Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഗീതാസാരം ഹൃദയത്തിലേറ്റിയ ജനേട്ടന്‍; ഇന്നലെ വിടപറഞ്ഞ ജനേട്ടന്‍ ഓര്‍മകളില്‍

രാഷ്‌ട്രീയ ധാര്‍മ്മികതയ്‌ക്കും എതിരായിരുന്നു എന്ന് വിളിച്ചു പറയുന്നുണ്ട് ആ പോസ്റ്റ്. സത്യത്തിലും നീതിയിലും ധര്‍മ്മത്തിലും അധിഷ്ഠിതമായ ജീവിതയാത്രയെ ഭഗവത്ഗീത എത്രകണ്ട് സ്വാധീനിക്കുന്നു എന്ന ഓര്‍മ്മിപ്പാക്കാനാവണം ഗീതാപ്രചാരകന്‍ കൂടിയായ ജനേട്ടന്‍ ആ വീഡിയോ പോസ്റ്റ് ചെയ്തത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 10, 2020, 05:44 am IST
inArticle

ജൂലൈ 27ന് പി. ജനാര്‍ദ്ദനന്‍ എന്ന ജനേട്ടന്‍ ഫേസ്ബുക്കില്‍ കുറിച്ചു, ‘വീണ്ടും മണിപ്പാല്‍ കെഎംസിയിലാണ്. നമസ്‌കാരം പ്രിയരെ..’, ഒപ്പം മുഖാവരണം ധരിച്ചുകൊണ്ടുള്ള ആശുപത്രിക്കിടക്കയിലിരുന്ന ചിത്രവും. തൊട്ടടുത്ത ദിവസം അദ്ദേഹം ഫേസ്ബുക്കില്‍ വീണ്ടും ഒരു പോസ്റ്റിട്ടു. അതൊരു വീഡിയോ ആയിരുന്നു. ഉദ്യോഗസ്ഥ-ഭരണ വര്‍ഗം നടത്തുന്ന ചൂഷണവും ഉപദ്രവവും സഹിച്ച് ക്ഷമകെട്ട പൊതുജനം ഒടുവില്‍ പിന്‍കാലുകൊണ്ട് ചവിട്ടി ചൂഷകനെ ആട്ടിയോടിക്കുന്നതായി ഒരു കഴുതയുടെയും പട്ടിയുടെയും ദൃശ്യങ്ങളിലൂടെ ചിത്രീകരിക്കുന്ന വീഡിയോ. മൂന്ന് ദശകത്തിലേറെക്കാലം സര്‍ക്കാര്‍ സര്‍വ്വീസിലുണ്ടായിരുന്ന ജനേട്ടന്‍ എന്നും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനും

രാഷ്‌ട്രീയ ധാര്‍മ്മികതയ്‌ക്കും എതിരായിരുന്നു എന്ന് വിളിച്ചു പറയുന്നുണ്ട് ആ പോസ്റ്റ്. സത്യത്തിലും നീതിയിലും ധര്‍മ്മത്തിലും അധിഷ്ഠിതമായ ജീവിതയാത്രയെ ഭഗവത്ഗീത എത്രകണ്ട് സ്വാധീനിക്കുന്നു എന്ന ഓര്‍മ്മിപ്പാക്കാനാവണം ഗീതാപ്രചാരകന്‍ കൂടിയായ ജനേട്ടന്‍ ആ വീഡിയോ പോസ്റ്റ് ചെയ്തത്.

എഴുത്തിലും ജീവിതത്തിലും ഹൃദയനൈര്‍മ്മല്യം കാത്തുസൂക്ഷിച്ച വ്യക്തിയാണ് ജനേട്ടന്‍.  കേരളത്തിലെ ദേശീയ സാംസ്‌കാരിക കൂട്ടായ്‌മകള്‍ക്ക് തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വേര്‍പാട്. ജനേട്ടനെ ഒരിക്കല്‍ പരിചയപ്പെട്ടവരാരും ആ കരുതലും സ്നേഹവും മറക്കില്ല.

ഗീതാസ്വാദ്ധ്യായ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കണ്ണൂര്‍ ജില്ലയില്‍ നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു. തുടര്‍ന്ന് ഭാരതീയ വിചാരകേന്ദ്രത്തിന്റെ സജീവപ്രവര്‍ത്തകനും ജില്ലാ അദ്ധ്യക്ഷനും സംസ്ഥാന സമിതി അംഗവുമെല്ലാമായി. സര്‍ക്കാര്‍ ജോലിയിലിരിക്കെ ട്രേഡ് യൂണിയന്‍ നേതാവ് എന്ന നിലയില്‍ എന്‍ജിഒ അസോസിയേഷന്റെ നേതാവായി.

സ്വാമി വിവേകാനന്ദന്റെ കേരള സന്ദര്‍ശനത്തെ ആധാരമാക്കി മലയാളത്തില്‍ ഒരു നോവല്‍ എഴുതി എന്നതാണ് പി. ജനാര്‍ദ്ദനന്റെ സര്‍ഗജീവിതത്തിലെ ഏറ്റവും മഹത്തായ സംഭാവന. 1892ല്‍ ഷൊര്‍ണൂരില്‍ തീവണ്ടിയിറങ്ങി തൃശ്ശൂര്‍, കൊടുങ്ങല്ലൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ കാല്‍നടയായും വഞ്ചിയിലും കാളവണ്ടിയിലുമൊക്കെ സഞ്ചരിച്ച് കന്യാകുമാരിയിലെ ശ്രീപാദപ്പാറയിലെത്തുന്നതു വരെയുള്ള ഏതാണ്ട് മൂന്നാഴ്ചക്കാലത്തെ ജീവിതചിത്രണമാണ് ‘മഞ്ഞുകാലത്ത് ഒരു മിന്നല്‍ പിണര്‍പോലെ’ എന്ന പേരിലുള്ള ഈ നോവലിലെ പ്രതിപാദ്യം. വിവേകാനന്ദ സാഹിത്യത്തോടൊപ്പം പി. പരമേശ്വരന്റെയും എ.ആര്‍. ശ്രീനിവാസന്റെയും കൃതികളാണ് തന്റെ നോവലിന് പ്രചോദനമെന്ന് ജനേട്ടന്‍ പറഞ്ഞിട്ടുണ്ട്.

ശ്രീനാരായണ പഠനങ്ങളടങ്ങിയ ‘ഗുരുവില്‍ നിന്ന് ഒന്നും പഠിക്കാത്തവര്‍’ എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥവും കനപ്പെട്ടതാണ്. കെ.എം. മുന്‍ഷിയുടെ ‘ജയ് സോമനാഥം’ എന്ന വിഖ്യാത നോവല്‍ ഹിന്ദിയില്‍ നിന്നു മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. ജന്മഭൂമിയിലും കേസരിയിലുമുള്‍പ്പെടെ വിവിധ ആനുകാലികങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴുതി. പരമേശ്വര്‍ജിയുടെ കവിതകളുടെ പഠനമാണ് അവസാനത്തെ രചന.  

കണ്ണൂരിലെ വിചാരകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനൊപ്പം തപസ്യ കലാസാഹിത്യ വേദി, ചെറുശ്ശേരി സാഹിത്യ വേദി, സേവാഭാരതി തുടങ്ങിയ പ്രസ്ഥാനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു ജനേട്ടന്‍.  

അവസാന നാളുകളിലും ഭഗവത് ഗീതയുടെയും മഹാഭാരതത്തിന്റെയും യോഗശാസ്ത്രത്തിന്റെയുമൊക്കെ ലോകത്തായിരുന്നു അദ്ദേഹം. ആശുപത്രിയില്‍ അദ്ദേഹം വ്യാസവാക്യം എന്ന ഗ്രന്ഥം കൈയില്‍ കരുതിയിരുന്നെന്നും അതിനെ കുറിച്ചുള്ള കുറിപ്പുകള്‍ തയ്യാറാക്കിക്കൊണ്ടിരുന്നു എന്നുമാണ് ഒപ്പമുണ്ടായിരുന്ന മകള്‍ ഷീബ സന്തോഷ് പറഞ്ഞത്. ആ വലിയ മനുഷ്യന്റെ ഓര്‍മ്മയ്‌ക്ക് ഹൃദയാഞ്ജലി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

India

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

India

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)
India

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ
India

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

പുതിയ വാര്‍ത്തകള്‍

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.