Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദല്‍ഹി ട്രാവന്‍കൂര്‍ പാലസ് കൈക്കലാക്കാന്‍ സിപിഎം നീക്കം; പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത് 500 കോടിയുടെ സ്വത്ത്

അജി ബുധനൂര്‍ by അജി ബുധനൂര്‍
Dec 13, 2023, 01:52 am IST
in Kerala

തിരുവനന്തപുരം: അഞ്ഞൂറു കോടി രൂപ വിലമതിക്കുന്ന ദല്‍ഹി ട്രാവന്‍കൂര്‍ പാലസ് സിപിഎം നിയന്ത്രണത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ആസൂത്രിത നീക്കം.

ഇതിന് 15 അംഗ സമിതി രൂപീകരിച്ചു, ഏഴു സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സര്‍ക്കാര്‍ തീരുമാനിക്കുന്ന എട്ടു പേരും. ഏഴു പേരെ വച്ച് 14 ഏക്കര്‍ ഭൂമിയും കെട്ടിടവും ട്രാവന്‍കൂര്‍ പാലസ് മാനേജ്‌മെന്റ് സൊസൈറ്റി എന്ന പേരില്‍ കേരളത്തില്‍ സമിതി രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. സംസ്ഥാനത്തെ സ്ഥാപനങ്ങള്‍ക്കുമേല്‍ മാത്രമേ രജിസ്ട്രാര്‍ക്ക് അധികാരമുള്ളെങ്കിലും ചട്ടം ലംഘിച്ചു മേല്‍വിലാസമില്ലാതെ ദല്‍ഹിയിലെ സ്ഥാപനം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ദല്‍ഹി സര്‍ക്കാരിന്റെ അധികാര പരിധിയിലുള്ള സ്ഥാപനം കേരളത്തില്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യുമെന്നും സൊസൈറ്റി കെട്ടിടത്തിന്റെ മേല്‍വിലാസം വേണമെന്നും നിയമ വകുപ്പ് ആവശ്യപ്പെട്ടു. ഇതോടെ മേല്‍വിലാസമില്ലാതെ സൊസൈറ്റിയുടെ പേരു മാത്രം അപേക്ഷാ ഫോമില്‍ ചേര്‍ത്ത് ചട്ടം ലംഘിച്ച് രജിസ്ട്രാര്‍ സൊസൈറ്റിക്കു പ്രവര്‍ത്തനാനുമതി നല്കി.

ചാരിറ്റബിള്‍ സൊസൈറ്റി നിയമ പ്രകാരം എല്ലാ വര്‍ഷവും രജിസ്‌ട്രേഷന്‍ പുതുക്കണം. പ്രശ്‌നങ്ങളുണ്ടായാല്‍ പരിശോധന നടത്തണം. സ്ഥാപനം സംസ്ഥാന പരിധിയിലാണെങ്കിലേ പരിശോധിക്കാനാകൂ. എന്നാല്‍ ട്രാവന്‍കൂര്‍ മാനേജ്‌മെന്റ് സൊസൈറ്റി അധികാര പരിധിക്കു പുറത്താണ്. 15 അംഗങ്ങളില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ ആരെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

പുതുക്കിപ്പണിത ട്രാവന്‍കൂര്‍ പാലസ് ആഗസ്ത് നാലിന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ചടങ്ങിന് 55 ലക്ഷം ചെലവിട്ടു. പാലസിലെ കതകുകളിലും തട്ടിലുമൊക്കെ ഉപയോഗിച്ചിരുന്ന, ലക്ഷങ്ങള്‍ വിലപിടിപ്പുള്ള തേക്ക്, വീട്ടിതടികള്‍ കടത്തി, പകരം നിലവാരം കുറഞ്ഞ തടിയുപയോഗിച്ചെന്നും തറയില്‍ കുറഞ്ഞ വിലയുള്ള ടൈല്‍ പാകിയെന്നും ആരോപണമുയര്‍ന്നിരുന്നു.

Tags: 500 crore worth of propertycpmDelhi Travancore Palace
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട്ട് അംഗനവാടിയിലെത്തി ജീവനക്കാരിയെ കയറിപ്പിടിച്ച സിപിഎം നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala

പരാജയം എല്‍ഡിഎഫിന്റെയോ സിപിഎമ്മിന്റെയോ അവസാനമല്ലെന്ന് പിണറായി, ജനവിധി അംഗീകരിക്കുന്നു

Kerala

ഇടുക്കിയില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ സിപിഎം ആക്രമണം; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala

പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പരാജയം അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ച് സി പി എം, പ്രതിഫലിച്ചത് പിണറായിക്കും എം വി ഗോവിന്ദനും എതിരായ ജനവികാരം

Kerala

പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണം, എം വി ഗോവിന്ദനെതിരെയും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉത്തര- ദക്ഷിണ കേരളത്തിന്റെ 26-ാമത് സംയുക്ത സംസ്ഥാന വാര്‍ഷികം
ഉദ്ഘാടനം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ നിര്‍വഹിക്കുന്നു

ബാലസമൂഹം അതിജീവന ശീലമുള്ളവരാകണം: ആര്‍. പ്രസന്നകുമാര്‍

കേരള ആരോഗ്യ സര്‍വകലാശാല ബിരുദദാന സമ്മേളനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

സാമൂഹ്യ പ്രതിബദ്ധതയും സേവന മനോഭാവവും ആരോഗ്യരംഗത്ത് അനിവാര്യം: ഗവര്‍ണര്‍

സാമുദായിക സന്തുലനം അട്ടിമറിക്കപ്പെട്ടു; ചരിത്രത്തിലാദ്യമായി ഹിന്ദു ന്യൂനപക്ഷ മന്ത്രിസഭ, വലിയ നഷ്ടം ഈഴവ സമുദായത്തിന്

ഈ രീതിയിലുള്ള ഗണേശ വിഗ്രഹങ്ങളാണോ വീട്ടിലുള്ളത്? എങ്കില്‍ ഇവ അറിയുക

ഇവ പൂജാമുറിയില്‍ ഉണ്ടെങ്കില്‍ ഭാഗ്യങ്ങള്‍ക്ക്‌ പകരം ദോഷം വന്നു ചേരുമോ? അറിയാം ഇക്കാര്യങ്ങൾ

തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസിന് ആലുവയിൽ സ്‌റ്റോപ്പ്

നേതൃത്വം വിചാരണ ചെയ്യപ്പെടുന്നു; പിണറായിക്കെതിരെ നീക്കം ശക്തം, സിപിഎം ആഭ്യന്തര പ്രതിസന്ധിയില്‍

വന്ദേമാതരത്തിനെതിരെ സിപിഎം; പൂര്‍ണമായും അവതരിപ്പിച്ചത് തെറ്റെന്ന് പ്രസ്താവന

വാഷിങ്ടണ്‍ പോസ്റ്റിന്റെ ആഗോള എഐ കൗണ്‍സിലിലേക്ക് അദീബ് അഹമ്മദ്

ലോക്കറില്‍ സൂക്ഷിച്ച 48 പവന്‍ സ്വര്‍ണം കാണാതായതില്‍ പ്രതിഷേധിച്ച് ബാങ്കിന് മുന്നില്‍ സമരം ചെയ്യുന്ന ധന്യയും കുടുംബവും

ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച 48 പവന്‍ സ്വര്‍ണം കാണാതായി; കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ബാങ്കിന് മുന്നില്‍ സമരവുമായി കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.