Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ചരിത്രം കുറിച്ച് ലീപ്‌സിഗ്; പിഎസ്ജി- ലീപ്‌സിഗ് സെമി ചൊവ്വാഴ്ച

ടെയ്‌ലര്‍ ആഡംസും ഡാനി ഒല്‍മോയുമാണ് ലീപ്‌സിഗിനായി ഗോളുകള്‍ നേടിയത്. പെനാല്‍റ്റിയിലൂടെ ജാവോ ഫെലിക്‌സാണ് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ആശ്വാസ ഗോള്‍ കുറിച്ചത്.ചൊവ്വാഴ്ച രാത്രി നടക്കുന്ന ആദ്യ സെമിഫൈനലില്‍ ലീപ്‌സിഗ് ഫ്രഞ്ച് ശക്തികളായ പാരീസ് സെന്റ് ജര്‍മന്‍സി(പിഎസ്ജി)നെ നേരിടും.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 14, 2020, 09:01 pm IST
inFootball
ലിസ്ബണില്‍ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ജോസ് ജിമെനസും (വലത്ത്) ലീപ്‌സിഗിന്റെ കൊനാര്‍ഡ് ലെയ്മറും പന്തിനായി പൊരുതുന്നു

ലിസ്ബണില്‍ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ജോസ് ജിമെനസും (വലത്ത്) ലീപ്‌സിഗിന്റെ കൊനാര്‍ഡ് ലെയ്മറും പന്തിനായി പൊരുതുന്നു

ലിസ്ബണ്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ചരിത്രം കുറിച്ച് ആര്‍ബി ലീപ്‌സിഗ്. ജര്‍മന്‍ ടീമായ അവര്‍ ഇതാദ്യമായി ചാമ്പ്യന്‍സ് ലീഗിന്റെ സെമിഫൈനലില്‍ കടന്നു. ലാ ലിഗ ടീമായ അത്‌ലറ്റിക്കോ മാഡ്രിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അട്ടിമറിച്ചാണ് ലീപ്‌സിഗ് സെമിയിലെത്തിയത്.

ടെയ്‌ലര്‍ ആഡംസും ഡാനി ഒല്‍മോയുമാണ് ലീപ്‌സിഗിനായി ഗോളുകള്‍ നേടിയത്. പെനാല്‍റ്റിയിലൂടെ ജാവോ ഫെലിക്‌സാണ് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ആശ്വാസ ഗോള്‍ കുറിച്ചത്.ചൊവ്വാഴ്ച രാത്രി നടക്കുന്ന ആദ്യ സെമിഫൈനലില്‍ ലീപ്‌സിഗ് ഫ്രഞ്ച് ശക്തികളായ പാരീസ് സെന്റ് ജര്‍മന്‍സി(പിഎസ്ജി)നെ നേരിടും.

നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളിനെ പ്രീക്വാര്‍ട്ടറില്‍ അട്ടിമിച്ച് ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ അത്‌ലറ്റിക്കോ മാഡ്രിഡിന് പക്ഷെ ബുന്ദസ് ലിഗ ടീമായ ലീപ്‌സിഗിനെകീഴടക്കാനായില്ല.  ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ലീപ്‌സിഗ് മുന്നിലെത്തി. ഡാനില്‍ ഒല്‍മോയാണ് ഗോള്‍ നേടിയത്്. ഗോള്‍ വീണതോടെ ഉണര്‍ന്നു കളിച്ച അത്‌ലറ്റിക്കോ 71-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സ്‌കോര്‍ ചെയ്ത് ഗോള്‍ മടക്കി. ജാവോ ഫെലിക്‌സാണ് സ്‌പോട്ട് കിക്ക് ഗോളിലേക്ക് തിരിച്ചുവിട്ടത്.

മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങവേ ആഡംസ് ലിപ്‌സിഗിന്റെ വിജയഗോള്‍ നേടി. കളിയവസാനിക്കാന്‍ രണ്ട് മിനിറ്റ് മാത്രമുള്ളപ്പോഴാണ് ആഡംസ് നിര്‍ണായക ഗോള്‍ നേടിയത്.

Tags: പിഎസ്ജി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി; പിഎസ്ജിയെ തളച്ച് അല്‍ നസര്‍

Football

എംബാപ്പെയ്‌ക്ക് വമ്പന്‍ തുക ഓഫറുമായി സൗദി അറേബിയന്‍ ക്ലബ്; റയല്‍ മാഡ്രിഡിനെ പ്രതീക്ഷിച്ച് പി എസ് ജി

Football

സ്‌ക്രിനിയര്‍ പിഎസ്ജിയില്‍

Football

ഇനിയൊരു ലോകകപ്പിനില്ല: ലയണല്‍ മെസ്സി

Football

മെസ്സി ക്ലബ് വിടുമെന്ന് പിഎസ്ജി പരിശീലകന്‍

പുതിയ വാര്‍ത്തകള്‍

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.