Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കുത്തക കരാറുകാരില്‍ നിന്നും നികുതി പിരിക്കാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ വിവിധ കരാറുകള്‍ ഏറ്റെടുക്കുന്ന കുത്തകക്കാരില്‍ നിന്നും നികുതി പിരിക്കുന്നില്ല. ബോര്‍ഡിന് കോടികളുടെ നഷ്ടം. ജിഎസ്ടി വകുപ്പ് നോട്ടീസ് അയച്ചപ്പോള്‍ ദേവസ്വത്തിന്റെ പണത്തില്‍ നിന്നും 20 കോടി രൂപ അടച്ച് തലയൂരി.

അജി ബുധനൂര്‍byഅജി ബുധനൂര്‍
May 31, 2023, 03:38 pm IST
inKerala

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ വിവിധ കരാറുകള്‍ ഏറ്റെടുക്കുന്ന കുത്തകക്കാരില്‍ നിന്നും നികുതി പിരിക്കുന്നില്ല. ബോര്‍ഡിന് കോടികളുടെ നഷ്ടം. ജിഎസ്ടി വകുപ്പ് നോട്ടീസ് അയച്ചപ്പോള്‍ ദേവസ്വത്തിന്റെ പണത്തില്‍ നിന്നും 20 കോടി രൂപ അടച്ച് തലയൂരി.  

ദേവസ്വം ബോര്‍ഡ്,  കമ്മിഷണര്‍,  സെക്രട്ടറി എന്നിവരുടെ ഗുരുതരമായ കൃത്യവിലോപമാണ് കരാറുകാരില്‍ നിന്നും പിരിച്ചെടുക്കേണ്ട നികുതി പണം ക്ഷേത്ര വികസനത്തിനായുള്ള ഫണ്ടില്‍ നിന്നും നല്‍കേണ്ടി വന്നത്. കോടിക്കണക്കിന് രൂപയുടെ മരാമത്ത് പണികളാണ്  ശബരിമലയിലും ബോര്‍ഡിന്റെ അധീനതയിലുള്ള മറ്റ് ക്ഷേത്രങ്ങളിലും ഒരു വര്‍ഷം  നടന്നു വരുന്നത്. എന്നാല്‍ കരാറുകാരില്‍ നിന്നും ബോര്‍ഡ് ടിഡിഎസ് പിടിക്കാറില്ല. കരാറുകാരുടെ ബില്ലുകള്‍ പാ

സാക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട വിഭാഗത്തിലെ എന്‍ജിനീയര്‍മാര്‍ ടിഡിഎസ് കണക്ക് കൂടി നല്‍കണം. എന്നാല്‍ കണക്ക് നല്‍കാറില്ല. കണക്ക് നല്‍കാതെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് നല്‍കുന്ന  എന്‍ജിനീയര്‍മാര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടുമില്ല.  

ശബരിമലയില്‍ കുത്തക കരാറുകാരില്‍ നിന്നും ജിഎസ്ടി പിരിക്കുന്നതിലും ഗുരുതര വീഴ്ചയാണ് വരുത്തിയത്. കോടികള്‍ വരുന്ന തുക കരാറുകാരില്‍ നിന്നും ഈടാക്കാനുള്ള നടപടിയും സ്വീകരിച്ചിട്ടില്ല. കരാര്‍ ഏറ്റെടുക്കുമ്പോള്‍ ജാമ്യമായി നല്‍കുന്ന വസ്തുവകകള്‍ ജപ്

തി ചെയ്ത് തുക ഈടാക്കാം. എന്നാല്‍ പണി പൂര്‍ത്തീകരിക്കുമ്പോള്‍ മറ്റ് ബാധ്യതകളൊന്നും ഇല്ലെന്ന് കാട്ടി സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ് ബന്ധപ്പെട്ട വിഭാഗം ചെയ്തു വരുന്നത്.  കമ്മിഷണറോ ബോര്‍ഡോ സെക്രട്ടറിയോ പരിശോധന നടത്തുന്നില്ല. കഴിഞ്ഞ ശബരിമല സീസണില്‍ കുത്തക കരാറുകാരില്‍ നിന്നും മതിയായ ബാങ്ക് ഗ്യാരന്റി സ്വീകരിക്കുന്നതിലും ജാമ്യവ്യവസ്ഥകള്‍ പാലിക്കുന്നതിലും വീഴ്ച വരുത്തി.  ബോര്‍ഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ കമ്മിഷണര്‍ വേണ്ട നടപടി സ്വീകരിച്ചതുമില്ല.  

2023-24 ല്‍ ദേവസ്വം ക്ഷേത്രങ്ങളില്‍ പൂജാദ്രവ്യങ്ങളും മറ്റും വില്‍ക്കുന്നതിനുവേണ്ടിയുള്ള ലേലവും നടത്തിയില്ല. ഇതോടെ ഒട്ടു മിക്ക ക്ഷേത്രങ്ങളിലും പൂജാ ദ്രവ്യങ്ങള്‍ ഉള്‍പ്പെടെ ദേവസ്വം ബോര്‍ഡിന് നേരിട്ട് വില്‍ക്കേണ്ട അവസ്ഥയിലായി. 25 കോടിയിലധികം  രൂപയുടെ നഷ്ടമാണ് ഇതിലൂടെയും ബോര്‍ഡിന് ഉണ്ടായത്. നിയമം അനുസരിച്ച് ദേവസ്വം കമ്മിഷണര്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് വേണ്ട നടപടി സ്വീകരിക്കണം. എന്നാല്‍ ഓഫീസില്‍ ഇരുന്ന് ജോലി ചെയ്യുന്ന അവസ്ഥയിലേക്ക് ചുരുങ്ങി കമ്മിഷണറുടെ തസ്തിക.

Tags: കേരള സര്‍ക്കാര്‍taxtravancore devaswom board
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

Kerala

നിര്‍ദ്ദേശങ്ങള്‍ നിരവധി; ഒന്നും നടപ്പിലാകുന്നില്ല; ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ക്ക് തടയിടുന്നത് ഇടത് ഉദ്യോഗസ്ഥര്‍

Kerala

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

Kerala

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.