Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അഭിമാനമായി അനന്തന്‍

ലെഗ് സ്പിന്നറും ബാറ്റ്‌സ്മാനുമായ അന്തന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ മികച്ച ഓള്‍ റൗണ്ടര്‍മാരിലൊരാളയിരുന്നു. 105 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 344 വിക്കറ്റും 2891 റണ്‍സും നേടി. ഒരു ഇരട്ട സെഞ്ചുറിയടക്കം മൂന്ന് സെഞ്ചുറികള്‍ കുറിച്ചു. 200 റണ്‍സാണ് ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. 57 റണ്‍സിന് എട്ട് വിക്കറ്റ് വീഴ്‌ത്തിയതാണ് മികച്ച ബൗളിങ് പ്രകടനം. മികച്ച പ്രകടനം നടത്തിയിട്ടും ഇന്ത്യന്‍ ടീമില്‍ ഇടം കിട്ടിയില്ല. കാരണം ലെഗ് സ്പിന്നര്‍ അനില്‍ കുംബ്ലെയുടെ സമകാലീനായിരുന്നു അനന്തന്‍. കുംബ്ലെയെ മറികടന്ന് ദേശീയ ടീമില്‍ ഇടം നേടാനായില്ല. 1988- 89 സീസണില്‍ ഹൈദരാബാദിനെതിരായ മത്സരത്തിലാണ് അരങ്ങേറ്റം കുറിച്ചത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 10, 2020, 10:29 pm IST
in Sports

കൊച്ചി: ഒട്ടേറെ മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടും ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം കിട്ടാതെ പോയ കെ.എന്‍. അനന്തപത്മനാഭന് ഒടുവില്‍ അഭിമാനകരമായ നേട്ടം. കേരളത്തിന്റെ മുന്‍ രഞ്ജി ട്രോഫി നായകനായ അനന്തന്‍ ഐസിസിയുടെ രാജ്യാന്തര അമ്പയറായി. തിരുവനന്തപുരത്തുകാരനായ അനന്തപത്മനാഭനെ ഐസിസിയുടെ രാജ്യാന്തര അമ്പയര്‍മാരുടെ പാനലില്‍ ഉള്‍പ്പെടുത്തിയതായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു.

ലെഗ് സ്പിന്നറും ബാറ്റ്‌സ്മാനുമായ അന്തന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ മികച്ച ഓള്‍ റൗണ്ടര്‍മാരിലൊരാളയിരുന്നു. 105 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 344 വിക്കറ്റും 2891 റണ്‍സും നേടി. ഒരു ഇരട്ട സെഞ്ചുറിയടക്കം മൂന്ന് സെഞ്ചുറികള്‍ കുറിച്ചു.  200 റണ്‍സാണ് ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. 57 റണ്‍സിന് എട്ട് വിക്കറ്റ് വീഴ്‌ത്തിയതാണ് മികച്ച ബൗളിങ് പ്രകടനം. മികച്ച പ്രകടനം നടത്തിയിട്ടും ഇന്ത്യന്‍ ടീമില്‍ ഇടം കിട്ടിയില്ല. കാരണം ലെഗ് സ്പിന്നര്‍ അനില്‍ കുംബ്ലെയുടെ സമകാലീനായിരുന്നു അനന്തന്‍. കുംബ്ലെയെ മറികടന്ന് ദേശീയ ടീമില്‍ ഇടം നേടാനായില്ല. 1988- 89 സീസണില്‍ ഹൈദരാബാദിനെതിരായ മത്സരത്തിലാണ് അരങ്ങേറ്റം കുറിച്ചത്.

അമ്പത്തിനാല് ലിസ്റ്റ് എ മത്സരങ്ങളും കളിച്ചു. 493 റണ്‍സും 87 വിക്കറ്റും വീഴ്‌ത്തി. സെഞ്ചുറിയോ അര്‍ധസെഞ്ചുറിയോ നേടാനായില്ല. 42 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. മുപ്പത്തിയെട്ട് റണ്‍സിന് അഞ്ചു വിക്കറ്റ് വീഴ്‌ത്തിയതാണ് മികച്ച ബൗളിങ്  പ്രകടനം.

2004 ല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 2008 മുതല്‍ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളില്‍ അമ്പയറായി. 2008 മുതല്‍ 2017 വ െ58 ഫസ്റ്റ ക്ലാസ് മത്സരങ്ങള്‍ നിയന്ത്രിച്ചു. 2008 മുതല്‍ 2018 വരെ 27 ലിസ്റ്റ് എ മത്സരങ്ങളില്‍ അമ്പയറായി. 2009 മുതല്‍ 2018 വരെ 61 ടി 20 മത്സരങ്ങളിലും അമ്പയറായി. 2016 ലെ ഐപിഎല്‍ മത്സരങ്ങളും നിയന്ത്രിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)
Cricket

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

Kerala

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

India

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

World

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

പുതിയ വാര്‍ത്തകള്‍

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.