Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഡോ. കേശവബലിറാം ഹെഡ്‌ഗേവാര്‍

ഏകാത്മതാ സ്‌തോത്രം

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 14, 2020, 05:08 pm IST
in Samskriti

സംഘശക്തി പ്രണേതാരൗ കേശവോ മാധവസ്ഥതാ

സ്മരണീയാ സദൈവൈതേ നവചൈതന്യദാകാഃ

രാഷ്‌ട്രീയ സ്വയം സേവക സംഘ സ്ഥാപകനായ ഡോ. ഹെഡ്‌ഗേവാറിന്റെ ജീവിതലക്ഷ്യം ഹിന്ദുസമൂഹത്തിന്റെ പുനര്‍ജാഗരണമായിരുന്നു. അതുവഴി രാഷ്‌ട്രത്തെയും സമൂഹത്തെയും ശക്തവും ഐശ്വര്യപൂര്‍ണവുമാക്കുക എന്നതായിരുന്നു സ്വപ്‌നം. അദ്ദേഹം യുഗാബ്ദം 5026 (1925) ലെ വിജദശമി നാളില്‍ നാഗ്പൂരില്‍ വച്ച് രാഷ്‌ട്രീയ സ്വയം സേവകസംഘം സ്ഥാപിച്ചതും ഇതേ ഉദ്ദേശ്യത്തോടെയാണ്. കുട്ടിക്കാലം മുതലേ മനസ്സില്‍ ദേശസ്‌നേഹം നിറഞ്ഞു നിന്നു. വിദ്യാലയത്തിലെത്തിയ ബ്രിട്ടീഷ് ഇന്‍സ്‌പെക്ടറെ ‘വന്ദേമാതരം’ ചൊല്ലി സ്വാഗതം ചെയ്തതിന്റെ പേരില്‍ അദ്ദേഹത്തിന്  വിദ്യാഭ്യാസം തുടരാന്‍ മറ്റൊരു വിദ്യാലയം തേടി പോകേണ്ടി വന്നു. വിപ്ലവകാരികളുടെ കേന്ദ്രമായ കൊല്‍ക്കത്തയിലാണ് വൈദ്യശാസ്ത്ര പഠനത്തിനായി അദ്ദേഹം പോയത്. അവിടെ വെച്ച് വിപ്ലവകാരികളായ ഒട്ടേറെ ദേശസ്‌നേഹികളെ കണ്ടുമുട്ടി. അവരുമായുള്ള സമ്പര്‍ക്കത്തിലൂടെ വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. നാഗ്പൂരില്‍ തിരിച്ചെത്തിയ ശേഷവും വിപ്ലവകാരികളുമായി നിരന്തര സമ്പര്‍ക്കം തുടര്‍ന്നു. നാഗ്പൂരില്‍ വച്ച് കോണ്‍ഗ്രസ്, ഹിന്ദുമഹാസഭ, തുടങ്ങിയ ദേശീയ പ്രസ്ഥാനങ്ങളുമായി യോജിച്ച് പ്രവര്‍ത്തിച്ചു. പിന്നിട്ട ആയിരം വര്‍ഷങ്ങളുടെ ചരിത്രത്തിലൂടെ രാഷ്‌ട്രത്തിന്റെയും സമൂഹത്തിന്റെയും പതനത്തിന് ഇടയാക്കിയ സാഹചര്യങ്ങള്‍ അദ്ദേഹം യുക്തി

പൂര്‍വം വിശകലനം ചെയ്ത് ഹിന്ദുധര്‍മത്തിന്റെയും സംസ്‌ക്കാരത്തിന്റെയും ഹിന്ദുരാഷ്‌ട്രത്തിന്റെയും ചൈതന്യത്തെ അടിസ്ഥാനമാക്കി, ഹൈന്ദവസമാജത്തെ മുഴുവന്‍ സുസംഘടിതമാക്കുന്നതിലൂടെ മാത്രമേ രാഷ്‌ട്രത്തിന് ശാശ്വത പുരോഗതി നേടാനാവൂ എന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞു. ഈയൊരു ചിന്തയുടെ സഫലീകരണമാണ് സംഘത്തിലൂടെ സാധ്യമായത്. സംഘടനയുടെ, ഏറെ സരളവും സഹജവും അനുകരണീയവുമായ ഈ പദ്ധതി ഡോ. കേശവബലിറാം ഹെഡ്‌ഗേവാര്‍ എന്ന പ്രതിഭയുടെ അത്യുന്നത സൃഷ്ടിയാണ്.

(ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാ സ്‌തോത്രം’ വ്യാഖ്യാനത്തില്‍ നിന്ന്)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

Kerala

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

Kerala

ഒഴിവുകൾ മൂന്നാഴ്ചയ്‌ക്കകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ്

News

അമർനാഥ് യാത്രയ്‌ക്ക് പ്രൗഢമായ തുടക്കം; ആദ്യ സംഘത്തിൽ 4800 തീർത്ഥാടകർ

Kerala

അമ്മായിഅമ്മയുടെ സ്വർണം കൈക്കലാക്കാൻ ഗർഭനാടകം; യുവതിയും ഭർത്താവും പോലീസ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഭീകരൻ എന്നാൽ ഭീകരൻ എന്നുതന്നെയാണർത്ഥം; കർശന നിലപാടുമായി ഭാരതം യുഎന്നിൽ

സുരക്ഷ: വാട്‌സ് ആപ്പിനു പിന്നാലെ ടെലിഗ്രാമിനും കേന്ദ്രസർക്കാരിന്റെ നോട്ടീസ്

സിനിമാതാരം അമൃത വിനോദ് അടക്കം നാല് യുവതികള്‍ കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിൽ

മോദി രാജ്യത്തെ സ്വാധീനിച്ച മൂന്ന് നേതാക്കളില്‍ ഒരാള്‍: തരൂര്‍

മെസി പരിശീലനത്തിനിടെ

അര്‍ജന്റൈന്‍ സ്വപ്‌നത്തിനുമേല്‍ കേപ്പിന്റെ പ്രതിരോധം

ഫിഫ ലോകകപ്പ് 2026: സലാ ഇന്ന് ഓസ്‌ട്രേലിയയോട്

ഫിഫ ലോകകപ്പ് 2026: മാലിക് ടില്‍മാന്‍ അല്ല, മാജിക് ടില്‍മാന്‍

മെസിക്ക് ഒരു നീതി, ബാലോഗന് മറ്റൊരു നീതി; അമേരിക്കന്‍ താരം ലോഗന് ചുവപ്പ് കാര്‍ഡ് നല്‍കിയ സംഭവം വിവാദത്തില്‍

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരുവിലെത്തി; മുംബൈ സർവീസ് ഉടന്‍

എല്ലാം എം.ബി. രാജേഷിന്റെ താത്പര്യത്തില്‍; കേന്ദ്രനിയമം മറികടന്ന് സ്റ്റാര്‍ പദവി ഇല്ലാത്ത ഹോട്ടലുകള്‍ക്ക ബാര്‍ ലൈസന്‍സ് അനുവദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.