Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളീയം: സര്‍ക്കാര്‍ ജീവനക്കാരെ എത്തിച്ച് സദസില്‍ ആളെക്കൂട്ടി

കേരള യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ മാറ്റിവച്ചു; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി

അജി ബുധനൂര്‍byഅജി ബുധനൂര്‍
Nov 2, 2023, 07:15 am IST
inKerala

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരെ എത്തിച്ച് കേരളീയം ഉദ്ഘാടന സദസ്സ് സമ്പുഷ്ടമാക്കിയപ്പോള്‍ തലസ്ഥാനത്തെയും സമീപ ജില്ലകളിലെയും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയായി. ഇന്നലെ വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസുകളില്‍ എത്തിയവര്‍ക്ക് നിരാശയോടെ മടക്കം.

ഇന്നലെ ആലപ്പുഴ,കൊല്ലം വഴി വന്ന ട്രയിനുകളില്‍ ഭൂരിഭാഗം യാത്രക്കാരും ഈ ജില്ലകളിലെ സര്‍ക്കാര്‍ ജീവനക്കാര്‍ ആയിരുന്നു. നിര്‍ബദ്ധമായും കേരളീയം ഉദ്ഘാടനത്തിന് എത്തണമെന്ന വകുപ്പ് മേധാവിമാരുടെ നിര്‍ദേശം അനുസരിക്കുകയായിരുന്നു ജീവനക്കാര്‍.

നവംബര്‍ ഏഴുവരെ നടക്കുന്ന കേരളീയം പരിപാടികളില്‍ തിരുവനന്തപുരം നഗരപരിധിയിലെ താല്പര്യമുള്ള എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓഫീസ് പ്രവര്‍ത്തനത്തിന് തടസ്സം ഉണ്ടാകാത്ത രീതിയില്‍ പങ്കെടുക്കുന്നതിന് അനുമതി നല്കി ഉത്തരവും ഇറക്കി. ഇതോടെ ഇന്നുമുതല്‍ ഒപ്പു വച്ച ശേഷം ജീവനക്കാര്‍ക്ക് പരിപാടികളില്‍ പങ്കെടുക്കാം.

നാല് പ്രധാന വേദികളില്‍ വിവിധ വിഷയങ്ങളെ സംബന്ധിച്ച് സെമിനാറുകളും ചര്‍ച്ചകളും നടക്കുന്നുണ്ട്. കൂടാതെ നിയമസഭാ സമുച്ചയത്തില്‍ അന്താരാഷ്‌ട്ര പുസ്തകോത്സവവും. ഇതിലേയ്‌ക്കെല്ലാം സദസ്സിനു വേണ്ടി ആളെ സംഘടിപ്പിക്കാന്‍ ഏറെ പണിപ്പെടേണ്ടി വരും. അതിനാല്‍ സര്‍ക്കാര്‍ ജീവനക്കാരെ എത്തിയ്‌ക്കുക മാത്രമെ വഴിയുള്ളൂ. ജീവനക്കാര്‍ പങ്കെടുക്കണമെന്ന് യൂണിയന്‍ നേതാക്കള്‍ കര്‍ശന നിര്‍ദേശവും നല്കി.

കേരള സര്‍വകലാശാലകളിലെ ഒരാഴ്ചത്തെ പരീക്ഷകള്‍ കേരളീയത്തിനു വേണ്ടി മാറ്റി വച്ചു. ഒരു സര്‍ക്കാര്‍ പരിപാടിക്കു വേണ്ടി ഒരാഴ്ചത്തെ പരീക്ഷകള്‍ മാറ്റുന്നതും ഇതാദ്യം. കേരളീയത്തില്‍ പങ്കെടുക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് എസ്എഫ്‌ഐ നിര്‍ദേശം നല്കിയിട്ടുണ്ട്. പുസ്തകോത്സവം കാണിക്കുന്നതിനുവേണ്ടി വിദ്യാര്‍ത്ഥികളെ കൊണ്ടുവരണമെന്ന് ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ വകുപ്പിന്റെ കര്‍ശന നിര്‍ദേശമുണ്ട്. ഇവര്‍ കേരളീയവും കണ്ട് മടങ്ങണം. കുടുംബശ്രീക്കാര്‍ക്കും അന്ത്യശാസനമുണ്ട്. പരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ പിഴ നല്‌കേണ്ടി വരും.

നവംബര്‍ ഏഴ് വരെ എംജി റോഡില്‍ കനകക്കുന്ന് മുതല്‍ കിഴക്കെകോട്ട വരെ വൈകുന്നേരങ്ങളില്‍ ഗതാഗതം നിരോധിച്ചു. ഇതോടെ ഈ റോഡിന് ഇരുവശവും പ്രവര്‍ത്തിക്കുന്ന വ്യാപാരികളുടെ കച്ചവടവും ഒരാഴ്ചത്തേക്ക് പൂട്ടി. തലസ്ഥാനത്തെ ഈ പ്രധാന റോഡിലാണ് വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഒരാഴ്ചത്തെ ഓണാഘോഷങ്ങള്‍ നടന്നപ്പോള്‍ പോലും ഗതാഗതം നിരോധിച്ചിരുന്നില്ല.

Tags: keraleeyamgovernment employeesKerala Governemnt
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം വാരാഘോഷത്തില്‍ 8000 കലാകാരന്മാര്‍ പങ്കാളികളാകും

രാഷ്ട്രീയ രാജ്യകര്‍മചാരി മഹാസംഘ് അഖില ഭാരതീയ കാര്യകാരി സമിതി യോഗം ബിഎംഎസ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു
India

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണം: ബിഎംഎസ്

Kerala

സര്‍ക്കാര്‍ പണം അനുവദിക്കുന്നില്ല; പദ്ധതികള്‍ അവതാളത്തില്‍ ആനുകൂല്യങ്ങള്‍ കിട്ടാതെ ജനം വലയുന്നു

Vicharam

ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനം: പൊതുജന സൗകര്യം മറക്കരുത്

India

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

പുതിയ വാര്‍ത്തകള്‍

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.