Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭരണപക്ഷത്തെ പ്രതിപക്ഷ നേതാവ്; കാനത്തിന്റെ തുറന്ന് പറച്ചിലുകൾ ഇടത് നേതാക്കളെ അസ്വസ്ഥരാക്കി

അജി ബുധനൂര്‍byഅജി ബുധനൂര്‍
Dec 9, 2023, 11:44 am IST
inKerala

തിരുവനന്തപുരം: ഭരണപക്ഷത്തു നിന്ന് പലപ്പോഴും തിരുത്തല്‍ ശക്തിയായി നിലകൊണ്ട നേതാവായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പിണറായി വിജയന്റെ തീരുമാനങ്ങളെ എതിര്‍ത്തതോടെ സിപിഎം നേതാക്കളുടെ വിമര്‍ശനത്തിനും പല ഘട്ടങ്ങളിലും കാനം ഇരയായി. അഭിപ്രായം എവിടെയും തുറന്ന് പറയുന്ന രീതി ഇടത് മുന്നണി നേതാക്കളെ പലപ്പോഴും അസ്വസ്ഥരാക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവാണോ എന്ന ചോദ്യം പോലും ഉയര്‍ന്നിരുന്നു.

അദ്ദേഹത്തിന്റെ കാര്‍ക്കശ്യവും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും സര്‍ക്കാര്‍ നയങ്ങളെ തിരുത്തിയിട്ടുണ്ട്. മാവോയിസ്റ്റുകളെ വെടിവച്ചുകൊന്ന സംഭവത്തില്‍ ആഭ്യന്തരവകുപ്പിനെ കാനം പരസ്യമായി വിമര്‍ശിച്ചു. ഇത് പിണറായി വിജയന് കൊണ്ടു. പോലീസ് ആക്ട് പരിഷ്‌കരണ വിഷയത്തില്‍ പിണറായി വിജയന്‍ തിരുത്താത്തതിനാല്‍ വിഷയം സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനും കാനം തയാറായി. ഇതോടെ സിപിഎം സമ്മേളനങ്ങളില്‍ കാനത്തിനെതിരെ വലിയ വിമര്‍ശനങ്ങളുയര്‍ന്നു. എന്നിട്ടും തന്റെ നയങ്ങള്‍ അടിയറവ് വയ്‌ക്കാന്‍ കാനം തയാറായില്ല.

കോണ്‍ഗ്രസിനെ ഞെട്ടിച്ച് കേരള കോണ്‍ഗ്രസ് (എം) നെ ഇടതുമുന്നണിയിലേക്കു വരുന്നതില്‍ കാനത്തിന്റെ ചരടുവലി നിര്‍ണായകമായിരുന്നു. ജോസ് കെ.മാണിയുടെ പാര്‍ട്ടിയെ ഇടതുമുന്നണിയില്‍ എടുക്കുന്നതില്‍ സിപിഐയില്‍ എതിര്‍പ്പ് ഉണ്ടായിരുന്നെങ്കിലും അത് അദ്ദേഹം മുഖവിലയ്‌ക്ക് എടുത്തിരുന്നില്ല. ഇതിനെതിരെ ഇസ്മയിലും ദിവാകരനും ശക്തമായി രംഗത്ത് വന്നിരുന്നു. ആ എതിര്‍പ്പുകളെ മറികടന്നാണ് കാനത്തിന്റെ നീക്കം വിജയിച്ചത്.

അന്തരിച്ച മുന്‍മുഖ്യമന്ത്രി കെ. കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് രൂപീകരിച്ച ഡിഐസിയെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്താന്‍ അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയും ഇന്നത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ ശ്രമിച്ചിരുന്നു. ഇതിനെ സിപിഐ ശക്തമായി എതിര്‍ത്തു. വി.എസ്.അച്യുതാനന്ദനെ കൂട്ടു പിടിച്ച് പിണറായി വിജയന്റെ തീരുമാനത്തെ ശക്തമായി പ്രതിരോധിക്കാന്‍ കാനം മുന്നില്‍ നിന്നു.

എതിര്‍പ്പിനിടയിലും പിണാറായി വിജയനും മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി അന്തരിച്ച കോടിയേരി ബാലകൃഷണനുമായുള്ള ആത്മബന്ധത്തിന് കോട്ടം തട്ടാതിരിക്കാന്‍ കാനം ശ്രദ്ധിച്ചിരുന്നു. പലപ്പോഴും മുന്നണി ബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇടനിലക്കാരനായിരുന്നു കാനം.

Tags: cpipassed awayKanam Rajendran
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വോട്ടര്‍ പട്ടികയിലെ പേരിൽ അവ്യക്തത : സിപിഐ നേതാവ്  ആനി രാജക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

Kerala

കല്ലേലി രാഘവന്‍പിള്ള അന്തരിച്ചു

Kerala

പദ്മശ്രീ എന്‍. പുരുഷോത്തമ മല്ല്യ അന്തരിച്ചു

Kerala

പിണറായിയെ പിന്തുണയ്‌ക്കാതെ സിപിഐ, കക്ഷിചേരുന്നത് ആത്മഹത്യാപരമെന്ന് വിലയിരുത്തല്‍

Kerala

ജന്മഭൂമി റസിഡന്റ് എഡിറ്റർ കെ. കുഞ്ഞിക്കണ്ണന് വിട

പുതിയ വാര്‍ത്തകള്‍

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.