ഓണക്കാലത്ത് റെക്കോര്‍ഡ് പാല്‍വില്‍പ്പന ലക്ഷ്യമിട്ട് മില്‍മ; ഉത്രാടത്തിന് 15 ലക്ഷം ലിറ്റര്‍ വില്‍പ്പന
തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണക്കാലത്ത് റെക്കോര്‍ഡ് പാല്‍വില്‍പ്പന ലക്ഷ്യമിട്ട് മില്‍മ തിരുവനന്തപുരം യൂണിയന്‍ (ടിആര്‍സിഎംപിയു). ഉത്രാടത്തിന് മാത്രം 15 ലക്ഷം ലിറ്റര്‍ പാല്‍ വിപണനം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളാണ്...