Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: വര്‍ത്തമാനവും ഭാവിയും മാറ്റിയെഴുതിയ കാലം

പി.ഷിമിത്ത്byപി.ഷിമിത്ത്
May 26, 2026, 10:53 am IST
inParivar, Special Article

2014 മെയ് 26ന് ഭാരതത്തിന്റെ 14-ാമത് പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തു. ഭാരതത്തിന്റെ വര്‍ത്തമാനവും ഭാവിയും അന്നുമുതല്‍ മാറ്റിയെഴുതുകയായിരുന്നു. ഭൂമി മുതല്‍ ആകാശം വരെ, കര മുതല്‍ കടല്‍ വരെ സമഗ്രമേഖലകളിലും പരിവര്‍ത്തനത്തിന്റെ നാളുകള്‍.

അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളുടെ തുടര്‍ച്ചയായിരുന്നു ചിലതെങ്കില്‍ അതില്‍ നിന്നുള്ള പ്രചോദനം മറ്റ് ചില പദ്ധതികളില്‍ കാണാം. ക്ഷേമസംരംഭങ്ങളില്‍ വഴിത്തിരിവായ പ്രധാനമന്ത്രി ജന്‍ധന്‍ യോജന, പ്രധാനമന്ത്രി ആവാസ് യോജന, സ്വച്ഛ് ഭാരത് മിഷന്‍, പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന, കിസാന്‍ സമ്മാന്‍ നിധി തുടങ്ങിയ നിരവധി പദ്ധതികളിലൂടെ നരേന്ദ്ര മോദി എല്ലാ വിഭാഗം ജനങ്ങളുടേയും ക്ഷേമം ഉറപ്പാക്കി.

രാമക്ഷേത്രം, ആര്‍ട്ടിക്കിള്‍ 370, മുത്തലാഖ്

അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മാണവും ജമ്മുകശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും മുത്തലാഖ് നിരോധന നിയമവും സിഎഎയുമെല്ലാം മോദി സര്‍ക്കാര്‍ നടപ്പാക്കിയ സുപ്രധാന തീരുമാനങ്ങളില്‍ ചിലത് മാത്രം. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തിയ വിവിധ പരിപാടികളിലൂടെ ഭഗവാന്‍ ബിര്‍സമുണ്ട, അഹല്യഭായ് ഹോള്‍ക്കര്‍ അടക്കം നിരവധി ദേശീയ നായകരെ സമൂഹത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നു.

സൈനിക ശക്തിയുടെ ഉണര്‍വ്

ഉറി, പഹല്‍ഗാം ഭീകരാക്രമണങ്ങള്‍ക്ക് തിരിച്ചടിയായി നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഭാരതത്തിന്റെ സൈനിക ശക്തിയുടെ ഉണര്‍വിന്റെ പ്രതീകങ്ങളായി. രാജ്യത്തിന്റെ അതിര്‍ത്തികാക്കുന്ന സൈനികര്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പലപ്പോഴും നേരിട്ടെത്തി. സൈനികരില്‍ അഭിമാനമുയര്‍ന്നു. ഇന്ന് പ്രതിരോധ രംഗത്ത് ഭാരതം തദ്ദേശീയമായി നിര്‍മിക്കുന്ന യുദ്ധവിമാനങ്ങളും മിസൈലുകളും വാങ്ങാന്‍ നിരവധി രാജ്യങ്ങള്‍ കാത്തു നില്‍ക്കുന്നു.

ഭാരതത്തിനുനേരെ വെല്ലുവിളി ഉയര്‍ത്തുന്നത് ആരായാലും അവര്‍ക്ക് തക്കതായ മറുപടി നല്‍കുമെന്ന് മോദി സര്‍ക്കാര്‍ തെളിയിച്ചുകൊണ്ടേയിരിക്കുന്നു, അത് അകത്തുനിന്നുള്ളവര്‍ ആയാലും പുറത്തു നിന്നുള്ളവര്‍ ആയാലും ചോദ്യംചെയ്യപ്പെടാതെ പോകില്ലെന്നതും ഈ കാലയളവിനുള്ളില്‍ രാജ്യം കണ്ടു. സര്‍ജിക്കല്‍ സ്ട്രൈക്കും എയര്‍ സ്ട്രൈക്കും ഓപ്പറേഷന്‍ സിന്ദൂറും അടക്കമുള്ള നടപടികള്‍ ഇതിന്റെ ഭാഗമാണ്. രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കാന്‍ ശ്രമം നടത്തിക്കൊണ്ടിരുന്ന മാവോയിസ്റ്റുകളും മോദി സര്‍ക്കാരിന് കീഴില്‍ നിശ്ചലമായി. പോപ്പുലര്‍ഫ്രണ്ട് അടക്കമുള്ള സംഘടനകളെ നിരോധിച്ചു.

അഭിമാനമുയര്‍ത്തി, ഭാരതം ലോകശക്തിയായി

ലോകരാജ്യങ്ങള്‍ക്കിടയില്‍ നരേന്ദ്ര മോദി ഭാരതത്തിന്റെ പ്രശസ്തി ഉയര്‍ത്തി. ഏത് പ്രതിസന്ധി ഘട്ടത്തിലും സഹായഹസ്തം നീട്ടി ആദ്യമെത്തുന്ന രാജ്യമായി ഭാരതം. കൊവിഡ് കാലത്ത് നൂറിലധികം രാജ്യങ്ങളിലേക്ക് പ്രതിരോധമരുന്നുകള്‍ എത്തിച്ചു. ത്രിവര്‍ണ പതാക പാറിക്കളിക്കുന്ന വാഹനങ്ങളില്‍ യുദ്ധഭൂമിയില്‍ നിന്നുപോലും ഭാരതപൗരന്മാരെ രക്ഷപ്പെടുത്തി കൊണ്ടുവന്നു.

എന്‍ഡിഎയുടെ രാഷ്‌ട്രീയ മുന്നേറ്റം

നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചതിലൂടെ മോദിക്കൊപ്പം ജനങ്ങളും ഉറച്ചുനിന്നു. തുടര്‍ച്ചയായ മൂന്നാംതവണയും എന്‍ഡിഎ മുന്നണിയെ ജനം അധികാരത്തിലേറ്റി. നിയമസഭകളിലേക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പുകളിലും ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയുടെ വിജയരഥം പ്രയാണം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. 2014ല്‍ എന്‍ഡിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തുമ്പോള്‍ ഏഴ് സംസ്ഥാനങ്ങളിലായിരുന്നു മുന്നണിക്ക് ഭരണം. എന്നാലിത് മോദിയുടെ നേതൃത്വത്തില്‍ 21 ആയി ഉയര്‍ന്നു.

Tags: Pradhan Mantri Jan Dhan YojanaPradhan Mantri Ujjwal YojanaIndian economyKisan samman NidhiSwachh Bharat MissionVikasit BharatPradhan Mantri Awas Yojana12 years of Narendra Bharat
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

India

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

രാജ്ദീപ് സര്‍ദേശായി (ഇടത്ത്) ജെഫ്രി സെയ്ക്സ് (വലത്ത്)
India

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ യുഎസിനെ പിന്തള്ളുന്ന സാമ്പത്തിക ശക്തിയാകുമെന്ന് ജെഫ്രി സെയ്‌ക്സ് പറഞ്ഞതോടെ കണ്ണീരും കയ്യുമായി രാജ്ദീപ് സര്‍ദേശായി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)
India

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)
India

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പുതിയ വാര്‍ത്തകള്‍

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

ഞാൻ പറയാത്ത കാര്യങ്ങളാണത് ; വാർത്തകൾ നല്കിയില്ലെങ്കിലും പ്രശ്നമില്ല , ഇത്തരത്തിൽ നൽകി സഹായിയ്‌ക്കരുത് മനോരമേ

അര്‍മേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടി ; ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ പിടിയിലായത് വിമാനത്താവളത്തില്‍ വെച്ച്

കർത്ത പണം നൽകിയിരുന്നോ ? ചോദ്യത്തിന് മറുപടി നൽകാതെ ഒഴിഞ്ഞ് മാറി വി.ഡി. സതീശൻ

ആ ചെറുപ്പക്കാരന്‍ ഇത്തിരി ഓവറാണ്; തന്റെ പേര് എഴുതി ചേർത്തതായിരിക്കും, ഷോൺ ജോർജിനെതിരെ ജി. സുധാകരൻ

ആസ്തിയിൽ കുറവുണ്ടായിട്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടൻ ഷാരൂഖ് ഖാൻ തന്നെ; പട്ടിക പു റത്തു വിട്ട് ഹുറുൺ ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.