Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

സിയാല്‍ദ റെയില്‍വേ സ്റ്റേഷനില്‍ സ്മാരകം നിര്‍മ്മിക്കും

പി.ഷിമിത്ത്byപി.ഷിമിത്ത്
Aug 7, 2026, 08:47 am IST
inIndia

ന്യൂദല്‍ഹി: സ്വാതന്ത്ര്യദിനാഘോഷങ്ങളോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഈ മാസം ഒന്‍പത് മുതല്‍ 17 വരെ. സാംസ്‌കാരിക മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവയുമായി സഹകരിച്ചാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

സമൂഹ വന്ദേമാതര ആലാപനം, കലാ -സാംസ്‌കാരിക പരിപാടികള്‍, തിരംഗ റാലികള്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ രാജ്യമെങ്ങും നടക്കും. 2022ല്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് തുടക്കം കുറിച്ച കാമ്പയിന്‍ ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയായി മാറിയതായി കേന്ദ്രസാംസ്‌കാരിക – ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ നിന്ന് ഇതൊരു ജനകീയ ആഘോഷമായി മാറിയതായി അദ്ദേഹം പറഞ്ഞു. ദേശീയ പതാകയ്‌ക്കൊപ്പമുള്ള സെല്‍ഫി ഹര്‍ഘര്‍ തിരംഗ പോര്‍ട്ടലില്‍ ഷെയര്‍ ചെയ്യുന്നതിനൊപ്പം ദേശീയഗീതമായ വന്ദേമാതരം പഠിക്കുന്നതിനും അതിന്റെ ഓഡിയോ സഹിതം ഫോട്ടോ പോസ്റ്റ് ചെയ്യുന്നതിനുമുള്ള സജ്ജീകരണവും ഇത്തവണ പോര്‍ട്ടലില്‍ ഒരുക്കിയിട്ടുണ്ട്. വന്ദേമാതരത്തിന്റെ 150-ാം വര്‍ഷത്തിന്റെ ഭാഗമായാണിത്. ഫിജി മുതല്‍ സാന്‍ഫ്രാന്‍സിസ്‌കോ വരെ നീളുന്ന സൂര്യപഥ് തിരംഗ ഇത്തവണത്തെ പ്രത്യേകതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഗസ്ത് പതിനാല് വിഭജന ഭീകരത സ്മരണ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി രാജ്യമെങ്ങും വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഇന്ദിരാഗാന്ധി നാഷണല്‍ സെന്ററര്‍ ഫോര്‍ ആര്‍ട്സ് മെമ്പര്‍ സെക്രട്ടറി സച്ചിദാനന്ദ ജോഷി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ന്യൂദല്‍ഹി, കൊല്‍ക്കത്ത, അമൃത്സര്‍ എന്നിവിടങ്ങളിലാകും പ്രധാനപരിപാടികള്‍. സിയാല്‍ദ റെയില്‍വേ സ്റ്റേഷനില്‍ സ്മാരകം നിര്‍മ്മിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിദേശകാര്യമന്ത്രാലയത്തിന്റെ ഭാഗമായ എംബസികളും ഹൈക്കമ്മീഷനുകളും സൂര്യപഥ് തിരംഗയുടെ ഭാഗമാകുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്രസാംസ്‌കാരിക വകുപ്പ് ജോയിന്റ് സെക്രട്ടറി സമീര്‍ നന്ദ, പിഐബി എഡിജി എം. അണ്ണാദുരൈ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: Har Ghar Tiranga CampaignAugust 14: Partition Horrors Remembrance Day
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്റെ ഭാഗമായി ആസാമിലെ നാഗോണില്‍ സൈനികര്‍ ദേശീയ പതാകയുമായി റാലി നടത്തിയപ്പോള്‍
India

സ്വാതന്ത്ര്യദിനാഘോഷത്തിന് രാജ്യം ഒരുങ്ങുന്നു; ത്രിവര്‍ണമണിഞ്ഞ് തിരംഗ യാത്രകള്‍

പുതിയ വാര്‍ത്തകള്‍

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

മാഫിയകളും കുറ്റവാളികളും മാധ്യമസ്ഥാപനങ്ങൾ ആരംഭിക്കുന്നത് സമൂഹത്തെ ഉദ്ധരിക്കാനല്ല ; ആന്റോ മാന്യനാകാൻ ശ്രമിച്ച തട്ടിപ്പുകാരൻ

റിപ്പോർട്ടർ ചാനലിൽ നടന്നത് നിയമപരമായ നടപടി; മാധ്യമ അടിയന്തരാവസ്ഥ എന്നത് കള്ള പ്രചരണം: രമേശ് ചെന്നിത്തല

‘ അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിൽ മകളുണ്ട് ; കുട്ടികൾ വേണം എന്നതിനോട് എനിക്ക് ഇന്ററസ്റ്റില്ല ‘ ; വരലക്ഷ്മി

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

വിവാഹത്തിന് ഭക്ഷണം എത്തിച്ചുനൽകാം എന്ന് ഏറ്റ് പണം വാങ്ങി ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ അറസ്റ്റിൽ, നശിപ്പിച്ചത് നിരവധി വിവാഹങ്ങൾ

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ചത് പാർട്ടി മോഷണമാണെന്ന് രാഹുൽ ഗാന്ധി

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

കിസാന്‍ സമ്മാന്‍ നിധി വ്യാപകമായി അട്ടിമറിക്കുന്നു; വില്ലേജ് ഓഫീസുകള്‍ക്കു മുന്നില്‍ പ്രതിഷേധത്തിനൊരുങ്ങി കര്‍ഷകമോര്‍ച്ച

ഇത്തിഹാദ് എയർവേസ് തങ്ങളുടെ അബുദാബി സ്റ്റോപ്പ് ഓവർ പ്രോഗ്രാം അൽ ഐൻ മേഖലയിലേക്ക് വ്യാപിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.