Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നവകേരള സദസ് വന്‍ പരാജയത്തിലേക്ക്‌; മന്ത്രിമാര്‍ വെറും നോക്കുകുത്തികളാകുന്നു

അജി ബുധനൂര്‍ by അജി ബുധനൂര്‍
Nov 24, 2023, 09:10 am IST
in Kerala

തിരുവനന്തപുരം: മുഖ്യമന്ത്രിയും സംഘവും നയിക്കുന്ന നവ കേരള സദസ് വന്‍ പരാജയത്തിലേക്ക്. ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനെന്നു പറഞ്ഞ് ഖജനാവില്‍ നിന്നു കോടികള്‍ ചെലവഴിച്ച് ഇറങ്ങിത്തിരിച്ച യാത്ര രാഷ്‌ട്രീയ വിശദീകരണ വേദികളായി. മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ സ്ഥലകാല ഭ്രമവും. പതിനായിരക്കണക്കിനു പേര്‍ യോഗത്തിനെത്തുന്നുണ്ടെന്ന് മുഖ്യമന്ത്രിയും സിപിഎമ്മും അവകാശപ്പെടുന്നെങ്കിലും ശരാശരി രണ്ടായിരത്തില്‍ താഴെ ആളുകള്‍ മാത്രം.

സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്തുള്ള നവ കേരള സദസ്സ് ജനങ്ങള്‍ക്കു പ്രയോജനപ്പെടുന്നില്ലെന്ന് ഇതിനകം തെളിഞ്ഞു കഴിഞ്ഞു. മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ പരാതി നല്കാന്‍ യോഗത്തില്‍ പങ്കെടുക്കുന്ന ഒരാള്‍ക്കും സാധിക്കുന്നില്ല. രാവിലെ പൗര പ്രമുഖര്‍ എന്ന വിശേഷണത്തില്‍ ജന്മിമാരുമായുള്ള മുഖ്യമന്ത്രിയുടെ പ്രാതലും കുശലം പറച്ചിലും. തുടര്‍ന്ന് മുഖ്യമന്ത്രിയും സംഘവും നവ കേരള സദസിലേക്ക്.
കവല പ്രസംഗകനായി മുഖ്യമന്ത്രി. വാഹനത്തിനു നേരേ കരിങ്കൊടി കാണിച്ചവരെ മര്‍ദിച്ച ഡിവൈഎഫ്ഐക്കാരെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത് അവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെന്നാണ്. പിറ്റേ ദിവസം പറഞ്ഞത് രക്ഷിക്കാന്‍ ശ്രമിച്ചുവെന്നത് ശരിയാണ്. എന്നാല്‍ അതിനുശേഷം നടന്നത് കണ്ടില്ലെന്നും.

ജനങ്ങളുമായി സംവദിക്കാന്‍ പാടില്ലെന്നാണ് മന്ത്രിമാര്‍ക്കു നല്കിയ കര്‍ശന നിര്‍ദേശം. ഇതോടെ, സദസ്സിലെത്തുന്ന മന്ത്രിമാര്‍ വെറും നോക്കുകുത്തികളാകുന്നു. ജനങ്ങളെ കാണുന്നില്ല, പരാതികള്‍ നേരിട്ടു വാങ്ങുന്നുമില്ല. ഇത് ജനങ്ങള്‍ക്കിടെ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അങ്ങനെയെങ്കില്‍ എന്തിനാണ് എല്ലാ മന്ത്രിമാരെയും കൂടെ കൊണ്ടുനടക്കുന്നതെന്ന ചോദ്യവും ഉയരുന്നു. പരാതികള്‍ ഓഫീസുകളില്‍ കൊടുത്ത് രസീത് വാങ്ങിച്ചാല്‍ പോരേയെന്ന് സദസിലെത്തുന്നവര്‍ ചോദിക്കുന്നു.

പരാതികള്‍ ഒന്നിച്ചു വാങ്ങി വയ്‌ക്കുന്നതല്ലാതെ പരിഹരിക്കുന്നില്ല. കഴിഞ്ഞ ദിവസം വരെ 16 കേന്ദ്രങ്ങളില്‍ നിന്നായി 42,682 പരാതികളാണ് നവ കേരള സദസില്‍ നിന്ന് സര്‍ക്കാരിന് ലഭിച്ചത്. ഏറ്റവും കൂടുതല്‍ മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരില്‍ നിന്നും. 28,630 പരാതികള്‍. ഒരു സദസുമില്ലാതെ സെക്രട്ടേറിയറ്റില്‍ മാത്രം 44,000 പരാതികള്‍ കെട്ടിക്കിടക്കുന്നു. മറ്റ് ഓഫീസുകളില്‍ ആയിരക്കണക്കിനും. നവ കേരളത്തിലെ പരാതികള്‍ കൂടിയാകുമ്പോള്‍ ഓരോ ഓഫീസിലുമെത്തുന്നത് പതിനായിരത്തിലും അധികമാകും. ഈ പരാതികളെല്ലാം ഓഫീസിലെ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കിടെ പരിഹരിക്കാനാകില്ലെന്ന് ജീവനക്കാര്‍ സമ്മതിക്കുന്നു. ഇവ ഫയലുകളില്‍ ഉറക്കംപിടിക്കുമെന്നു വ്യക്തം.

Tags: Navakerala Sadasbystandersministers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രിമാർക്ക് ഇരിപ്പിടം ഇനിയുമായലില്ല, കിടപ്പാടമായി!! നവീകരിക്കാൻ നാലുകോടി മുടിക്കുന്നു

Kerala

മന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതികളായി, ചെന്നിത്തലയ്‌ക്ക് പമ്പ,കെ മുരളീധരന് സാനഡു

Kerala

24 മണിക്കൂർ, എല്ലാ വകുപ്പും മുഖ്യമന്ത്രിയിൽ, മറ്റെല്ലാവരും വകുപ്പില്ലാ മന്ത്രിമാർ; സതീശനോടാണോ കളി!!

Kerala

മുഖ്യമന്ത്രിയുടെ ഓഫീസ് നോര്‍ത്ത് ബ്ലോക്കില്‍ 3ാം നിലയില്‍, മന്ത്രിമാരുടെ ഓഫീസുകളുടെ കാര്യത്തില്‍ തീരുമാനമായി

Kerala

കോണ്‍ഗ്രസ് മന്ത്രിമാരും വകുപ്പുകളും

പുതിയ വാര്‍ത്തകള്‍

നയപ്രഖ്യാപനം നടപ്പാക്കാൻ നികുതികൾ കൂട്ടാതെ പറ്റില്ല

ഇവർ ഇന്ന് ആരോഗ്യ കാര്യങ്ങളിൽ, പ്രത്യേകിച്ച് ഭക്ഷണക്രമത്തിൽ ഒട്ടും അശ്രദ്ധ കാണിക്കരുത്; ഇന്നത്തെ രാശിഫലം അറിയാം

‘ജിഹാദി’ എന്ന് വിളച്ചു എന്നതും മതപരിവര്‍ത്തന ആരോപണവും ‘വിക്ടിം കാര്‍ഡ്’ കളിക്കാന്‍ കൂട്ടിച്ചേര്‍ത്തതോ? ഉരയാടാതെ ടിനി ടോം

കൊച്ചി മറൈന്‍ ഡ്രൈവില്‍  ‘കോക്രാച്ച് ജനതാപാർട്ടി’ ദക്ഷിണേന്ത്യന്‍ സംഗമത്തിന് ആഹ്വാനം; ആരും എത്തിയില്ല, നിരീക്ഷിച്ച് കേന്ദ്ര ഇന്‍റലിജന്‍സ്

ദീപ നിശാന്ത് കല്ലാച്ചി വായിക്കുന്നു (ഇടത്ത്) മീര (നടുവില്‍) ഹരിത സാവിത്രി (വലത്ത്)

നോവല്‍ മോഷണം എന്ന ആരോപണം മീരയ്‌ക്കെതിരെയാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ ആക്രമണം ദീപാ നിശാന്തിനെതിരെ, ‘മീരേച്ചി ദീപയടി നടത്തി’

അങ്ങനെ വരട്ടെ , മമത ബാനർജിയുടെ ഇസ്ലാം പ്രീണനം പെട്ടെന്ന് തുടങ്ങിയതല്ല ; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ആ തിരിച്ചറിയൽ കാർഡ്

കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ല ; എസ് ഡി പി ഐയ്‌ക്ക് വോട്ട് നൽകണമെന്ന് പറഞ്ഞ് കർണാടക മന്ത്രി ; കോൺഗ്രസിലെ ഇസ്ലാമിസ്റ്റുകൾ എസ്ഡിപിഐയ്‌ക്കൊപ്പം തന്നെ

ഹിജാബ് അനുവദിച്ച സർക്കാർ കാവി വിലക്കി ; കർണാടകയിൽ ട്രെൻഡിംഗായി കാവി ഷാൾ കാമ്പെയ്ൻ ; കാവി ധരിച്ചെത്തുക ആയിരക്കണക്കിന് വിദ്യാർത്ഥികൾ

എസ് എഫ് ഐക്കാരോട് റോഡില്‍ കുത്തിയിരുന്ന് സമരം ചെയ്യാന്‍ കല്‍പിക്കുന്ന എ.എ. റഹിം (ഇടത്ത്) എസ് എഫ് ഐക്കാരെ പൊലീസ് തല്ലുമ്പോള്‍ ഓടിരക്ഷപ്പെടുന്ന എ.എ. റഹിം. (വലത്ത്)

എയറിലായി എ.എ. റഹിം…കേരളസര്‍വ്വകലാശാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലാത്തിച്ചാര്‍ജ്ജില്‍ എസ് എഫ് ഐക്കാരെ തല്ലുകൊള്ളിച്ചു, തല്ലുകൊള്ളാതെ സ്വയം സേഫായി

ലൗ ജിഹാദിന് വഴങ്ങിയില്ല : പ്ലസ്ടു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു ; പ്രതി ആഷിക് അലിയെ അസം പൊലീസ് വെടിവച്ച് കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.