Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഴിമതിയോടു സന്ധിയില്ലാതെ ഗവര്‍ണര്‍; ഭീഷണിയുമായി സിപിഎം; നിയമ നടപടിക്കു നീക്കം

കണ്ണൂര്‍ സര്‍വകലാശാലയില്‍ കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയയെ നിയമിച്ചത് അറിഞ്ഞില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഒന്നാം റാങ്കുകാരനെ തള്ളി രണ്ടാം റാങ്കുകാരിയെ നിയമിച്ചത് മുഖ്യമന്ത്രിയും പാര്‍ട്ടിയും അറിഞ്ഞു മാത്രമേ നടക്കൂ. ഇത് അഴിമതിയാണെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്

അജി ബുധനൂര്‍byഅജി ബുധനൂര്‍
Sep 18, 2022, 09:30 am IST
inKerala

തിരുവനന്തപുരം: അഴിമതിക്കു കൂട്ടു നില്‍ക്കില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉറച്ച നിലപാടെടുത്തതോടെ, നില്‍ക്കക്കള്ളിയില്ലാതെ ഭീഷണിയുമായി സിപിഎം. സമചിത്തതയോടെയല്ല ഗവര്‍ണര്‍ പെരുമാറുന്നതെന്നു പറഞ്ഞ്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഗവര്‍ണര്‍ സ്ഥാനം എടുത്തു കളയണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് സംസ്ഥാന കണ്‍വീനര്‍ ഇ.പി. ജയരാജനും രംഗത്ത്.

വിവാദ ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് സര്‍ക്കാര്‍ നീക്കം. നിയമസഭ പാസാക്കിയ ബില്ലില്‍ ഗവര്‍ണര്‍ക്ക് നിയമോപദേശം തേടാം, ഭരണഘടനാപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി രാഷ്‌ട്രപതിക്ക് അയയ്‌ക്കാം. രാഷ്‌ട്രപതി ഭവനിലേക്കു പോയാല്‍ ഉടനെയൊന്നും മടങ്ങി വരില്ലെന്ന് സര്‍ക്കാരിനറിയാം. മലയാള ഭാഷ സംബന്ധിച്ച ബില്‍ വര്‍ഷങ്ങളായിട്ടും മടങ്ങിയെത്തിയിട്ടില്ല. ലോകായുക്ത നിയമ ഭേദഗതി ബില്‍ നിയമമാകാന്‍ താമസമുണ്ടായാല്‍ മുഖ്യമന്ത്രിയുടെ ഭാവി വെള്ളത്തിലാകുമെന്നാണ് സിപിഎമ്മിന്റെ ഭയം. ദുരിതാശ്വാസ നിധിയിലെ അഴിമതി സംബന്ധിച്ച് ഏതു നിമിഷവും ലോകായുക്തയില്‍ നിന്ന് വിധി വരാം. പ്രതികൂലമായാല്‍ കെ.ടി. ജലീല്‍ മന്ത്രിസ്ഥാനം രാജിവച്ചതുപോലെ മുഖ്യമന്ത്രിക്കും സ്ഥാനമൊഴിയേണ്ടി വരും.  

കണ്ണൂര്‍ സര്‍വകലാശാലയില്‍ കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയയെ  നിയമിച്ചത് അറിഞ്ഞില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഒന്നാം റാങ്കുകാരനെ തള്ളി രണ്ടാം റാങ്കുകാരിയെ നിയമിച്ചത് മുഖ്യമന്ത്രിയും പാര്‍ട്ടിയും അറിഞ്ഞു മാത്രമേ നടക്കൂ. ഇത് അഴിമതിയാണെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ സുപ്രീംകോടതിയില്‍ പോയ സര്‍ക്കാരിനെ ഗവര്‍ണര്‍ താക്കീതു ചെയ്തിരുന്നു. വിശദീകരണവും തേടി.  ഇത്തരത്തില്‍ നിരവധി ഫയലുകള്‍ രാജ്ഭവനില്‍ നിന്നു വിശദീകരണം ആവശ്യപ്പെട്ടെത്തിയിട്ടും മറുപടിയൊന്നും കൊടുത്തിട്ടില്ല. ഇതെല്ലാം ഗവര്‍ണര്‍ പുറത്തു വിട്ടാല്‍ പാര്‍ട്ടിക്ക് ദേശീയതലത്തില്‍ത്തന്നെ നാണക്കേടാകും.

Tags: mv govindancpmPinarayi Vijayanഇ.പി. ജയരാജന്‍Arif Mohammad Khan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

Kerala

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

Kerala

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

Kerala

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

Kerala

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

പുതിയ വാര്‍ത്തകള്‍

ഇഡി ആക്രമണക്കേസ്; ‌വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ, പിടികൂടിയത് ചെന്നൈ വിമാനത്താവളത്തിൽ വച്ച്

ചെലവു ചുരുക്കൽ നടപടികളുമായി ഹരിയാനാ സർക്കാർ; നയാബ് സിങ് സെയ്‌നി മാതൃകയാകുന്നു

സ്ത്രീധനത്തെച്ചൊല്ലി മരണം; അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണായക വിധി

പ്രസിഡന്റ്സ് കളേഴ്‌സ് പുതുച്ചേരി പോലീസിന് സമ്മാനിച്ചു

വിഭീഷണന്‍ രാമന്റെയടുക്കല്‍ ശരണം തേടുന്നു

ചിത്രരാമായണം 24: വിഭീഷണന്റെ ശരണാഗതി

അമ്മയുടെ വാത്സല്യവും കരുതലും

നമാമി രാമം 24: വിശേഷണമാല, വീര്യജ്വാല

രാമസ്പര്‍ശം 24: അശോകവനത്തിലെ പ്രതീക്ഷ

കേരളം ബില്‍ ഇന്ന് ലോക് സഭയില്‍; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ബില്‍ അവതരിപ്പിക്കും

ആരോപണങ്ങൾക്ക് പിന്നിൽ ആഴത്തിലുള്ള ഗൂഢാലോചന! ബ്രിജ് ഭൂഷണിനെതിരായ കേസ് കെട്ടിച്ചമച്ചതും രാഷ്‌ട്രീയപ്രേരിതവുമെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.