Janmabhumi Editorial Desk

Janmabhumi Editorial Desk

മഹി അങ്ങനെയാണ്, ‘സ്‌പെഷ്യല്‍ ഫിനിഷ്’

'നന്ദി, നിങ്ങള്‍ നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. 7.29 മുതല്‍ ഞാന്‍ വിരമിച്ചതായി കരുതുക'. ഇന്ത്യക്ക് മൂന്ന് ലോകകിരീടങ്ങള്‍ നേടിക്കൊടുത്ത മഹേന്ദ്ര സിങ് ധോണി ശനിയാഴ്ച ഇന്‍സ്റ്റഗ്രാമില്‍...

അവിശ്വാസത്തിന്റെ കണക്കു വേണ്ട; വിശ്വാസം അതാണെല്ലാം

നിരപരാധി എന്ന് തെളിയിക്കപ്പെടുന്നതു വരെ ഒരാളെ കുറ്റവാളിയെ പോലെ കണക്കാക്കുക എന്നതായിരുന്നു ഇതുവരെയുള്ള രീതി. അതില്‍ നിന്ന് വ്യതിചലിച്ച്, സത്യസന്ധരായ നികുതിദായകര്‍ക്ക് ആദരവും അനാവശ്യ പീഡനങ്ങളില്‍ നിന്ന്...

ശ്രേഷ്ഠഭാരതത്തിന്റെ വാങ്മയ ചിത്രം

എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയിലെ കൊത്തളങ്ങളില്‍ മുഴങ്ങിയ ആ ശബ്ദത്തിന്, മഹാത്മജി രാമരാജ്യമെന്ന് പേരിട്ടു വിളിച്ച ആദര്‍ശരാഷ്ട്രത്തിലേക്ക് ഭാരതത്തെ നയിക്കുന്ന പോരാളിയുടെ സ്വരമായിരുന്നു. തീവ്രവാദത്തെയും വെട്ടിപ്പിടിക്കലിനെയും പരാജയപ്പെടുത്താന്‍ ഭാരതം...

ഐഎസ്എല്‍ ഗോവയില്‍

മികച്ച സ്റ്റേഡിയങ്ങളുടെ ലഭ്യത ഗോവയ്ക്ക് തുണയായി. ഫറ്റോര്‍ഡ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, ബാംബോളിം ജിഎംസി അത്ലറ്റിക് സ്റ്റേഡിയം, വാസ്‌കോ തിലക് മൈതാന്‍ സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍. പരിശീലനത്തിന് 10...

രാമായണത്തിന്റെ സ്വാധീനം കേരള സമൂഹത്തില്‍

സാധാരണക്കാരായ ജനങ്ങള്‍ ഈ ഗ്രന്ഥത്തെ ജീവിത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായും, ദുഃഖത്തില്‍ സമാശ്വാസമായും ദുര്‍ബലര്‍ക്ക് ഊര്‍ജസ്രോതസായും നിരാശയില്‍പെട്ടവര്‍ക്ക് പ്രചോദനമായും കരുതുന്നു. പലപ്പോഴും മരണത്തിനുശേഷവും മരണാസന്നരായ രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ആധ്യാത്മിക...

ആശംസാ പ്രവാഹവുമായി ട്വിറ്റര്‍ ലോകം

ഇന്ത്യന്‍ ക്രിക്കറ്റിലേക്കുള്ള താങ്കളുടെ സമ്പാദ്യം വലുതാണ്. 2011 ഏകദിന ക്രിക്കറ്റ് ലോകകപ്പ് വിജയം എന്റെ മനോഹരമായ നിമിഷമാണ്. ധോണിക്കും കുടുംബത്തിനും രണ്ടാം ഇന്നിങ്‌സില്‍ ആശംസകള്‍ നേരുന്നു -സച്ചിന്‍...

ഹിരോഷിമയുടെ ഹൃദയത്തിലൂടെ

രണ്ടാം ലോകയുദ്ധത്തിന്റെ ദുരന്ത ഭൂമിയാണ് ഹിരോഷിമ. സര്‍വസംഹാരാത്മകമായ അണുബോംബ് പരീക്ഷിക്കാന്‍ അമേരിക്ക തെരഞ്ഞെടുത്ത ഇടം. സമാധാനം തേടുന്ന മനസ്സുകള്‍ ജപ്പാന്റെ ഈ മണ്ണിലേക്ക് സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. ഇന്നത്തെ ഹിരോഷിമയിലെ...

സ്വന്തം കഥകളിലൂടെയും നിര്‍മാണ വൈദഗ്‌ദ്ധ്യത്തിലൂടെയും മലയാള സിനിമ-സീരിയല്‍ രംഗത്ത് വിജയമുദ്ര പതിപ്പിച്ച നന്മ നിറഞ്ഞ ഒരു മനുഷ്യനെക്കുറിച്ച്

ലോകസിനിമയിലെ ക്ലാസ്സിക്കുകള്‍ അടക്കം നാലായിരത്തില്‍പ്പരം സിനിമകളുടെ കളക്ഷന്‍ ഗോപാലകൃഷ്ണന്റെ ലൈബ്രറിയിലുണ്ട്. പതിനായിരത്തില്‍ അധികം പുസ്തകങ്ങളും. അടൂര്‍ഭാസി അവാര്‍ഡും സിനി ടെക്‌നീഷ്യന്‍സ് അവാര്‍ഡും നേടിയിട്ടുണ്ട്

കമ്യൂണിസ്റ്റുകാരുടെ നെറികേടും രാജ്യവിരുദ്ധതയും

ഐസിഎംആറിന്റെ തന്നെ ഭാഗമായ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയുമായി ചേര്‍ന്നു ഭാരത് ബയോടെക് വികസിപ്പിച്ച 'കോവാക്‌സിന്‍' എന്ന പ്രതിരോധ മരുന്ന് മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍...

ഇത് സ്വാഭിമാനത്തിന്റെ സുവര്‍ണ ദിനം

രാഷ്ട്രപിതാവ് സ്വതന്ത്രഭാരതത്തെ കുറിച്ചു കണ്ട സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിന് തുടക്കം കുറിച്ച വര്‍ഷം കൂടിയാണിത്. രാമരാജ്യം എന്ന മഹാത്മജിയുടെ സ്വപ്ന സങ്കല്‍പത്തിലേക്കാണ് ഭാരതത്തിന്റെ പ്രധാനമന്ത്രി രാജ്യത്തെ നയിച്ചുകൊണ്ടിരിക്കുന്നത്. രാമരാജ്യം...

‘കറുത്തവര്‍ഗ്ഗക്കാരന്‍ ഉണ്ടെങ്കില്‍ ടീം വിടുമെന്ന് ഡിവില്ലിയേഴ്‌സ് ഭീഷണി മുഴക്കി ‘

ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡന്റ് നോര്‍മന്‍ അരെന്‍ഡ്‌സേയാണ് ഈ കാര്യം വെളിപ്പെടുത്തിയതെന്ന് ന്യൂസ് 24 റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ പര്യടനത്തിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ സോന്‍ഡോ ഇടം തേടിയിരുന്നു....

ലിസ്ബണില്‍ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ജോസ് ജിമെനസും (വലത്ത്) ലീപ്‌സിഗിന്റെ കൊനാര്‍ഡ് ലെയ്മറും പന്തിനായി പൊരുതുന്നു

ചരിത്രം കുറിച്ച് ലീപ്‌സിഗ്; പിഎസ്ജി- ലീപ്‌സിഗ് സെമി ചൊവ്വാഴ്ച

ടെയ്‌ലര്‍ ആഡംസും ഡാനി ഒല്‍മോയുമാണ് ലീപ്‌സിഗിനായി ഗോളുകള്‍ നേടിയത്. പെനാല്‍റ്റിയിലൂടെ ജാവോ ഫെലിക്‌സാണ് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ആശ്വാസ ഗോള്‍ കുറിച്ചത്.ചൊവ്വാഴ്ച രാത്രി നടക്കുന്ന ആദ്യ സെമിഫൈനലില്‍ ലീപ്‌സിഗ്...

ജീവിതത്തിന്റെ അര്‍ത്ഥാന്തരങ്ങള്‍

ആത്മീയവും ഭൗതികവുമായ കാമനകളാല്‍ വലയം ചെയ്യപ്പെട്ട മനുഷ്യജീവിതമെന്ന മഹാ പ്രഹേളികയെക്കുറിച്ചുള്ള സര്‍ഗാത്മക പരിചിന്തനമാണ് 'ആത്മായനം.' ആത്മാവിന്റെ യാത്രയില്‍ ദൃശ്യമാവുന്ന നാനാതരം ജീവിതമുഹൂര്‍ത്തങ്ങളുടെ സമ്പുടമത്രേ ഈ നോവല്‍. കഥാപാത്ര...

അടങ്ങാത്ത വീറോടെ ഒരമ്മ

ഭാരതീയ ജനസംഘത്തിലും ബിജെപിയിലുമായി പതിറ്റാണ്ടുകള്‍ പ്രവര്‍ത്തിച്ച് സ്ത്രീശാക്തീകരണത്തിന്റെ പ്രതീകമായി മാറിയ അഹല്യാ ശങ്കര്‍ ശതാഭിഷിക്തയായിരിക്കുന്നു

അയോദ്ധ്യയിലെ മാതൃത്രയം

ദശരഥന്‍ അനപതാദുഃഖത്താല്‍ വിവശനായിരുന്നു. അത്യന്തം സന്തപ്തനായ ദശരഥന്‍ ഭാര്യമാരോടും മന്ത്രിമാരോടും കാര്യാകാര്യങ്ങള്‍ ചര്‍ച്ചചെയ്തു. അവരോടൊപ്പം ഗുരു വസിഷ്ഠനെ കണ്ട് കാര്യങ്ങള്‍ പറഞ്ഞു. 'പുത്രന്മാരില്ലായ്കയാലെനിക്കു രാജ്യാദി സമ്പത്തു സര്‍വവും...

മലയാളത്തിന്റെ ദേവദാരു പൂവ്

ചുനക്കര രാമന്‍കുട്ടി തന്റെ കലാജീവിതത്തിന് കൂടുതല്‍ അവസരങ്ങള്‍ കണ്ടെത്തിയത് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി തിരുവനന്തപുരത്ത് എത്തിയശേഷമായിരുന്നു. ആകാശവാണിയിലെ ലളിത ഗാനങ്ങളിലൂടെയാണ് അദ്ദേഹം പ്രശസ്തിയുടെ ആദ്യപടി ചവിട്ടുന്നത്. പിന്നീട് നാടക...

സാമ്പത്തിക സംവരണത്തിലെ ഇരട്ടത്താപ്പ് ഒഴിവാക്കണം

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്കക്കാര്‍ക്ക് എന്തുകൊണ്ടും ആശ്വാസം പകരുന്നതാണ് ഈ ഉത്തരവ്. എന്നിരുന്നാലും, ഈ ഉത്തരവിലും സ്പഷ്ടമായ ഒരു വിവേചനമുണ്ട് എന്ന് പറയാതെ വയ്യ

ഇംഗ്ലണ്ടണ്ടിനെതിരെ പാക്കിസ്ഥാന്‍ പൊരുതുന്നു

അബിദ് അലി (49), ബാബര്‍ അസം (ഏഴ്) എന്നിവരാണ് ക്രീസില്‍. ഓപ്പണര്‍ ഷാന്‍ മസൂദ് (ഒന്ന്), അസര്‍ അലി (20) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. ഇംഗ്ലണ്ടിനായി ജെയിംസ്...

‘നെയ്മറും എംബാപ്പെയും’ അടിപൊളി കോംബോ

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ മത്സരത്തില്‍ അറ്റ്‌ലാന്റക്കെതിരെ പിഎസ്ജിയുടെ വിജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്. കാല്‍ നൂറ്റാണ്ടിനിടെ പിഎസ്ജിയുടെ ചാമ്പ്യന്‍സ് ലീഗിലെ ആദ്യ സെമി പ്രവേശനം. ആദ്യ പകുതിയുടെ...

മെസിക്കൊപ്പം റോണോയെത്തുമോ? ഇറ്റലിയില്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നു

സ്പാനിഷ് ക്ലബ് ബാഴ്‌സലോണയടക്കമുള്ള ക്ലബുകളുമായി യുവന്റസ് ചര്‍ച്ചയിലാണെന്നാണ് റിപ്പോര്‍ട്ട്. ബാഴ്‌സയുമായി യുവന്റസ് കരാറിലെത്തിയാല്‍ ആരാധകരുടെ നീണ്ട കാലത്തെ കാത്തിരിപ്പിന് വിരാമമായേക്കും. മെസിയും റോണോയും ഒന്നിച്ച് കളിക്കുന്ന തരത്തില്‍...

രാമായണവും കിളികളും, കിളിപ്പാട്ടും

വാല്മീകിക്ക് രാമായണ രചനക്ക് പ്രചോദനം ക്രൗഞ്ചപക്ഷിയായിരുന്നു. അധ്യാത്മ രാമായണം രചിച്ച തുഞ്ചത്താചാര്യന് ശുക(തത്ത)വും. കാവ്യരചനയ്ക്കിടയില്‍ അഹിതങ്ങളായ സംഭവങ്ങള്‍ കവിക്കും ദോഷകരമായി ഭവിക്കാന്‍ ഇടയുണ്ട്. അങ്ങനെ 'അറംപറ്റാ'തിരിക്കാന്‍ എഴുത്തച്ഛന്‍...

ജാംബവാന്റെ ജീവനകര്‍മം

പഴകിയതും അപരിഷ്‌കൃതവും കാലഹരണപ്പെട്ടതുമൊക്കെയായ വസ്തുക്കളെ സൂചിപ്പിക്കുവാന്‍ നാമിന്നും ഉപയോഗിക്കുന്ന ശൈലിയാണല്ലോ 'ജാംബവാന്റെ കാലത്തേത്' എന്നത്. എന്നാല്‍ ആ പ്രയോഗം അസാധുവാണെന്ന് തെളിയിക്കുന്നതാണ് ഈ കഥാസന്ദര്‍ഭം.

കൊറോണയും മാനസിക ആരോഗ്യവും

കോവിഡിന്റെ സമ്മര്‍ദ്ദങ്ങളിലൂടെ കടന്നു പോകുന്ന ഈ കാലഘട്ടത്തില്‍, നമ്മുടെ സമൂഹത്തില്‍ വ്യാപകമാകുന്ന മാനസികരോഗങ്ങള്‍ ഏതെന്ന് നോക്കാം

മാരീചന്മാരുടെ രാമായണ പ്രഭാഷണം

രാമന്റെ അയനമായും രാമായണത്തെ വിശേഷിപ്പിക്കുന്നത് വെളിച്ചം ഇരുട്ടകറ്റുമെന്ന വിശ്വാസവും അനുഭവവുള്ളതിനാലാണ്. ഭാരതത്തിന്റെ അസ്തിത്വവും വെളിച്ചവുമാണല്ലോ ശ്രീരാമന്‍. മനസ്സിലെ കന്മഷക്കാടിന് അഗ്‌നി പകര്‍ന്ന് ശോഭ കൂട്ടി പരിശുദ്ധമാക്കാനുള്ള പരിശ്രമമാണ്...

ധ്യാന്‍ചന്ദിനെ സല്യൂട്ട് ചെയ്ത് ഹിറ്റ്‌ലര്‍

ഹിറ്റ്‌ലര്‍ നോക്കിയിരിക്കെ ആതിഥേയരായ ജര്‍മനിയെ ഒന്നിനെതിരെ എട്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് അന്ന് ഇന്ത്യ കിരീടം നേടിയത്. ഇതില്‍ ആറു ഗോളും ധ്യാന്‍ചന്ദാണ് നേടിയത്. സമ്മാനദാന ചടങ്ങിനിടെ ഹിറ്റ്‌ലര്‍...

പോരാട്ടം കടുക്കും; ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ നാളെ മുതല്‍; പിഎസ്ജിയും അറ്റ്‌ലാന്റയും നേര്‍ക്കുനേര്‍

നാളെ രാത്രി നടക്കുന്ന രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ആ.ബി. ലീപ്‌സിഗ് അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടും. വെള്ളിയാഴ്ചയാണ് ക്ലാസിക് പോരാട്ടം. അന്ന് രാത്രി 12.30 നടക്കുന്ന മത്സരത്തില്‍ സൂപ്പര്‍...

കുവൈറ്റില്‍ ഇന്ന് 668 പേര്‍ക്ക് കൊറോണ; നാല് മരണം; രാജ്യത്തെ ആകെ കൊറോണ മരണസംഖ്യ 486 ആയി; 731 പേര്‍ക്ക് രോഗമുക്തി

ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 432 പേര്‍ കുവൈറ്റ് സ്വദേശികളാണ്. ചികിത്സയിലായിരുന്ന 731 പേരാണ് രോഗംഭേദമായി ആശുപത്രിവിട്ടത്. ചികിത്സയില്‍ തുടരുന്ന 7,823 പേരില്‍ 110 പേരുടെ നില അതീവ...

കേന്ദ്രം വാങ്ങരുതെന്ന് പറഞ്ഞപ്പോള്‍ ഉറഞ്ഞു തുള്ളിയ സഖാക്കള്‍ ഇപ്പോള്‍ മിണ്ടുന്നില്ല

2018ലെ മഹാപ്രളയ സമയത്ത് ദുബായ് സര്‍ക്കാര്‍ 700 കോടി രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനു പിന്നാലെ വിവാദങ്ങളും പൊട്ടിപുറപ്പെട്ടു. വിദേശകാര്യ നിയമം അനുസരിച്ച് ഒരു...

മംഗലാപുരം വിമാനദുരന്തത്തിന്റെ ഓര്‍മകള്‍ വീണ്ടും

എല്ലാ ഭാഗവും ചരിവുകളോടെ ഉയര്‍ന്നു നില്‍ക്കുന്ന ഭൂപ്രകൃതിയാണു മംഗലാപുരം വിമാനത്താവളത്തിന്റെ പ്രത്യേകത. റണ്‍വേയില്‍ വിമാനം ഇറങ്ങാന്‍ വൈകിയതാണ് അപകടത്തിനിടയാക്കിയത്. പൈലറ്റ് ഉറങ്ങിപ്പോയെന്നാണ് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്. ഗോ...

പുതിയ വിദ്യാഭ്യാസ നയം എന്ത്, എന്തിന്? പ്രധാനമന്ത്രി പറയുന്നു

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ വിദ്യാഭ്യാസ രംഗത്ത് സമൂലമാറ്റം കുറിക്കുന്ന പരിഷ്‌കാരങ്ങളാണ് വിഭാവനം ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് ദല്‍ഹിയിലെ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിലെ...

സ്വയംപര്യാപ്തത യാഥാര്‍ത്ഥ്യമാവുന്നു

പ്രതിരോധ സാമഗ്രികളുടെ ഇറക്കുമതി നിരോധിക്കുന്നതില്‍ നിന്നുതന്നെ ഒരു കാര്യം വ്യക്തമാണ്. ഇത്തരം യുദ്ധ സാമഗ്രികള്‍ ഇനിമുതല്‍ ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കാനാവും. തീരുമാനം പ്രഖ്യാപിച്ച പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്...

അഭിമാനമായി അനന്തന്‍

ലെഗ് സ്പിന്നറും ബാറ്റ്‌സ്മാനുമായ അന്തന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ മികച്ച ഓള്‍ റൗണ്ടര്‍മാരിലൊരാളയിരുന്നു. 105 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 344 വിക്കറ്റും 2891 റണ്‍സും നേടി. ഒരു...

ഐപിഎല്‍ മുഖ്യ സ്‌പോണ്‍സറാകാന്‍ പതഞ്ജലി

ഇത്തവണ ഐപിഎല്ലിന്റെ മുഖ്യ സ്‌പോണ്‍സറാകുന്ന കാര്യം പരിഗണിച്ചുവരുകയാണെന്ന് പതഞ്ജലിയുടെ വക്താവ് പറഞ്ഞു. ഇന്ത്യന്‍ ബ്രാന്‍ഡിന് ആഗോള പ്രശസ്തി നേടാനുള്ള അവസരമാണിത്. അതുകൊണ്ടാണ് സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത്. എന്നിരുന്നാലും...

ഉദ്യോഗാര്‍ത്ഥികളോടുള്ള വഞ്ചന മറയ്‌ക്കാന്‍ റാങ്ക് ലിസ്റ്റിലുള്ളവര്‍ സംഘടിക്കുന്നതിനെതിരെ പിഎസ്‌സി

അടുത്തിടെ മാധ്യമങ്ങളിലൂടെ പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍, പിഎസ്‌സി യുവാക്കളോട് കാട്ടുന്ന വഞ്ചനയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. വലിയ ജനപിന്തുണയാണ് ഈ വിഷയത്തില്‍ അസോസിയേഷന് ലഭിച്ചത്. സിപിഎം നേതാക്കളും, പാര്‍ട്ടി...

ആത്മനിര്‍ഭര്‍ ഭാരത്: ആയുധ ഇറക്കുമതി നിരോധനം; ആഭ്യന്തര പ്രതിരോധ വ്യവസായ രംഗത്ത്; നാല് ലക്ഷം കോടിയുടെ കരാറുകള്‍ വരും

സ്വയം പര്യാപ്ത ഇന്ത്യക്ക് കരുത്ത് പകരാനുള്ള പദ്ധതികളാണ് പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. റഡാറുകള്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങള്‍ രാജ്യത്ത് നിര്‍മിക്കും. ആര്‍ട്ടിലറി തോക്കുകളും സായുധപോരാട്ട വാഹനങ്ങളും ഉള്‍പ്പെടെയുള്ള...

കരിപ്പൂര്‍ ദുരന്തം: അന്വേഷണത്തിന് പ്രത്യേക സംഘം; മലപ്പുറം ഡിവൈഎസ്പി അന്വേഷണത്തലവന്‍; ഡിജിസിഎയുടെ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍

പതിനെട്ടു പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട അപകടത്തില്‍ 123 പേരാണ് മലപ്പുറത്തെയും കോഴിക്കോട്ടെയും വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 14 പേരുടെ നില ഗുരുതരമായി തുടരുന്നു.

ആത്മനിര്‍ഭര്‍ ഭാരതിന് കുതിപ്പ്; പ്രതിരോധ രംഗത്ത് 101 സാമഗ്രികളുടെ ഇറക്കുമതി നിരോധിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരതിന്റെ നിര്‍ണായക ചുവടുവയ്പാകും ഇത്. പ്രതിരോധ മന്ത്രാലയം ഇപ്പോള്‍ ആത്മനിര്‍ഭര്‍ ഭാരതിലൂടെ വലിയ മുന്നേറ്റത്തിന് സജ്ജമാവുകയാണ്. പ്രാരംഭ നടപടിയെന്ന നിലയ്ക്കാണ് പ്രതിരോധമേഖലയില്‍...

കാര്‍ഷിക നിധിക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു; അക്കൗണ്ടുകളില്‍ 17,000 കോടി എത്തി

പിഎം കിസാന്‍ പദ്ധതി ഇതുവരെ നടപ്പിലാക്കിയ രീതിയില്‍ പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു. മറ്റ് ചില രാജ്യങ്ങളിലെ ആകെ ജനസംഖ്യയേക്കാള്‍ കൂടുതല്‍ കര്‍ഷകരിലേയ്ക്ക് പദ്ധതി എത്തിക്കാനും ഫണ്ട് വിനിയോഗം...

കാലാതിവര്‍ത്തിയായ വചനാമൃതം

കേരളത്തിലുണ്ടായ ആദ്യ രാമായണ സംഗ്രഹം ചേരചക്രവര്‍ത്തി കുലശേഖര ആഴ്‌വാരുടെ 'പെരുമാള്‍ തിരുമൊഴി' എന്ന കീര്‍ത്തന കൃതിയാണ്. ഒമ്പതാം ശതകത്തില്‍ രചിച്ച ഈ വാങ്മയത്തില്‍ മുപ്പത്തിമൂന്ന് പാട്ടുകളാണുള്ളത്. മലയാളത്തിലെ...

പ്രളയങ്ങളില്‍ നിന്ന് പാഠം പഠിച്ചില്ല: റിപ്പോര്‍ട്ടുകള്‍ അവഗണിച്ചു

സംസ്ഥാനത്തെ 14.4 ശതമാനം സ്ഥലങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും ഉരുള്‍പൊട്ടലിനു സാധ്യതയുണ്ടെന്ന് കഴിഞ്ഞ ആഗസ്റ്റില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആ റിപ്പോര്‍ട്ട് സര്‍ക്കാര്‍...

ഗീതാസാരം ഹൃദയത്തിലേറ്റിയ ജനേട്ടന്‍; ഇന്നലെ വിടപറഞ്ഞ ജനേട്ടന്‍ ഓര്‍മകളില്‍

രാഷ്ട്രീയ ധാര്‍മ്മികതയ്ക്കും എതിരായിരുന്നു എന്ന് വിളിച്ചു പറയുന്നുണ്ട് ആ പോസ്റ്റ്. സത്യത്തിലും നീതിയിലും ധര്‍മ്മത്തിലും അധിഷ്ഠിതമായ ജീവിതയാത്രയെ ഭഗവത്ഗീത എത്രകണ്ട് സ്വാധീനിക്കുന്നു എന്ന ഓര്‍മ്മിപ്പാക്കാനാവണം ഗീതാപ്രചാരകന്‍ കൂടിയായ...

പിണറായി സര്‍ക്കാര്‍: യുവാക്കളുടെ തൊഴില്‍ തിന്നുന്ന ബകന്

ചട്ടങ്ങള്‍ ഒക്കെ കാറ്റില്‍പ്പറത്തിയും, വിജ്ഞാപനങ്ങളില്‍ തങ്ങള്‍ക്ക് അനുകൂലമായ തിരുത്തലുകള്‍ വരുത്തിയും അനധികൃത നിയമനങ്ങള്‍ പൊടിപൊടിക്കുമ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത് ജനപ്രതിനിധികള്‍ പ്രതിജ്ഞ ചെയ്യുന്ന ഭരണഘടനാ മൂല്യങ്ങളാണ്. തകര്‍ക്കപ്പെടുന്നത് പരിശ്രമശാലികളായ...

ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനെതിരെ തന്ത്രിയുടെ കത്ത്; ഭരണസമിതിയംഗങ്ങളും ചെയര്‍മാനെതിരെ

ക്ഷേത്രത്തിനകത്തെ കാര്യങ്ങളില്‍ അവസാന വാക്ക് തന്ത്രിയുടെതാണ് എന്ന കോടതി വിധി ചൂണ്ടിക്കാട്ടിയാണ് കത്ത്. പാരമ്പര്യ അവകാശികള്‍ക്ക് എതിരെയുള്ള ചെയര്‍മാന്റെ നിലപാടുകളില്‍ ഭക്തജന സംഘടനകള്‍ക്കും എതിര്‍പ്പുണ്ട്. ആറു മാസം...

മുഖം വികൃതമായതിന് കണ്ണാടി ഉടക്കുന്നോ?

സമചിത്തതയോടെ ദുരന്തങ്ങളെ നേരിടുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമതയോടെ നിര്‍വഹിക്കുകയും ചെയ്യുക എന്നതാണ് ഭരണകൂടത്തിന്റെ പ്രാഥമിക കടമ. പക്ഷേ കേരള സര്‍ക്കാര്‍ എന്തുകൊണ്ടോ അന്ധാളിച്ചു നില്‍ക്കുകയാണ്. ഇടുക്കിയില്‍ ഫലപ്രദമായ...

തനിച്ചായല്ലോ...വിമാനാപകടത്തില്‍ മരിച്ച പൈലറ്റ് ദീപക് വസന്ത് സാഥേയുടെ ഭാര്യ സുഷമ സാഥേ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്കു മുന്നില്‍

നഷ്ടമായത് ഉയരങ്ങളുടെ ക്യാപ്റ്റനെ; കാര്‍ഗില്‍ യുദ്ധ പോരാളിയെ അനുസ്മരിച്ച് വ്യോമസേന; മകന്‍ ജീവന്‍ നല്‍കിയത് രാജ്യത്തിനെന്ന് അച്ഛനും അമ്മയും

നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ 58-ാമത് കോഴ്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവായായിരുന്നു സാഥേയുടെ തുടക്കം. 1981 ജൂണില്‍ ദണ്ടിഗല്‍ എയര്‍ഫോഴ്‌സ് അക്കാദമിയില്‍ നിന്ന് സ്വോഡ് ഓഫ് ഓര്‍ണറോടെ ബിരുദം...

Page 72 of 89 1 71 72 73 89

പുതിയ വാര്‍ത്തകള്‍