Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമായണത്തിന്റെ സ്വാധീനം കേരള സമൂഹത്തില്‍

സാധാരണക്കാരായ ജനങ്ങള്‍ ഈ ഗ്രന്ഥത്തെ ജീവിത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായും, ദുഃഖത്തില്‍ സമാശ്വാസമായും ദുര്‍ബലര്‍ക്ക് ഊര്‍ജസ്രോതസായും നിരാശയില്‍പെട്ടവര്‍ക്ക് പ്രചോദനമായും കരുതുന്നു. പലപ്പോഴും മരണത്തിനുശേഷവും മരണാസന്നരായ രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ആധ്യാത്മിക സാന്ത്വനമായും ഈ കൃതി ഉപയോഗിക്കപ്പെടുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 16, 2020, 10:06 pm IST
in Samskriti

മലയാള ഭാഷയെ സംസ്‌കൃതത്തില്‍ നിന്നും വേര്‍തിരിച്ചു ശുദ്ധവും ലളിത സുന്ദരവുമാക്കി വാര്‍ത്തെടുത്തത് തുഞ്ചത്തു രാമാനുജന്‍ എഴുത്തച്ഛന്‍ ആയിരുന്നു. എഴുത്തച്ഛന്റെ അധ്യാത്മരാമായണം കേരളീയര്‍ നിരവധി മേഖലകളില്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും ഉന്നതമായ കുടുംബ, സാമൂഹ്യ, വ്യക്തി ബന്ധങ്ങള്‍ വാര്‍ത്തെടുക്കുവാനും, മാനുഷിക മൂല്യങ്ങളെ കുറിച്ച് സമൂഹത്തെ നിരന്തരമായി ഓര്‍മിപ്പിക്കുവാനും രാമായണത്തിന് കഴിഞ്ഞിട്ടുണ്ട.്  

സാധാരണക്കാരായ ജനങ്ങള്‍ ഈ ഗ്രന്ഥത്തെ ജീവിത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായും, ദുഃഖത്തില്‍ സമാശ്വാസമായും ദുര്‍ബലര്‍ക്ക് ഊര്‍ജസ്രോതസായും നിരാശയില്‍പെട്ടവര്‍ക്ക് പ്രചോദനമായും കരുതുന്നു. പലപ്പോഴും മരണത്തിനുശേഷവും മരണാസന്നരായ രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ആധ്യാത്മിക സാന്ത്വനമായും ഈ കൃതി ഉപയോഗിക്കപ്പെടുന്നു. ത്യാഗത്തിന്റെയും, ക്ഷമയുടെയും, സ്‌നേഹത്തിന്റെയും വീര്യത്തിന്റെയും ധീരതയുടെയും മിന്നുന്ന ഉദാഹരണങ്ങള്‍ രാമായണം സമൂഹത്തിനു മുന്നില്‍ അവതരിപ്പിച്ചു. രാമായണത്തെ അധികരിച്ചു കലയുടെയും സാഹിത്യത്തിന്റെയും സമസ്ത മേഖലകളിലും എണ്ണിയാല്‍ തീരാത്ത സൃഷ്ടികള്‍ ഉണ്ടായിട്ടുണ്ട്. സിനിമകള്‍, നാടകങ്ങള്‍, കീര്‍ത്തനങ്ങള്‍, കവിതകള്‍, ശില്പങ്ങള്‍, സംഗീതം, നൃത്തം തുടങ്ങി എത്രയെത്ര!  

അധര്‍മത്തിനും തെറ്റുകള്‍ക്കുമെതിരെ രാമായണം താക്കീതു നല്‍കുന്നു. ഉപദേശരൂപത്തിലും ശാസനാരൂപത്തിലും സമൂഹത്തെയും വ്യക്തികളെയും ധര്‍മത്തിന്റെ പാതയിലേക്ക് കൈപിടിച്ചു നടത്തുന്നു. എഴുത്തച്ഛന്റെ പല വരികളും കേരളീയ സമൂഹത്തില്‍ പ്രയോഗങ്ങളായി മാറിയിട്ടുണ്ട്  

‘താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മങ്ങള്‍  

താന്‍ താന്‍ അനുഭവിച്ചീടുകെന്നേവരൂ’

‘പ്രത്യുപകാരം മറക്കുന്ന മാനുഷന്‍  

ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും’

‘സംസാരകാരിണിയായതവിദ്യയും  

സംസാരനാശിനിയായതു വിദ്യയും’  

‘ഉണ്ടോ പുരുഷന്‍ പ്രകൃതിയെ വേറിട്ടു  

രണ്ടുമൊന്നത്രെ വിചാരിച്ചു കാണ്‍കിലോ’

ഇങ്ങനെ എത്രയെത്ര ഉദ്ധരണികള്‍ ഇന്നും സമൂഹ ചിന്താധാരയെ ദീപ്തമാക്കുന്നു. മനുഷ്യമനസ്സിനെ ഇത്ര അഗാധമായി സ്വാധീനിച്ച മറ്റൊരു കഥയും മാനവചരിത്രത്തിലില്ല. അതു കാലത്തെയും ചരിത്രത്തെയും കടന്ന് കലാതിവര്‍ത്തിയായി സൂര്യശോഭയോടെ വിരാജിക്കുന്നു.

ഷീല സോമന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷിച്ചുള്ള കത്ത് നല്‍കിയതുകൊണ്ടല്ല, സവര്‍ക്കറെ മോചിപ്പിച്ചത് രാഷ്‌ട്രീയ ശ്രമങ്ങളിലൂടെ: സാത്യകി സവര്‍ക്കര്‍

അമര്‍നാഥ് യാത്ര ജമ്മുവില്‍ നിന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

ഹര്‍ ഹര്‍ മഹാദേവ്’, ‘ജയ് ഭോലെനാഥ്, ‘ബം ബം ഭോലെ’… 4,800ലധികം ഭക്തരുമായി അമര്‍നാഥ് യാത്രക്ക് തുടക്കം

Kerala

പെരുമഴ തുടരുന്നു; ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ, ജാഗ്രതാ നിർദേശം

Education

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

Entertainment

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

പുതിയ വാര്‍ത്തകള്‍

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.