Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മെസിക്കൊപ്പം റോണോയെത്തുമോ? ഇറ്റലിയില്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നു

സ്പാനിഷ് ക്ലബ് ബാഴ്‌സലോണയടക്കമുള്ള ക്ലബുകളുമായി യുവന്റസ് ചര്‍ച്ചയിലാണെന്നാണ് റിപ്പോര്‍ട്ട്. ബാഴ്‌സയുമായി യുവന്റസ് കരാറിലെത്തിയാല്‍ ആരാധകരുടെ നീണ്ട കാലത്തെ കാത്തിരിപ്പിന് വിരാമമായേക്കും. മെസിയും റോണോയും ഒന്നിച്ച് കളിക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയും തുടങ്ങികഴിഞ്ഞു. ലാ ലിഗ കിരീടം കൈവിട്ട ബാഴ്‌സ അടുത്ത സീസണിലേക്ക് പുത്തന്‍ താരങ്ങളെ ടീമിലെടുത്ത് കരുക്കള്‍ നീക്കുന്നുണ്ട്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 13, 2020, 09:58 pm IST
in Football

ടൂറിന്‍: റൊണാള്‍ഡോയും മെസിയും ഒന്നിച്ച് കളിക്കുന്ന സുവര്‍ണ കാലഘട്ടം ഉടനുണ്ടായേക്കുമെന്ന സൂചന നല്‍കി സ്പാനിഷ് മാധ്യമങ്ങള്‍. സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്ന ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിന് റോണോയെ നിലനിര്‍ത്താന്‍ കഴിയില്ലെന്നാണ് വിലയിരുത്തല്‍. യുവന്റസ് വര്‍ഷം തോറും 28 മില്യണ്‍ തുകയ്‌ക്കാണ് റോണോയെ നിലനിര്‍ത്തുന്നത്.

സ്പാനിഷ് ക്ലബ് ബാഴ്‌സലോണയടക്കമുള്ള ക്ലബുകളുമായി യുവന്റസ് ചര്‍ച്ചയിലാണെന്നാണ് റിപ്പോര്‍ട്ട്. ബാഴ്‌സയുമായി യുവന്റസ് കരാറിലെത്തിയാല്‍ ആരാധകരുടെ നീണ്ട കാലത്തെ കാത്തിരിപ്പിന് വിരാമമായേക്കും. മെസിയും റോണോയും ഒന്നിച്ച് കളിക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയും തുടങ്ങികഴിഞ്ഞു. ലാ ലിഗ കിരീടം കൈവിട്ട ബാഴ്‌സ അടുത്ത സീസണിലേക്ക് പുത്തന്‍ താരങ്ങളെ ടീമിലെടുത്ത് കരുക്കള്‍ നീക്കുന്നുണ്ട്.  

എന്നാല്‍ റൊണാള്‍ഡോ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയിലേക്ക് മാറാന്‍ ശ്രമം നടത്തുന്നതായി കഴിഞ്ഞ ആഴ്ചകളില്‍ വാര്‍ത്ത വന്നിരുന്നു. പിഎസ്ജിയില്‍ നെയ്‌മറിനും എംബാപ്പെയ്‌ക്കുമൊപ്പം പുതിയ മുന്നേറ്റ നിരയാണ് റോണോയുടെ ലക്ഷ്യം. ഇക്കാര്യത്തിലും സ്ഥിരീകരണമായിട്ടില്ല.  

2018ല്‍ നാല് വര്‍ഷത്തെ കരാറിലാണ് റോണോ യുവന്റസിലെത്തിയത്. രണ്ട് വര്‍ഷം കൂടി ബാക്കിനില്‍ക്കെ ഇറ്റലിക്ക് പുറത്തേക്ക് നീങ്ങാന്‍ റൊണാള്‍ഡോ ശ്രമിക്കുന്നുണ്ട്. യുവന്റസിലെത്തിയത് മുതല്‍ ടീമിന്റെ ടോപ് സ്‌കോററാണ് റോണോ. കളിച്ച 89 മത്സരങ്ങളില്‍ നിന്ന് 65 ഗോളുകള്‍ നേടി.

Tags: ക്രിസ്റ്റ്യാനോ റൊണാള്‍ഡോലയണല്‍ മെസി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇന്റര്‍ മിയാമി ലീഗ്‌സ് കപ്പ് സെമിയില്‍

Football

ലീഗ്‌സ് കപ്പ്: ഇന്റര്‍മിയാമിയുടെ ക്വാര്‍ട്ടര്‍ നാളെ വെളുപ്പിന്; മെസിയുടെ എംഎല്‍എസ് അരങ്ങേറ്റം വൈകും

എഫ്‌സി ഡാല്ലസിനെതിരെ ഇന്റര്‍മിയാമിക്കുവേണ്ടി പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഗോള്‍ നേടുന്ന ലയണല്‍ മെസി
Football

മെസിയുടെ ഇരട്ടഗോളും തുണയായി; ഇന്റര്‍ മിയാമി ക്വാര്‍ട്ടറില്‍

Football

റോണോ ‘തല തൊട്ടപ്പന്‍’; ഹെഡ്ഡര്‍ ഗോളുകളില്‍ മുന്നില്‍

Football

വീണ്ടും മെസി തിളക്കം; അറ്റ്‌ലാന്റെ യുണൈറ്റഡിനെ വീഴ്‌ത്തിയത് 4 ഗോളിന്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.