Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പലിശ കൊടുത്ത് മുടിഞ്ഞ കെഎസ്ആര്‍ടിസി; ശമ്പളം തീരുമാനമായില്ല; മന്ത്രിയുടെ വീട്ടിലേക്ക് പട്ടിണി മാര്‍ച്ച്

നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസി എന്ന ആക്ഷേപം ഉയരുമ്പോഴും ജീവനക്കാര്‍ പരമാവധി കളക്ഷന്‍ എത്തിക്കുന്നുണ്ട്. കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കിയത് മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥത. അഭിമാനസ്തംഭങ്ങള്‍ എന്ന നിലയില്‍ കെട്ടിയുയര്‍ത്തിയ ഷോപ്പിങ് കോംപ്ലക്‌സുകളാണ് നഷ്ടകാരണം.

അജി ബുധനൂര്‍ by അജി ബുധനൂര്‍
May 19, 2022, 12:33 pm IST
in Kerala

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ കടക്കെണിയിലാക്കിയത് പലസമയത്തായി എടുത്ത വായ്‌പയും പലിശയും. വീണ്ടും 700 സിഎന്‍ജി ബസുകള്‍ വാങ്ങുന്നതും  നാല് ശതമാനം പലിശ നല്‍കി 455 കോടി രൂപ വായ്‌പയെടുത്താണ്. വിവിധ ഘട്ടങ്ങളിലായി എസ്ബിഐയില്‍ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്‌പ എടുത്തത് വഴി 3170 കോടി രൂപയാണ് ബാധ്യത. ദീര്‍ഘകാല വായ്‌പ ആയതിനാല്‍ നിത്യേനയുള്ള വരുമാനത്തില്‍ നിന്നും ഒരു കോടിയാണ് എസ്ബിഐ പിടിക്കുന്നത്.

നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസി എന്ന ആക്ഷേപം ഉയരുമ്പോഴും ജീവനക്കാര്‍ പരമാവധി കളക്ഷന്‍ എത്തിക്കുന്നുണ്ട്. കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കിയത്  മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥത. അഭിമാനസ്തംഭങ്ങള്‍ എന്ന നിലയില്‍ കെട്ടിയുയര്‍ത്തിയ ഷോപ്പിങ് കോംപ്ലക്‌സുകളാണ് നഷ്ടകാരണം. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്നും വായ്‌പയെടുത്താണ് തമ്പാനൂര്‍, തിരുവല്ല, അങ്കമാലി, കോഴിക്കോട് ഡിപ്പോകളിലെ കോംപ്ലക്‌സുകള്‍ പണിതത്. കോംപ്ലക്‌സുകളിലെ കടമുറികളും ഓഫീസ് റൂമുകളും പൂര്‍ണമായും വാടകയ്‌ക്ക് നല്‍കിയിട്ടുമില്ല.

വായ്‌പ തിരികെ ഒടുക്കാതായതോടെ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ജപ്തി നടപടികളുമായി മുന്നോട്ട് നീങ്ങി. തുടര്‍ന്ന് പലിശയും മുതലും ചേര്‍ത്ത് എസ്ബിഐയില്‍ നിന്നും വായ്‌പ നല്‍കി കോംപ്ലക്‌സുകളെ ജപ്തിയില്‍ നിന്നും ഒഴിവാക്കി. ഇത്തരത്തില്‍ ചെറുതും വലുതുമായി 64 കോംപ്ലക്‌സുകളാണ് ഡിപ്പോകളില്‍ പണിതിട്ടുള്ളത്. മിക്കവയും നഷ്ടത്തിലാണ്. ഇതിനിടയിലാണ്  വായ്‌പ എടുത്ത് ബസുകള്‍ വാങ്ങുന്നത്. നിത്യേനയുള്ള തുക വീണ്ടും വായ്‌പ തിരിച്ചടവിലേക്ക് മാറ്റേണ്ടതായി വരും. പൊതുഗതാഗതമായ കെഎസ്ആര്‍ടിസിയെ നിലനിര്‍ത്താന്‍  ബജറ്റില്‍ നിന്നും തുക നീക്കിവച്ചാണ് ബസുകള്‍ വാങ്ങിയിരുന്നത്.

കെഎസ്ആര്‍ടിസിയില്‍ ശമ്പളം വിതരണം സംബന്ധിച്ച് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലും തീരുമാനമായില്ല. ചര്‍ച്ചചെയ്യാന്‍ പോലും യോഗം തയ്യാറായില്ല. ശമ്പളം മാനേജ്‌മെന്റ് കണ്ടെത്തണമെന്ന നിലപാടിലാണ് സര്‍ക്കാരും. ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് കെഎസ്ടി സംഘ് പട്ടിണി മാര്‍ച്ച് പ്രഖ്യാപിച്ചു. മന്ത്രി ആന്റണി രാജുവിന്റെ ഔദ്യോഗിക വസതിയിലേക്ക് കെഎസ്ആര്‍ടിസി ജീവനക്കാരും കുടുംബാംഗങ്ങളും 21ന് രാവിലെ 10 മണിക്ക് പട്ടിണി മാര്‍ച്ച് നടത്തും.

Tags: കെഎസ്ആര്‍ടിസിcrisisInterest rate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇൻഡിഗോ പ്രതിസന്ധി തുടരുന്നതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ, 30 ട്രെയിനുകൾ ഓടിക്കും

Kerala

നാലു ശതമാനം പലിശയ്‌ക്ക് രണ്ടു ലക്ഷം വരെ വായ്‌പ; വിദേശയാത്രയ്‌ക്കായി നോര്‍ക്ക ശുഭയാത്ര വായ്‌പാ പദ്ധതി

Kerala

ഐ എച്ച് ആര്‍ ഡി യില്‍ സാമ്പത്തിക പ്രതിസന്ധി: സ്വയം വിരമിയ്‌ക്കലിന് അപേക്ഷ ക്ഷണിച്ചു

Kerala

കിഫ്ബി പ്രതിസന്ധിയിലെന്ന് വാര്‍ഷിക റിപ്പോര്‍ട്ട്; പദ്ധതികള്‍ പാതിവഴിയിൽ, വായ്‌പകള്‍ കുന്നുകൂടി

Kerala

സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് നിയന്ത്രിക്കുന്ന ജനറല്‍ പ്രൊവിഡന്റ് ഫണ്ടിലും പലിശ 7.1 ശതമാനമാക്കി

പുതിയ വാര്‍ത്തകള്‍

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.