Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ആശംസാ പ്രവാഹവുമായി ട്വിറ്റര്‍ ലോകം

ഇന്ത്യന്‍ ക്രിക്കറ്റിലേക്കുള്ള താങ്കളുടെ സമ്പാദ്യം വലുതാണ്. 2011 ഏകദിന ക്രിക്കറ്റ് ലോകകപ്പ് വിജയം എന്റെ മനോഹരമായ നിമിഷമാണ്. ധോണിക്കും കുടുംബത്തിനും രണ്ടാം ഇന്നിങ്‌സില്‍ ആശംസകള്‍ നേരുന്നു -സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 16, 2020, 09:51 pm IST
in Cricket
  • ഇന്ത്യന്‍ ക്രിക്കറ്റിലേക്കുള്ള താങ്കളുടെ സമ്പാദ്യം വലുതാണ്. 2011 ഏകദിന ക്രിക്കറ്റ് ലോകകപ്പ് വിജയം എന്റെ മനോഹരമായ നിമിഷമാണ്. ധോണിക്കും കുടുംബത്തിനും രണ്ടാം ഇന്നിങ്‌സില്‍ ആശംസകള്‍ നേരുന്നു -സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
  • താരങ്ങള്‍ വരും പോകും, എന്നാല്‍ ധോണിയെപ്പോലൊരാള്‍ ഇനിയുണ്ടാകാന്‍ പ്രയാസമാണ്. ധോണി പലര്‍ക്കും കുടുംബാംഗമായി മാറിയിരുന്നു. ഓം ഫിനീഷായ നമഹ! -വീരേന്ദര്‍ സെവാഗ്
  • ചെറിയ പട്ടണത്തില്‍ നിന്ന് ക്രിക്കറ്റ് ലോകം കണ്ട മികച്ച നായകനായും മാച്ച് വിന്നറായുമുള്ള ധോണിയുടെ മാറ്റം അഭിനന്ദനാര്‍ഹമാണ്. മനോഹരമായ ഓര്‍മകള്‍ക്ക് നന്ദി. താങ്കള്‍ക്കൊപ്പം കളിക്കാനായതില്‍ അഭിമാനിക്കുന്നു. ആ ഓര്‍മകള്‍ ഒരിക്കലും മറക്കില്ല -വി.വി.എസ്. ലക്ഷ്മണ്‍
  • എല്ലാ ക്രിക്കറ്റ് താരങ്ങള്‍ക്കും ഒരു ദിവസം വിരമിക്കേണ്ടി വരും. എങ്കിലും അടുത്തറിയാവുന്ന ഒരാള്‍ ആ തീരുമാനം എടുക്കുമ്പോള്‍ വല്ലാത്ത ദുഃഖമാണ്. രാജ്യത്തിനായുള്ള താങ്കളുടെ സേവനം ഓര്‍മ്മകളിലുണ്ടാകും -വിരാട് കോഹ്‌ലി
  • ഇന്ത്യന്‍ ക്രിക്കറ്റിനെ ഏറ്റവും സ്വാധീനിച്ച ഒരാള്‍ പടിയിറങ്ങുന്നു. ടീമിനെ എങ്ങനെ ഉയര്‍ത്തണമെന്ന് കൃത്യമായ ധാരണയുള്ളയാളായിരുന്നു ധോണി. നീല കുപ്പായത്തില്‍ ഇനിയില്ലെന്നത് ദുഃഖിപ്പിക്കുന്നു -രോഹിത് ശര്‍മ്മ
  • ഇന്ത്യ എയില്‍ നിന്ന് ഇന്ത്യന്‍ ടീമിലേക്കുള്ള നമ്മുടെ യാത്ര ചോദ്യചിഹ്നങ്ങളും കോമകളും ആശ്ചര്യ ചിഹ്നങ്ങളും നിറഞ്ഞതായിരുന്നു. ഇപ്പോള്‍ നിങ്ങളുടെ അധ്യായത്തിന് അവസാനമായിരിക്കുന്നു. എന്റെ അനുഭവത്തില്‍ നിന്ന് പറയട്ടെ, ജീവിതത്തിന്റെ ഈ പുതിയ ഭാഗം രസകരമാണ്. ഇവിടെ ഡിആര്‍എസ് പിരിധികളില്ല. വെല്‍ പ്ലെയിഡ് -ഗൗതം ഗംഭീര്‍
  • മികച്ച വിക്കറ്റ് കീപ്പര്‍, ബാറ്റ്‌സ്മാന്‍, നായകന്‍, നിങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തിന് ആശംസ അര്‍പ്പിക്കുന്നു. കളത്തിലെ മനോഹര നിമിഷങ്ങള്‍ക്ക് നന്ദി -ഹര്‍ഭജന്‍ സിങ്
  • ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട മികച്ച നായകനും ഇതിഹാസത്തിനും ആശംസ -ഷാഹിദ് അഫ്രീദി
  • വിരമിക്കല്‍ ക്ലബിലേക്ക് സ്വാഗതം ധോണി. താങ്കളുടെ മാജിക്കല്‍ കരിയര്‍ തന്നെ! -കെവിന്‍ പീറ്റേഴ്‌സണ്‍
  • രാജ്യത്തിനായി ക്രിക്കറ്റ് കളത്തില്‍ ഒട്ടേറെ നേട്ടങ്ങള്‍ കൊയ്ത ധോണി, താങ്കള്‍ക്കൊപ്പം കളിക്കാനായതില്‍ ഞാന്‍ അഭിമാനിക്കുന്നു -ഇര്‍ഫാന്‍ പഠാന്‍
  • ഏഴാം നമ്പര്‍ കുപ്പായം വികാരമാക്കിയ വ്യക്തി. ശാന്തത അദ്ദേഹത്തെ ക്യാപ്റ്റന്‍ കൂളാക്കി. കൊതിപ്പിക്കുന്ന കരിയറിന് ഉടമയായ ധോണിക്ക് ആശംസകള്‍ -മിതാലി രാജ്‌
Tags: ധോണി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

എൽ ജി എം; ഓഡിയോ – ട്രെയിലർ ലോഞ്ച് ധോണി, സാക്ഷി ധോണി നിർവഹിച്ചു

Cricket

ആരാധകരുടെ സ്നേഹം മനസ്സിനെ മഥിയ്‌ക്കുന്നു; അടുത്ത ഐപിഎല്ലില്‍ വീരും വരുമെന്ന് ധോണി; വിരമിക്കല്‍ വാര്‍ത്ത തള്ളി ധോണി

ഫൈനലിലെത്തിയ ചെന്നൈ കിംഗ്സ് ടീം വിജയാഹ്ളാദപ്രകടനവുമായി ഗ്രൗണ്ടില്‍ (വലത്ത്)
Cricket

അവസാന ഐപിഎല്ലിലും ക്യാപ്റ്റന്റെ തിളക്കം ;ചെന്നൈയെ ഫൈനലിലെത്തിച്ച് ധോണി

Cricket

ചെന്നൈയെ ധോണി പവര്‍ഹൗസാക്കി: രവിശാസ്ത്രി

Cricket

മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് ധോണിപ്പട

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കുത്തിയ പ്രതി സഹദ് പിടിയില്‍

ബലമായി പിടിച്ചു വച്ചു, മുഖത്തേയ്‌ക്ക് ഊതി മതവാക്യങ്ങൾ പറഞ്ഞു ; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ ഇസ്ലാമാക്കാൻ ശ്രമം ; മുൻ സഹപാഠിയടക്കം അറസ്റ്റിൽ

ഡോ. ഹിറ റാഷിദ് യോഗിയുടെ വികസനങ്ങളെ പുകഴ്ത്തിപ്പറയുന്നു.ഇളം പുഞ്ചിരിയോട് അത് കേട്ടിരിക്കുന്ന യോഗി ആദിത്യനാഥ് (വലത്ത്) ഡോ. ഹിറ റാഷിദ് (ഇടത്ത്)

കേരളത്തിലേ യോഗിയോട് മുസ്ലിങ്ങള്‍ക്കിടയില്‍ വെറുപ്പുള്ളൂ….യുപിയില്‍ യോഗിയെ പുകഴ്‌ത്തി ഡോ. ഹിറ റാഷിദ്; യോഗി പ്രധാനമന്ത്രിയാകണം എന്ന ആശംസയും

പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ ഹൈപവര്‍ കമ്മിറ്റി, മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടത് തെരഞ്ഞെടുപ്പ് കാരണം

ഞാൻ രാഹുലിന്റെ ചേട്ടനാണെന്ന പറഞ്ഞ സ്റ്റാലിൻ ഇന്ന് വാക്ക് തിരുത്തുന്നു ; രാഹുൽ വഞ്ചകൻ , പ്രതിപക്ഷ ഐക്യം തകരാനുള്ള പ്രധാനകാരണം രാഹുൽ തന്നെ

പകര്‍ച്ചവ്യാധികളില്‍ 41 ജീവനുകള്‍ പൊലിഞ്ഞ ശേഷം കമ്മിറ്റി രൂപീകരണം ക്രിമിനല്‍ അനാസ്ഥ മറയ്‌ക്കാനുള്ള സര്‍ക്കാര്‍ നാടകം: രാജീവ് ചന്ദ്രശേഖര്‍

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു

രാജ്യത്തെ 28 മുഖ്യമന്ത്രിമാരോടും മോദി ഒരു ചോദ്യം ചോദിച്ചു: “ഇന്ത്യ വികസിത രാജ്യമാകാന്‍ ഓരോ സംസ്ഥാനവും എന്ത് സംഭാവന ചെയ്യും?”

സ്വര്‍ണം പൊതിഞ്ഞ ശബരിമല ശ്രീകോവിലിന്റെ മുകളില്‍ അസാധാരണമായ നിറവ്യത്യാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.