവനയ്‌ക്ക് പിന്നിൽ ഗൂഢാലോചന ; ഉമർ അഹമ്മദ് ഇല്യാസി

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

പത്തനംതിട്ടയില്‍ സെമിത്തേരികളില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച 3 പേര്‍ പിടിയില്‍

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുളള തീരുമാനം സര്‍ക്കാരിന്റേത് : ആന്റോ ആഗസ്റ്റിന്‍

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

പെരുമ്പാവൂർ പുല്ലുവഴിയിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

റൂറൽ ജില്ലയിൽ ശനിയാഴ്ച രാത്രി മാത്രം രജിസ്റ്റർ ചെയ്തത് 350 ലേറെ കേസുകൾ രജിസ്റ്റർ

റോജി എം. ജോണ്‍ എംഎല്‍എ

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

സ്റ്റാലിന്റെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് രാജ്…ഇവര്‍ ആരുടെ ഒപ്പമാണെന്ന ചോദ്യവുമായി സമൂഹമാധ്യമം

മലപ്പുറത്ത് 100 കിലോയോളം വരുന്ന ചന്ദനത്തടി പിടിച്ചെടുത്തു, 2 പേര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.