Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അനന്തപുരിയില്‍ കരുത്തരുടെ അങ്കം

അജി ബുധനൂര്‍byഅജി ബുധനൂര്‍
Mar 12, 2024, 02:24 am IST
inKerala

മണ്ഡലരൂപീകരണം മുതല്‍ കരുത്തന്മാര്‍ മത്സരിക്കുന്ന മണ്ഡലമെന്ന് പേരു കേട്ട തലസ്ഥാനത്ത് ഇക്കുറി പോരാട്ടത്തിന് രംഗത്തിറങ്ങുന്നത് എന്‍ഡിഎയില്‍ നിന്ന് രാജീവ് ചന്ദ്രശേഖറും യുഡിഎഫില്‍ നിന്ന് ശശി തരൂരും എല്‍ഡിഎഫില്‍ പന്ന്യന്‍ രവീന്ദ്രനും. ബിജെപി സ്ഥാനാര്‍ത്ഥിയായ കേന്ദ്രമന്ത്രികൂടിയായ രാജീവ് ചന്ദ്രശേഖറിന്റേത് കന്നിയങ്കമാണ്. നിലവിലെ എംപി ശശി തരൂരിത് നാലാം തവണയാണ് മത്സരിക്കുന്നത്. മുന്‍ എംപിയായ പന്ന്യന്‍ രവീന്ദ്രന് രണ്ടാമത്തെ അങ്കവുമാണ്.

മണ്ഡലത്തില്‍ ഇക്കുറിയും സ്ത്രീ വോട്ടര്‍മാരാണ് മുന്നില്‍. 7,27,469 സ്ത്രീ വോട്ടര്‍മാരും 675,771 പുരുഷ വോട്ടര്‍മാരും 41 ട്രാന്‍സ്ജന്‍ഡര്‍ വോട്ടര്‍മാരുമാണ് അനന്തപുരിയുടെ അമരക്കാരനെ തെരഞ്ഞെടുക്കുക. 2009ല്‍ കന്നിയങ്കത്തിനിറങ്ങിയ ശശി തരൂര്‍ 1,00,025 വോട്ടുകള്‍ക്ക് സിപിഐയിലെ പി. രാമചന്ദ്രന്‍ നായരെയാണ് തോല്‍പ്പിച്ചത്. 2014ല്‍ ബിജെപിയിലെ ഒ. രാജഗോപാലിനെ 15,470 വോട്ടുകള്‍ക്ക് തോല്‍പ്പിച്ച് രണ്ടാം വിജയം നേടി. 2019 ലെ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനെ 99,981 വോട്ടുകള്‍ക്ക് തോല്‍പ്പിച്ച് തരൂര്‍ വിജയം ആവര്‍ത്തിച്ചു. 2014, 2019 തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നേറ്റത്തിലൂടെ മൂന്നാം സ്ഥാനത്തേക്ക് സിപിഐ തള്ളപ്പെട്ടു.

2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏഴ് മണ്ഡലങ്ങളില്‍ ആറിലും എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ യുഡിഎഫ് ഒരു സീറ്റിലേക്ക് ഒതുങ്ങി. കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, നേമം, തിരുവനന്തപുരം, നെയ്യാറ്റിന്‍കര, പാറശാല മണ്ഡലങ്ങളായിരുന്നു എല്‍ഡിഎഫിനൊടൊപ്പം നിന്നത്. കോവളം യുഡിഎഫിന് അനുകൂലമായി.

തലസ്ഥാനത്തിന് വികസനം ഉണ്ടായാല്‍ സംസ്ഥാനത്താകെ പ്രതിഫലനവും ഉണ്ടാകുമെന്നാണ് രാഷ്‌ട്രീയ മുദ്രാവാക്യം. എന്നാല്‍ തലസ്ഥാനത്തെ വികസനം നിര്‍ജീവാവസ്ഥയിലും. ശശി തരൂര്‍ ആദ്യ അങ്കത്തിന് ഇറങ്ങിയപ്പോള്‍ തലസ്ഥാനത്തെ ബാഴ്‌സലോണയാക്കുമെന്ന വാഗ്ദാനം നാലാം അങ്കത്തിലും ആവര്‍ത്തിക്കുമോയെന്ന് കാത്തിരിക്കുകയാണ് വോട്ടര്‍മാര്‍. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണമില്ലായ്‌മ കാരണം പാതിവഴിയിലായ കേന്ദ്രപദ്ധതികള്‍ പൂര്‍ണതയിലെത്തിക്കുകയും ഒരു സംസ്ഥാന തലസ്ഥനത്തിന് വേണ്ടതെല്ലാം ചെയ്യുമെന്ന വാഗ്ദാനവുമായാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വോട്ടര്‍മാരെ കാണുന്നത്. തുടര്‍ച്ചയായി പരാജയം നേരിടുന്ന സിപിഐയ്‌ക്ക് നല്‍കിയ തിരുവനന്തപുരം മണ്ഡലം വച്ച് മാറണമെന്ന് സിപിഎമ്മിനോട് ആവശ്യം ഉന്നയിച്ചെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല. സ്ഥാനാര്‍ത്ഥിക്ക് വരെ ക്ഷാമം നേരിട്ടപ്പോള്‍ ഇനി മത്സരിക്കാനില്ലെന്നുപറഞ്ഞ പന്ന്യന്‍ രവീന്ദ്രനെ വീണ്ടും

Tags: Rajeev ChandrasekharPannyan RaveendranSasi tharoorLoksabha Election 2024മണ്ഡലങ്ങളിലൂടെThiruvananthapuram Parliamentary Constituency
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

Kerala

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

പുതിയ വാര്‍ത്തകള്‍

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.