Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഉദ്യോഗാര്‍ത്ഥികളോടുള്ള വഞ്ചന മറയ്‌ക്കാന്‍ റാങ്ക് ലിസ്റ്റിലുള്ളവര്‍ സംഘടിക്കുന്നതിനെതിരെ പിഎസ്‌സി

അടുത്തിടെ മാധ്യമങ്ങളിലൂടെ പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍, പിഎസ്‌സി യുവാക്കളോട് കാട്ടുന്ന വഞ്ചനയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. വലിയ ജനപിന്തുണയാണ് ഈ വിഷയത്തില്‍ അസോസിയേഷന് ലഭിച്ചത്. സിപിഎം നേതാക്കളും, പാര്‍ട്ടി മുഖപത്രവും, ചാനലും ഇതിനെതിരെ പ്രചരണം നടത്തിയെങ്കിലും വിലപ്പോയില്ല. ഈ സാഹചര്യത്തിലാണ് പിഎസ്‌സി ചെയര്‍മാന്‍ തന്നെ നേരിട്ടെത്തിയത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 10, 2020, 07:04 pm IST
inKerala

ആലപ്പുഴ: ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുന്നതില്‍ പ്രതികൂട്ടിലായ പബ്ലിക് സര്‍വീസ് കമ്മീഷന്‍, റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷനെതിരെ രംഗത്ത്. പിഎസ്‌സി ബുള്ളറ്റിന്‍ പുതിയ ലക്കത്തിന്റെ ആമുഖക്കുറിപ്പില്‍ അസോസിയേഷനെ അപമാനിക്കുകയാണ് ചെയര്‍മാന്‍ അഡ്വ.എം.കെ. സക്കീര്‍. പിഎസ്‌സി റാങ്ക് പട്ടികകളെ നോക്കുകുത്തിയാക്കി ഭരണകക്ഷി അനുകൂലികളെയും, സ്വന്തക്കാരെയും തിരുകിക്കയറ്റുകയും, ഭരണം കണ്‍സള്‍ട്ടസിക്കാര്‍ കൈയടക്കുകയും ചെയ്തതോടെ വ്യാപക ജനരോക്ഷമാണ് സര്‍ക്കാരിനെതിരെ ഉയരുന്നത്.  

അടുത്തിടെ മാധ്യമങ്ങളിലൂടെ പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍, പിഎസ്‌സി യുവാക്കളോട് കാട്ടുന്ന വഞ്ചനയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. വലിയ ജനപിന്തുണയാണ് ഈ വിഷയത്തില്‍ അസോസിയേഷന് ലഭിച്ചത്. സിപിഎം നേതാക്കളും, പാര്‍ട്ടി മുഖപത്രവും, ചാനലും ഇതിനെതിരെ പ്രചരണം നടത്തിയെങ്കിലും വിലപ്പോയില്ല. ഈ സാഹചര്യത്തിലാണ് പിഎസ്‌സി ചെയര്‍മാന്‍ തന്നെ നേരിട്ടെത്തിയത്.

റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്റെ മോഹവലയത്തില്‍ വീണ് വഞ്ചിതരാകരുതെന്നാണ് ചെയര്‍മാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സാരോപദേശം. ചില അവസരങ്ങളില്‍ അസോസിയേഷന്‍ സാമ്പത്തിക വിനിമയം നടത്തുന്നതായി പരാതിയുണ്ടെന്നും ചെയര്‍മാന്‍ അധിക്ഷേപിക്കുന്നു. പിഎസ്‌സിയുടെ നടപടികള്‍ വേഗത്തിലാക്കാന്‍ ഒരു അസോസിയേഷന്റെയും ആവശ്യമില്ലെന്നും ചെയര്‍മാന്‍ പറയുന്നു.

എതിരാളികള്‍ക്കെതിരെ സിപിഎം പയറ്റുന്ന തന്ത്രമാണ് പിഎസ്‌സി ചെയര്‍മാനും നടത്തുന്നതെന്നാണ് വിമര്‍ശനമുയരുന്നത്. കുപ്രചാരണം നടത്തി മോശക്കാരാക്കി എതിരാളികളെ മാനസികമായും ശാരീരികമായും തകര്‍ക്കുകയെന്നതാണ് കമ്മ്യൂണിസ്റ്റ് ശൈലി. ഇതേ അടവുനയമാണ് ചെയര്‍മാനും പയറ്റുന്നത്. സത്യം തുറന്നു പറയുകയും പിഎസ്‌സിയുടെ വഞ്ചനയ്‌ക്കെതിരെ കോടതിയെ വരെ സമീപിക്കുകയും ചെയ്ത അസോസിയേഷനെ മോശക്കാരാക്കുകയാണ് ലക്ഷ്യം.  

എന്നാല്‍, ഉദ്യോഗാര്‍ത്ഥികള്‍ ഉന്നയിക്കുന്ന നിരവധി ചോദ്യങ്ങള്‍ക്ക് മുന്നില്‍ ചെയര്‍മാന്‍ മൗനം പാലിക്കുയാണ്. സംസ്ഥാനത്തു പിന്‍വാതില്‍ നിയമനം ധാരാളമായി നടക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടയില്‍ ചെയര്‍മാന്റെ മുന്നറിയിപ്പിന് രാഷ്‌ട്രീയ പ്രാധാന്യമുണ്ട്. പിഎസ്‌സിയുടെ റാങ്ക് ലിസ്റ്റ് നിലവിലിരിക്കെ ഒഴിവുവന്ന തസ്തികകളില്‍ പിന്‍വാതില്‍ നിയമനം നടന്നിട്ടുണ്ടോ, തസ്തികകള്‍ ഒഴിഞ്ഞു കിടക്കെ നിയമനം നല്‍കാതെ ലിസ്റ്റിന്റെ കാലാവധി അവസാനിച്ച അനുഭവമുണ്ടായിട്ടുണ്ടോ, അങ്ങനെയുണ്ടെങ്കില്‍ എന്തുകൊണ്ട് തസ്തികകള്‍ നികത്തിയില്ല… തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ചെയര്‍മാന്‍ മൗനം പാലിക്കുന്നു.

Tags: cpmകേരള സര്‍ക്കാര്‍പിഎസ് സി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

Kerala

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

പുതിയ വാര്‍ത്തകള്‍

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.