Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപി പുതിയ ദേശീയ അധ്യക്ഷനെ ഇന്ന് ഔദ്യോഗിക പ്രഖ്യാപനം ;  നിതിന്‍ നബിനായി 37 പത്രികകള്‍

പി.ഷിമിത്ത്byപി.ഷിമിത്ത്
Jan 20, 2026, 05:52 am IST
inKerala, India
ബിജെപി ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചശേഷം കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പം. പി. രാഘവന്‍, കുമ്മനം രാജശേഖരന്‍, പ്രൊഫ. വി.ടി. രമ, ഡോ. ജെ. പ്രമീളാദേവി, കെ.പി. ശ്രീശന്‍, ഡോ. കെ.എസ്. രാധാകൃഷ്ണന്‍, കെ. സുരേന്ദ്രന്‍, പി.കെ. കൃഷ്ണദാസ്, എ.പി. അബ്ദുള്ളക്കുട്ടി, പി.എം. വേലായുധന്‍, ആലി ഹാജി, വിക്ടര്‍ ടി. തോമസ്, ശോഭാ സുരേന്ദ്രന്‍, അനില്‍ ആന്റണി, അഡ്വ. പന്തളം പ്രതാപന്‍, പി. ശ്യാംരാജ് എന്നിവര്‍

ബിജെപി ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചശേഷം കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പം. പി. രാഘവന്‍, കുമ്മനം രാജശേഖരന്‍, പ്രൊഫ. വി.ടി. രമ, ഡോ. ജെ. പ്രമീളാദേവി, കെ.പി. ശ്രീശന്‍, ഡോ. കെ.എസ്. രാധാകൃഷ്ണന്‍, കെ. സുരേന്ദ്രന്‍, പി.കെ. കൃഷ്ണദാസ്, എ.പി. അബ്ദുള്ളക്കുട്ടി, പി.എം. വേലായുധന്‍, ആലി ഹാജി, വിക്ടര്‍ ടി. തോമസ്, ശോഭാ സുരേന്ദ്രന്‍, അനില്‍ ആന്റണി, അഡ്വ. പന്തളം പ്രതാപന്‍, പി. ശ്യാംരാജ് എന്നിവര്‍

ന്യൂദല്‍ഹി: ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനെ ഇന്ന് പ്രഖ്യാപിക്കും. ഇന്നലെ നാമനിര്‍ദേശപത്രികാ സമര്‍പ്പണവും പത്രികകളുടെ സൂക്ഷ്മ പരിശോധനയും പൂര്‍ത്തിയായി. ആകെ 37 സെറ്റ് പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. നിലവിലെ വര്‍ക്കിങ് പ്രസിഡന്റ് നിതിന്‍ നബിന്റെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിച്ചുള്ളതാണ് സമര്‍പ്പിക്കപ്പെട്ട മുഴുവന്‍ പത്രികകളും. പ്രസിഡന്റ് സ്ഥാനത്തേക്ക് നിതിന്‍ നബിന്റെ പേര് മാത്രമാണ് നിര്‍ദേശിക്കപ്പെട്ടതെന്ന് റിട്ടേണിങ് ഓഫീസര്‍ കെ. ലക്ഷ്മണ്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സമര്‍പ്പിക്കപ്പെട്ട മുഴുവന്‍ പത്രികകളും സാധുവാണെന്നും എല്ലാ പത്രികകളും സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു. ഇന്ന് ഔദ്യോഗിക പ്രഖ്യാപനം നടക്കും.

നിലവിലെ ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ നേതൃത്വത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടി അംഗങ്ങളെ പ്രതിനിധീകരിച്ചാണ് ആദ്യ സെറ്റ് പത്രിക സമര്‍പ്പിച്ചത്. തുടര്‍ന്ന് വിവിധ സംസ്ഥാനഘടകങ്ങള്‍ ഓരോ സെറ്റ് പത്രിക വീതം സമര്‍പ്പിച്ചു. മുന്‍ ദേശീയ അദ്ധ്യക്ഷന്മാരായ രാജ് നാഥ് സിങ്, അമിത്ഷാ, നിതിന്‍ ഗഡ്കരി, കേന്ദ്ര മന്ത്രിമാരായ നിര്‍മ്മലാ സീതാരാമന്‍, പിയൂഷ് ഗോയല്‍, കിരണ്‍ റിജിജു, ധര്‍മ്മേന്ദ്ര പ്രധാന്‍, ഹര്‍ദീപ്സിങ് പുരി, ഭൂപേന്ദ്ര യാദവ് തുടങ്ങിയവരാണ് ജെ.പി.നഡ്ഡക്കൊപ്പം പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരും സംസ്ഥാന അധ്യക്ഷന്മാരും ചേര്‍ന്നാണ് സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. കേരളത്തില്‍ നിന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലാണ് പത്രിക സമര്‍പ്പിച്ചത്.

ദീന്‍ദയാല്‍ ഉപാധ്യായ മാര്‍ഗിലെ പാര്‍ട്ടി ദേശീയ ആസ്ഥാനത്ത് ഇന്നലെ ഉച്ചക്ക് രണ്ടോടെയാണ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ആരംഭിച്ചത്. ആദ്യം പത്രികാ സമര്‍പ്പണവും തുടര്‍ന്ന് സൂക്ഷ്മപരിശോധനയും നടന്നു. ആകെയുള്ള 36ല്‍ 30 സംസ്ഥാനങ്ങളിലും പ്രസിഡന്റ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയാണ് ദേശീയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചത്. വോട്ടവകാശമുള്ള ഇലക്ടറല്‍ കോളേജിലെ അംഗങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു.

Tags: BJP National PresidentNitin Nabin
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)
India

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

India

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

India

ഖമേനിയുടെ സംസ്ക്കാര ചടങ്ങുകൾക്ക് ബിജെപി അധ്യക്ഷനും കോൺഗ്രസ് അധ്യക്ഷനും ക്ഷണം

India

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

ബലുര്‍ഘട്ടിലെ ബിജെപി തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീനെ ഹാരം അണിയിക്കുന്നു
India

തൃണമൂല്‍ വന്നാല്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം വര്‍ദ്ധിക്കും: നിതിന്‍ നബീന്‍

പുതിയ വാര്‍ത്തകള്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.