Tuesday, June 17, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സില്‍വര്‍ലൈന്‍ സാധ്യതാ പഠന റിപ്പോര്‍ട്ട്; വിദേശ വായ്പയെടുക്കല്‍ പരാജയമാകും

ജപ്പാന്‍ കമ്പനിയായ ജിക്ക(ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ ഓപ്പറേഷന്‍ ഏജന്‍സി)യില്‍നിന്ന് 1.40 ശതമാനം പലിശയ്‌ക്ക് 35,181 കോടി രൂപ വായ്പയെടുക്കുമെന്ന് സാധ്യതാ പഠനത്തില്‍ പറയുന്നു.

അജി ബുധന്നൂര്‍ by അജി ബുധന്നൂര്‍
Jan 21, 2022, 09:56 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: സില്‍വര്‍ലൈനിലെ വിദേശ വായ്പയെടുക്കല്‍ പദ്ധതി പാളുമെന്ന് വ്യക്തമാകുന്നു. കേരളത്തെ കടക്കെണിയിലാക്കുന്നതോടൊപ്പം സാമ്പത്തിക ഭദ്രത തകര്‍ക്കുമെന്നും സര്‍ക്കാര്‍ പുറത്തുവിട്ട സാധ്യതാ പഠന റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നു. സാധ്യതാ റിപ്പോര്‍ട്ടും ഡിപിആറും തമ്മില്‍ പല ഭാഗങ്ങളിലും പൊരുത്തമില്ലായ്മ നിലനില്‍ക്കുന്നു. 2019ല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്.  

ജപ്പാന്‍ കമ്പനിയായ ജിക്ക(ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ ഓപ്പറേഷന്‍ ഏജന്‍സി)യില്‍നിന്ന് 1.40 ശതമാനം പലിശയ്‌ക്ക് 35,181 കോടി രൂപ വായ്പയെടുക്കുമെന്ന് സാധ്യതാ പഠനത്തില്‍ പറയുന്നു. തിരിച്ചടവിന് പത്തു വര്‍ഷം മൊറട്ടോറിയം ലഭിക്കും. 30 വര്‍ഷം കൊണ്ട് തിരിച്ചടയ്‌ക്കണം. കൂടാതെ പദ്ധതിക്കായുള്ള ബാക്കി പണം കണ്ടെത്താന്‍ ഷെയര്‍ വില്‍പ്പന നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇതിന്റെ പലിശ കൂടിയാകുമ്പോള്‍ ഡിപിആറില്‍ പറഞ്ഞിരിക്കുന്നതുപോലെ കിലോമീറ്ററിന് 2.75 പൈസ എന്ന നിരക്കില്‍ പദ്ധതി ലാഭകരമാകില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ജിക്ക പണം വായ്പയായി നല്കാതെ അതിവേഗ ട്രെയിനിന്റെ കോച്ചുകളും റെയില്‍ നിര്‍മാണത്തിനുള്ള മറ്റ് ഉപകരണങ്ങളുമാകും നല്കുക.

റെയില്‍പാതയുടെ 236 കിലോമീറ്റര്‍ ദൂരം നിരപ്പായ സ്ഥലത്തു കൂടിയാണ് നിര്‍മിക്കുന്നതെന്ന് സാധ്യതാ പഠനത്തില്‍ വ്യക്തമാക്കുമ്പോള്‍ ഡിപിആറില്‍ ഇത് 327 കിലോമീറ്ററാണ്. 200 കിലോമീറ്റര്‍ ദൂരം ചെറുതും വലുതുമായ കുന്നുകള്‍ ഇടിച്ച് മണ്ണെടുത്ത് മാറ്റി പാത നിര്‍മിക്കണമെന്നും സാധ്യതാ പഠനത്തില്‍ പറയുന്നു. എന്നാല്‍, ഡിപിആറില്‍ ഇത് 101 കിലോമീറ്ററാണ്.  

പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് നഷ്ടപരിഹാരമായി പണം നല്കുമ്പോള്‍ നികുതിയിനത്തില്‍ വന്‍തുക സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഭൂമി ഏറ്റെടുക്കുന്ന പ്രദേശത്തെ ചെറുതും വലുതുമായ എല്ലാ ഭൂവുടമകളും നികുതി നല്‌കേണ്ടി വരും. സില്‍വര്‍ലൈന്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നും സാധ്യതാ പഠനത്തില്‍ പറയുന്നു. പാത നിര്‍മാണ സമയത്ത് വേമ്പനാട്ട് കായലിലും ശാസ്താംകോട്ട കായലിലും മലിനീകരണത്തിന് ഇടയാക്കും. കൂടാതെ നദികളിലും മലിനീകരണം രൂക്ഷമാകും. ഇതിനിടെ കോട്ടയം സ്‌റ്റേഷന്‍ ഡിപിആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്  കായലിലാണെന്ന വിവരം പുറത്തുവന്നു. സ്റ്റേഷന്‍ നിര്‍മിക്കണമെങ്കില്‍ കായല്‍ നികത്തേണ്ടി വരും.

Tags: റിപ്പോര്‍ട്ട്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളില്‍ നോ ഫ്‌ളൈയിങ് സോണായി പ്രഖ്യാപിക്കണമെന്ന് പോലീസ്; ശുപാര്‍ശ കുമ്മനം പരാതി നല്‍കിയതിനു പിന്നാലെ

Kerala

പിഎഫ്‌ഐ ഭീകരകേന്ദ്രത്തിന് താഴിട്ടത് തെളിവുകളുടെ ബലത്തില്‍; ആയുധ പരിശീലന കേന്ദ്രം പ്രവര്‍ത്തിച്ചത് വിദ്യാഭ്യാസ സ്ഥാപനം എന്ന മറവില്‍

Kerala

പിഎഫ്‌ഐ നീക്കങ്ങളെല്ലാം ഇസ്ലാമിക രാഷ്‌ട്രം ലക്ഷ്യമിട്ട്; പിഎഫ്‌ഐ ക്രൂരതകള്‍ എന്‍ഐഎ റിപ്പോര്‍ട്ടിലും സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലങ്ങളിലും

Kerala

അഞ്ചുവയസുകാരിയുടെ കൊലപാതകം: കുറ്റവാളികൾക്കെതിരെ കർശന നടപടി വേണം, സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്‍ണര്‍

India

ഇന്ത്യ 2027ല്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് ശക്തി; മോദിയുടെ ഗ്യാരണ്ടി സത്യമാകും; മഹാരാഷ്‌ട്രയും യുപിയും 50000 കോടി ഡോളര്‍ സമ്പദ്ഘടനയാകും

പുതിയ വാര്‍ത്തകള്‍

ചെക്കിങ്ങിനൊപ്പം ഇന്‍സ്‌പെക്ടര്‍മാര്‍ ബസ് യാത്രക്കാരുടെ പരാതികളും കേള്‍ക്കണം, പുതിയ നിര്‍ദേശവുമായി കെഎസ്ആര്‍ടിസി

ക്ഷേത്രങ്ങളില്‍ ഓണ്‍ലൈനായി പൂജകള്‍ ബുക്ക് ചെയ്യാന്‍ സൗകര്യം ഒരുക്കണമെന്ന് കൊച്ചി ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി

1979 മുതല്‍ 46 വര്‍ഷങ്ങളില്‍ നേരിട്ടത് ഉപരോധം, വധശ്രമം, ആഭ്യന്തരകലാപം, യുദ്ധം….എല്ലാം നേരിട്ട ഖമേനി ഇസ്രയേല്‍ ബോംബിനെ അതിജീവിക്കുമോ?

മലയോര മേഖലയില്‍ പ്ലാസ്റ്റിക് ഉപയോഗം നിരോധിച്ച് ഹൈക്കോടതി ഉത്തരവ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പരിപാടികളില്‍ പ്ലാസ്റ്റിക് ഉപയോഗം വിലക്കി

ഗുണ്ടായിസവും ഒന്നിലധികം ക്രിമിനല്‍ കേസുകളും: രണ്ട് യുവതികള്‍ക്കെതിരെ കാപ്പ ചുമത്തി തൃശൂര്‍ പൊലീസ്

പ്ലസ് വണ്‍: 2,40,533 വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥിരപ്രവേശനം ലഭിച്ചു, ക്ലാസുകള്‍ 18ന് ആരംഭിക്കും

വാന്‍ ഹായ് 503 കപ്പലിലെ തീപിടിത്തത്തില്‍ ഫോര്‍ട്ട് കൊച്ചി പൊലീസ് കേസെടുത്തു, കപ്പലുടമയും ജീവനക്കാരും ക്യാപറ്റനും പ്രതികള്‍

കടത്തുകൂലിയും കമ്മിഷനും വര്‍ദ്ധിപ്പിച്ചു, കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച റേഷന്‍ മണ്ണെണ്ണ വിതരണത്തിനെത്തുന്നു

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നാം ക്ലാസില്‍ 16,510 കുട്ടികള്‍ കുറഞ്ഞു, അണ്‍എയ്ഡഡില്‍ ഒരുകുട്ടി കൂടി

ഫ്രൈഡ് റൈസ്, വെജ് ബിരിയാണി,കാരറ്റ് പായസം …സ്‌കൂള്‍ ഉച്ചഭക്ഷണമെനു: വിദഗ്ധ സമിതി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies