Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

‘നെയ്‌മറും എംബാപ്പെയും’ അടിപൊളി കോംബോ

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ മത്സരത്തില്‍ അറ്റ്‌ലാന്റക്കെതിരെ പിഎസ്ജിയുടെ വിജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്. കാല്‍ നൂറ്റാണ്ടിനിടെ പിഎസ്ജിയുടെ ചാമ്പ്യന്‍സ് ലീഗിലെ ആദ്യ സെമി പ്രവേശനം. ആദ്യ പകുതിയുടെ 26-ാം മിനിറ്റില്‍ മരിയോ പസാലിച്ച് അറ്റ്‌ലാന്റയെ മുന്നിലെത്തിച്ചു. പല തവണ നെയ്‌മറുടെ ബലത്തില്‍ ആക്രമിച്ചെങ്കിലും സമനില ഗോള്‍ നേടാന്‍ പിഎസ്ജിക്കായില്ല.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 13, 2020, 10:04 pm IST
inFootball

ലിസ്ബണ്‍: ഇഞ്ചുറി ടൈമില്‍ കളി ജയിപ്പിക്കുന്നത് സൂപ്പര്‍ താരങ്ങളുടെ ശീലമാണ്. നെയ്‌മറും എംബാപ്പെയും ആ ശീലം മാറ്റിയില്ല. തോല്‍വി ഉറപ്പിച്ച, ഒരുപക്ഷെ ആരാധകര്‍ പോലും ഇനി കളികാണേണ്ടെന്ന് തീരുമാനിച്ച നിമിഷത്തിലായിരുന്നു പിഎസ്ജിയുടെ കൊതിപ്പിക്കുന്ന മിന്നലാക്രമണം. ഒരുപാട് നീണ്ടുനില്‍ക്കാതെ സെക്കന്‍ഡുകള്‍ മാത്രം വീശിയടിച്ച ആ ഫ്രഞ്ച് കാറ്റില്‍ അറ്റ്‌ലാന്റ നിലംപൊത്തി.  

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ മത്സരത്തില്‍ അറ്റ്‌ലാന്റക്കെതിരെ പിഎസ്ജിയുടെ വിജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്. കാല്‍ നൂറ്റാണ്ടിനിടെ പിഎസ്ജിയുടെ ചാമ്പ്യന്‍സ് ലീഗിലെ ആദ്യ സെമി പ്രവേശനം. ആദ്യ പകുതിയുടെ 26-ാം മിനിറ്റില്‍ മരിയോ പസാലിച്ച് അറ്റ്‌ലാന്റയെ മുന്നിലെത്തിച്ചു. പല തവണ നെയ്‌മറുടെ ബലത്തില്‍ ആക്രമിച്ചെങ്കിലും സമനില ഗോള്‍ നേടാന്‍ പിഎസ്ജിക്കായില്ല. മികച്ച മുന്നേറ്റത്തിലൂടെ ഗോള്‍വരയ്‌ക്കടുത്തെത്തിയും പിന്നീട് അലക്ഷ്യമായി പുറത്തേക്ക് പന്ത് അടിച്ചു കളഞ്ഞും നെയ്‌മര്‍ കളം നിറഞ്ഞു. രണ്ടാം പകുതിയിലും കാര്യങ്ങള്‍ പന്തിയല്ലെന്ന് തിരിച്ചറിഞ്ഞ പരിശീലകന്‍ തോമസ് ടച്ചല്‍സ് പരിക്കേറ്റ് വിശ്രമത്തിലായിരുന്ന എംബാപ്പയെകൂടി കളത്തിലിറക്കി. ആക്രമണം ശക്തിപ്പെട്ടതല്ലാതെ കാത്തിരുന്ന ഗോള്‍ എത്തിയില്ല. ഇഞ്ചുറി ടൈമിലേക്ക് നീങ്ങുമ്പോള്‍ തോല്‍വി ഉറപ്പിച്ചു.  

പിന്നീടുണ്ടായത് അത്ഭുതപ്പെടുത്തുന്ന മുന്നേറ്റമാണ്. മിനിറ്റുകളുടെ വ്യത്യാസത്തില്‍ സമനില ഗോളും വിജയ ഗോളും പിറന്നു. ഗോള്‍ അടിച്ചില്ലെങ്കിലും മറ്റുള്ളവരെകൊണ്ട് അടിപ്പിച്ച് വിജയ ശില്‍പ്പികളായി നെയ്‌മറും എംബാപ്പെയും. 90-ാം മിനിറ്റില്‍ മാര്‍ക്വിനോസും ഇഞ്ചുറി ടൈമില്‍ എറിക് ചോപ്പോ-മോട്ടിങ്ങും പിഎസ്ജിക്കായി ഗോളടിച്ചു.

Tags: എംബാപ്പെനെയ്മര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

എംബാപ്പെയ്‌ക്ക് വമ്പന്‍ തുക ഓഫറുമായി സൗദി അറേബിയന്‍ ക്ലബ്; റയല്‍ മാഡ്രിഡിനെ പ്രതീക്ഷിച്ച് പി എസ് ജി

World

എംബാപ്പയ്‌ക്ക് ഫ്രാന്‍സിനെകാള്‍ കൂടുതല്‍അംഗീകാരം ഇന്ത്യയില്‍; ഫ്രഞ്ച് താരം രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ സൂപ്പര്‍ഹിറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Football

ബാലണ്‍ ഡി ഓര്‍: കാഴ്ചവച്ചത് മികച്ച പ്രകടനം; പുരസ്‌കാരത്തിന് താനും അര്‍ഹനാണെന്ന് കിലിയന്‍ എംബപ്പെ

Football

മെസ്സിക്ക് ഫ്രാന്‍സില്‍ ബഹുമാനം ലഭിച്ചില്ലെന്ന് എംബപ്പെ

Football

ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ

പുതിയ വാര്‍ത്തകള്‍

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.