Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മംഗലാപുരം വിമാനദുരന്തത്തിന്റെ ഓര്‍മകള്‍ വീണ്ടും

എല്ലാ ഭാഗവും ചരിവുകളോടെ ഉയര്‍ന്നു നില്‍ക്കുന്ന ഭൂപ്രകൃതിയാണു മംഗലാപുരം വിമാനത്താവളത്തിന്റെ പ്രത്യേകത. റണ്‍വേയില്‍ വിമാനം ഇറങ്ങാന്‍ വൈകിയതാണ് അപകടത്തിനിടയാക്കിയത്. പൈലറ്റ് ഉറങ്ങിപ്പോയെന്നാണ് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്. ഗോ എറൗണ്ട് (അവസാന നിമിഷം ലാന്‍ഡിങ് റദ്ദാക്കി വീണ്ടും പറന്നുയര്‍ന്ന് ചുറ്റിപ്പറക്കല്‍) പോകാന്‍ വിസമ്മതിച്ച് ലാന്‍ഡ് ചെയ്തതോടെ വിമാനം ഗര്‍ത്തത്തിലേക്കു പോയി തകര്‍ന്ന് തീപിടിക്കുകയായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 11, 2020, 05:42 pm IST
in Kerala

കാസര്‍കോട്: കരിപ്പൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ദുരന്തത്തിനു പിന്നാലെ പത്തു വര്‍ഷം മുമ്പ് മംഗലാപുരം ബജ്‌പേ അന്താരാഷ്‌ട്ര വിമാനത്താവളത്തിലുണ്ടായ അപകടവും ചര്‍ച്ചയാവുന്നു. 2010 മെയ് 22നായിരുന്നു മംഗലാപുരത്തെ ദുരന്തം. ആറു വിമാന ജീവനക്കാരടക്കം 158 പേര്‍ വെന്തുമരിച്ചു, എട്ടുപേര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. മരിച്ചവരില്‍ ഭൂരിഭാഗവും കാസര്‍കോട് ജില്ലയില്‍ നിന്നുള്ള യാത്രക്കാര്‍.

എല്ലാ ഭാഗവും ചരിവുകളോടെ ഉയര്‍ന്നു നില്‍ക്കുന്ന ഭൂപ്രകൃതിയാണു മംഗലാപുരം വിമാനത്താവളത്തിന്റെ പ്രത്യേകത. റണ്‍വേയില്‍ വിമാനം ഇറങ്ങാന്‍ വൈകിയതാണ് അപകടത്തിനിടയാക്കിയത്. പൈലറ്റ് ഉറങ്ങിപ്പോയെന്നാണ് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്. ഗോ എറൗണ്ട് (അവസാന നിമിഷം ലാന്‍ഡിങ് റദ്ദാക്കി വീണ്ടും പറന്നുയര്‍ന്ന് ചുറ്റിപ്പറക്കല്‍) പോകാന്‍ വിസമ്മതിച്ച് ലാന്‍ഡ് ചെയ്തതോടെ വിമാനം ഗര്‍ത്തത്തിലേക്കു പോയി തകര്‍ന്ന് തീപിടിക്കുകയായിരുന്നു.  

മംഗലാപുരം വിമാനത്താവളത്തിന്റെ റണ്‍വേക്കു 2450 മീറ്റര്‍ നീളമുണ്ട്. 90 മീറ്റര്‍ മാത്രമാണു സേഫ്റ്റി ഏരിയ. ഇതുകഴിഞ്ഞാല്‍ ചെരിവാണ്. റണ്‍വേയില്‍ നിശ്ചിത സ്ഥാനത്തു നില്‍ക്കാതെ സേഫ്റ്റി ഏരിയയിലേക്കു കടന്നാല്‍ 90 മീറ്ററിനകം വിമാനം നിയന്ത്രിച്ചു നിര്‍ത്തണം. ഇല്ലെങ്കില്‍ കുത്തനെയുള്ള ചെരിവിലേക്കു വീഴും. ഇതാണു സംഭവിച്ചതും.  

സമീപത്തുള്ള കാട്ടില്‍ വീഴുമ്പോള്‍ വിമാനം പല കഷ്ണങ്ങളായിരുന്നു. ചിറകുകള്‍ അപകടത്തുടക്കത്തിലും വാല്‍ പിന്നീടും ഇളകിത്തെറിച്ചു. വിമാനത്തിനു തീ പിടിച്ചു. ദുരന്തമുണ്ടാകുമ്പോള്‍ വിമാനത്താവളത്തിലെ റഡാര്‍ സംവിധാനം പ്രവര്‍ത്തന രഹിതമായിരുന്നെന്നും മൊഴിയുണ്ടായിരുന്നു.

വിമാനം റണ്‍വേയില്‍ തൊടേണ്ട ടച്ച് ഡൗണ്‍ പോയിന്റും പിന്നിട്ടാണു നിലത്തിറങ്ങിയതെന്നും കണ്ടെത്തി. മുന്‍ എയര്‍മാര്‍ഷല്‍ ഭൂഷണ്‍ നീലകണ്ഠ ഗോഖലെയുടെ നേതൃത്വത്തില്‍ എസ്.എസ്. നാഥ്, ക്യാപ്റ്റന്‍ റോണ്‍നഗര്‍, ബാബു പീറ്റര്‍, ഗ്രൂപ്പ് ക്യാപ്റ്റന്‍ ദീപക് കൗര്‍, ഗുരുചരണ്‍ ഭട്ടൂറ എന്നിവര്‍ അംഗങ്ങളായി കോര്‍ട്ട് ഓഫ് എന്‍ക്വയറി തെളിവെടുപ്പ് നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

രാജ്യത്ത് ഏറ്റവും അപകട സാധ്യതയുള്ളതെന്നു വ്യോമയാന മന്ത്രാലയം നേരത്തെ തന്നെ വിലയിരുത്തിയ രണ്ടു വിമാനത്താവളങ്ങളിലൊന്നായിരുന്നു മംഗലാപുരം. മറ്റൊന്ന് സിംലയാണ്. ബോയിങ് വിമാനം ഉള്‍പ്പെടെയുള്ള രാജ്യന്തര സര്‍വീസുകള്‍ നടത്തുന്നതിനു റണ്‍വേയ്‌ക്കു 2700 മീറ്റര്‍ നീളവും 300 മീറ്റര്‍ വീതിയും വേണമെന്നാണ് വ്യവസ്ഥ. ശക്തമായ മഴയും മൂടല്‍ മഞ്ഞും ടേബിള്‍ ടോപ്പ് വിമാനത്താവളങ്ങളിലെ ലാന്‍ഡിങ് സങ്കീര്‍ണമാക്കും.

Tags: മംഗളൂരു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കര്‍ണ്ണാടകയിലെ ഉഡുപ്പി, മാംഗളൂരു മേഖലകളില്‍ വിഎച്ച്പി, ബജ്രംഗ് ദള്‍ പ്രവര‍്ത്തകരെ വേട്ടയാടുന്നു; പൊലീസ് ട്രാപ്പുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍

പ്രവാസി എന്‍ജിനീയര്‍ നടുത്തൊടി സലീം (ഇടത്ത്) പി.വി. അന്‍വര്‍ എംഎല്‍എ (വലത്ത്)
Kerala

മംഗലാപുരത്തെ കരിങ്കല്‍ ക്വാറിയിലെ കള്ളപ്പണ ഇടപാട്: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെ ചോദ്യം ചെയ്ത് ഇ ഡി

India

മംഗളൂരുവില്‍ ബുര്‍ഖ ഡാന്‍സ്; ബുര്‍ഖ ധരിച്ച് അശ്ലീലച്ചുവടുകള്‍; നാല് വിദ്യാര്‍ത്ഥികളെ സസ്പെന്‍റ് ചെയ്തു; ഡാന്‍സ് ചെയ്തത് മുസ്ലിം വിദ്യാര്‍ത്ഥികള്‍

India

തമിഴ്നാട് തീവ്രവാദികളുടെ താവളം; മാംഗ്ലൂര്‍ സ്ഫോടനപ്രതി ഷെറീഖ് കോയമ്പത്തൂരില്‍ താമസിച്ചിട്ടും പിടിച്ചില്ല; സ്റ്റാലിനെതിരെ അണ്ണാമലൈ

Kerala

മംഗളൂരു സ്‌ഫോടനക്കേസ്: മൈസൂരുവിലും മംഗളൂരുവിലും വ്യാപക തെരച്ചിലുമായി എന്‍ഐഎ; കര്‍ണാടക ആഭ്യന്തരമന്ത്രിയും ഡിജിപിയും സ്ഥലത്തെത്തി

പുതിയ വാര്‍ത്തകള്‍

ശബരിമലയിൽ കഴിഞ്ഞ 10 വർഷത്തെ വഴിപാടുകളുടെ മുഴുവൻ രേഖകളും 10 ദിവസത്തിനകം ഹാജരാക്കണം: ദേവസ്വം ബോർഡിന് ഹൈക്കോടതി ഉത്തരവ്

അൻസിബയ്‌ക്ക് പിന്നിൽ മത-വർഗീയ ശക്തികൾ : മകളെ പോലും അധിക്ഷേപിച്ചു ; 10 കോടിയുടെ മാനനഷ്ടക്കേസ് നൽകുമെന്ന് ലക്ഷ്മിപ്രിയ

പ്രധാനമന്ത്രി മോദി ഫ്രാൻസിൽ ജി 7 ഉച്ചകോടിയിൽ പങ്കെടുക്കും : ജൂൺ 14 മുതൽ സ്ലൊവാക്യ സന്ദർശിക്കും

തൃണമൂൽ എം പി സുഷ്മിത ദേവ് രാജി വച്ചു : ബിജെപിയിലേയ്‌ക്കെന്ന് സൂചന : ഹിമന്തയുമായി കൂടിക്കാഴ്‌ച്ച : ഈ ആഴ്‌ച്ച രാജി വയ്‌ക്കുന്ന രണ്ടാമത്തെ ടിഎം സി എം പി

സ്ത്രീകളുടെ സൗജന്യ യാത്ര: ഓർഡിനറിയിൽ മാത്രം, ലാഭമായശേഷം മാത്രം അടുത്ത ഘട്ടം ആലോചിക്കും: മുഖ്യമന്ത്രി

ബിജെപി-യുഡിഎഫ് ഡീൽ ആരോപണം എം.വി ഗോവിന്ദന്റെ വങ്കത്തരം; കണക്കുകൾ കള്ളം പറയില്ല: പി.കെ കൃഷ്ണദാസ്

സ്ത്രീകൾക്ക് ജൂൺ 15 മുതൽ കെഎസ്ആർടിസിയിൽ സൗജന്യ യാത്ര; വരുമാനവും പ്രായവും കണക്കിലെടുക്കില്ല

അൻസിബ ഹസന്റെ പരാതിയിൽ കഴമ്പില്ല; വനിതാ എസ്‌ഐ മോശമായി പെരുമാറിയിട്ടില്ല, കമ്മീഷണർക്ക് റിപ്പോർട്ട് നൽകി എസിപി

ആം ആദ്മി പാർട്ടി നേതാവും വകുപ്പില്ലാ മന്ത്രിയുമായ അറോറയുടെ വീടുകളിൽ ഇ ഡി റെയ്ഡ്,ജിഎസ്ടി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലുമാണ് കേസ്

കൊച്ചുകുട്ടിക്കെതിരേ തോക്കുചൂണ്ടി; വട്ടിയൂർക്കാവ് സിഐക്ക് ക്രിമിനൽ മനസ്സ്: മേയർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.