അജി ബുധന്നൂര്‍

അജി ബുധന്നൂര്‍

എല്ലാം ദുരൂഹ മരണങ്ങള്‍, ഗുണ്ടകളുടെ മര്‍ദനവും പോലീസിന്റെ ഭീഷണിയും; ബെംഗളൂരുവിൽ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ നേരിടുന്നത് കൊടിയ ദുരിതങ്ങള്‍

കൊച്ചി: ആറ് മാസത്തിനിടെ ആറ് മരണങ്ങള്‍. എല്ലാം ദുരൂഹ സാഹചര്യത്തില്‍, പോലീസ് റിപ്പോര്‍ട്ടില്‍ ആത്മഹത്യ. വിശദ വിവരങ്ങള്‍ അന്വേഷിച്ച് ചെന്നാല്‍ ഗുണ്ടകളുടെ മര്‍ദനവും പോലീസിന്റെ ഭീഷണിയും. ബെംഗളൂരുവിലെ...

അമൃത്‌സറില്‍ സഹകാര്‍ഭാരതി ദേശീയ സമ്മേളനം ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യുന്നു. സഹകാര്‍ഭാരതി ദേശീയ പ്രസിഡന്റ് ദീനാനാഥ് ഠാക്കൂര്‍, പഞ്ചാബ് ഗവര്‍ണര്‍ ഗുലാബ്ചന്ദ് കട്ടാരിയ, പഞ്ചാബ് അധ്യക്ഷന്‍ ബല്‍റാം ദാസ് ബാവ, ദേശീയ ജനറല്‍ സെക്രട്ടറി ഉദയ് വാസുദേവ് ജോഷി എന്നിവര്‍ സമീപം

യൂറോപ്പിനെ അനുകരിക്കുന്നത് രാജ്യത്തിന് നല്ലതല്ല: ഹൊസബാളെ

അമൃത്സര്‍: യൂറോപ്പിനെ കേന്ദ്രമാക്കിയുള്ള വ്യക്തിജീവിതം യുവജനത അനുകരിക്കുന്നത് രാജ്യത്തിന്റെ സാമൂഹ്യ ജീവിതത്തിന് നല്ലതല്ലെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. സഹകാര്‍ ഭാരതി ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു...

മുനമ്പത്തെ വഖഫ് കൈയേറ്റം; മുസ്ലിം സംഘടനകള്‍ വിലപേശല്‍ തുടങ്ങി, 400 ഏക്കർ ഭൂമി നല്‍കിയാല്‍ കുടിയൊഴിപ്പിക്കന്നതില്‍ നിന്ന് പിന്മാറാം

കൊച്ചി: വഖഫ് ബോര്‍ഡ് മുനമ്പത്ത് നടത്തുന്ന കൈയേറ്റത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ മുസ്ലിം സംഘടനകള്‍ സര്‍ക്കാരുമായി വിലപേശല്‍ തുടങ്ങി. 400 ഏക്കര്‍ ഭൂമി നല്‍കിയാല്‍ മുനമ്പം...

വഖഫ് അധിനിവേശം: അറുനൂറോളം കുടുംബങ്ങള്‍ വഴിയാധാരമാവും

കൊച്ചി: മത്സ്യത്തൊഴിലാളികളുടെ ഏക്കര്‍ കണക്കിന് ഭൂമി തട്ടിയെടുക്കാന്‍ വഖഫ് ബോര്‍ഡ് നീക്കം. തങ്ങളുടേതെന്ന് അവകാശ വാദം ഉന്നയിച്ച് എറണാകുളം വൈപ്പിന്റെ വടക്കന്‍ തീരത്തെ മുനമ്പത്ത് 114 ഏക്കര്‍...

ബിജെപി നേട്ടം ചരിത്രപരം; ഇടതു കോട്ടകളെ നിലംപരിശാക്കി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടുവിഹിതം വര്‍ധിച്ചത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പിഴവില്ലായ്മയും ചിട്ടയായ പ്രവര്‍ത്തനവും കാരണം. ബിജെപി സ്ഥാനാര്‍ത്ഥികള്‍ മുമ്പെങ്ങുമില്ലാത്ത തരത്തില്‍ മുന്നേറിയപ്പോള്‍ ഇടതുകോട്ടകളിലും മന്ത്രിമാരുടെ മണ്ഡലങ്ങളിലും...

സോളാര്‍; സമരത്തിനു മുമ്പേ ഒത്തുതീര്‍പ്പ്

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ സോളാറിന്റെ പേരില്‍ സിപിഎം സമരം തുടങ്ങും മുമ്പു തന്നെ ഒത്തുതീര്‍പ്പ് വ്യവസ്ഥയുണ്ടാക്കിയിരുന്നുവെന്ന് വെൡവായി. ഇതോടെ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും കൊടുംവഞ്ചനയാണ് പുറത്തായത്. അണികളെയും അക്ഷരാര്‍ത്ഥത്തില്‍...

മുഖ്യമന്ത്രിയുടെ വിദേശയാത്ര: സ്‌പോണ്‍സര്‍ ആര്? ചോദ്യമുയരുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രിയും കുടുംബവും വിദേശത്ത് തുടരുന്ന വിനോദ സഞ്ചാര യാത്രയുടെ അജ്ഞാത സ്‌പോണ്‍സറെ സംബന്ധിച്ച് അവ്യക്തത. സംസ്ഥാനത്തെ നാഥനില്ലാതാക്കിയെന്ന് പ്രതിപക്ഷ കക്ഷികള്‍. മുഖ്യമന്ത്രിക്കും കുടംബത്തിനും വേണ്ടി കോടികള്‍...

അനന്തപുരിയില്‍ കരുത്തരുടെ അങ്കം

മണ്ഡലരൂപീകരണം മുതല്‍ കരുത്തന്മാര്‍ മത്സരിക്കുന്ന മണ്ഡലമെന്ന് പേരു കേട്ട തലസ്ഥാനത്ത് ഇക്കുറി പോരാട്ടത്തിന് രംഗത്തിറങ്ങുന്നത് എന്‍ഡിഎയില്‍ നിന്ന് രാജീവ് ചന്ദ്രശേഖറും യുഡിഎഫില്‍ നിന്ന് ശശി തരൂരും എല്‍ഡിഎഫില്‍...

കടം കുമിഞ്ഞു കൂടുന്നെന്ന് സിഎജി റിപ്പോര്‍ട്ട്; കിഫ്ബി സംസ്ഥാനത്തെ കടക്കെണിയിലാക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടം കുമിഞ്ഞു കൂടുകയാണെന്ന് സിഎജി. സ്വന്തമായി വരുമാനമില്ലാത്ത കിഫ്ബി സംസ്ഥാനത്തിന്റെ കടം കൂട്ടുന്നെന്നും സിഎജി ഇന്നലെ നിയമസഭയില്‍ വച്ച സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ സംബന്ധിച്ച റിപ്പോര്‍ട്ടില്‍...

മകളുടെ മാസപ്പടി: കീഴ്ഘടകങ്ങള്‍ ചര്‍ച്ച ചെയ്യരുതെന്ന് പിണറായിയുടെ കര്‍ശന നിര്‍ദേശം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിക്ക് കരിമണല്‍ കമ്പനി മാസപ്പടി നല്‍കിയ വിവാദം പാര്‍ട്ടിയുടെ ഒരു ഘടകത്തിലും ചര്‍ച്ച ചെയ്യരുതെന്ന് പിണറായി വിജയന്റെ കര്‍ശന...

കെ സ്മാര്‍ട്ട് പദ്ധതി; ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രിമാരെ ഒഴിവാക്കി

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ (ഐകെഎം) കേന്ദ്ര ഫണ്ടുപയോഗിച്ച് തയാറാക്കിയ വിവിധോദ്ദേശ്യ സോഫ്റ്റ്‌വെയറായ കെ സ്മാര്‍ട്ട് കേരളത്തിന്റേതാക്കി മാറ്റി. ഉദ്ഘാടനത്തില്‍ നിന്ന് കേന്ദ്രമന്ത്രിമാരെ...

നവകേരള സദസ് സംഘട്ടന സദസായി തലസ്ഥാനത്ത്

തിരുവനന്തപുരം: നവകേരള സദസ് തലസ്ഥാനത്ത് എത്തിയപ്പോള്‍ സംസ്ഥാനത്ത് ആകെ സംഘര്‍ഷം. നവകേരള സദസ് സംഘട്ടന സദസായി. നാട്ടിലാകെ കലാപം.ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‌കേണ്ട സര്‍ക്കാര്‍ കലാപത്തിന്...

ദല്‍ഹി ട്രാവന്‍കൂര്‍ പാലസ് കൈക്കലാക്കാന്‍ സിപിഎം നീക്കം; പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത് 500 കോടിയുടെ സ്വത്ത്

തിരുവനന്തപുരം: അഞ്ഞൂറു കോടി രൂപ വിലമതിക്കുന്ന ദല്‍ഹി ട്രാവന്‍കൂര്‍ പാലസ് സിപിഎം നിയന്ത്രണത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ആസൂത്രിത നീക്കം. ഇതിന് 15 അംഗ സമിതി രൂപീകരിച്ചു, ഏഴു...

ഭരണപക്ഷത്തെ പ്രതിപക്ഷ നേതാവ്; കാനത്തിന്റെ തുറന്ന് പറച്ചിലുകൾ ഇടത് നേതാക്കളെ അസ്വസ്ഥരാക്കി

തിരുവനന്തപുരം: ഭരണപക്ഷത്തു നിന്ന് പലപ്പോഴും തിരുത്തല്‍ ശക്തിയായി നിലകൊണ്ട നേതാവായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പിണറായി വിജയന്റെ തീരുമാനങ്ങളെ എതിര്‍ത്തതോടെ സിപിഎം നേതാക്കളുടെ വിമര്‍ശനത്തിനും...

‘നവകേരളത്തില്‍’ മന്ത്രിമാര്‍ക്കു മതിയായി; ഭരണം സ്തംഭിച്ചിട്ട് ദിവസം 20; നിത്യനിദാനച്ചെലവുകള്‍ വരെ മുടങ്ങിയ അവസ്ഥയില്‍ കേരളം

തിരുവനന്തപുരം: നവകേരള സദസില്‍ മുഖ്യമന്ത്രി പിണറായി വിജയന് അകമ്പടി സേവിക്കുന്ന മന്ത്രിമാര്‍ക്കു മതിയായി. മുഖ്യമന്ത്രിയുടെ നീരാളിപ്പിടിത്തത്തില്‍ നിന്ന് കുതറി മാറാനാകാത്ത അവര്‍ക്ക് ഇതൊന്ന് അവസാനിച്ചുകിട്ടിയാല്‍ മതിയെന്നായി. മിക്ക...

സാമ്പത്തിക പ്രതിസന്ധിയില്‍ നവകേരളം: ശമ്പളത്തിനും പണമില്ല; ട്രഷറിക്ക് നിയന്ത്രണം

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്കാനും നിത്യച്ചെലവുകള്‍ക്കും പണമില്ലാത്തതിനാല്‍ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി. ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറിയെടുക്കാന്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തിയാണ് നിയന്ത്രണം. സര്‍ക്കാര്‍...

മുഖ്യമന്ത്രിയുടെ പൊതുജന സമ്പര്‍ക്ക പരിപാടി; സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍ക്ക് ചോദിക്കുന്ന തുക യാത്രാബത്ത നല്കാന്‍ ഉത്തരവ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊതുജന സമ്പര്‍ക്ക പരിപാടിയുമായി ബന്ധപ്പെട്ട് ജില്ലകളില്‍ പരിശീലനം നല്കാന്‍ പോയ സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍ക്ക് ചോദിക്കുന്ന തുക യാത്രാബത്ത നല്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. യാത്രാബത്ത ഇനത്തില്‍...

കേരളം കണക്ക് കാണിക്കുന്നില്ല; കേന്ദ്രം ഒരു പൈസദ പോലും നല്‍കാനില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍

തിരുവനന്തപുരം: നെല്‍ക്കര്‍ഷകര്‍ക്ക് അവരില്‍ നിന്ന് സംഭരിച്ച നെല്ലിന്റെ വില അവരവരുടെ അക്കൗണ്ടുകളില്‍ നല്കണമെന്ന് കേന്ദ്ര ധനമന്ത്രി സംസ്ഥാനത്തോട് നിര്‍ദേശിച്ചു. നെല്ലിന്റെ വില നല്കാനുള്ള ചുമതല പൂര്‍ണമായും സംസ്ഥാനത്തിനാണെന്നും...

നവകേരള സദസ് വന്‍ പരാജയത്തിലേക്ക്‌; മന്ത്രിമാര്‍ വെറും നോക്കുകുത്തികളാകുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രിയും സംഘവും നയിക്കുന്ന നവ കേരള സദസ് വന്‍ പരാജയത്തിലേക്ക്. ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനെന്നു പറഞ്ഞ് ഖജനാവില്‍ നിന്നു കോടികള്‍ ചെലവഴിച്ച് ഇറങ്ങിത്തിരിച്ച യാത്ര...

ഭാസുരാംഗന്‍ കോടികളുടെ കാലിത്തീറ്റ കുംഭകോണവും നടത്തി; പിടികൂടിയത് മില്‍മയ്‌ക്ക് പാല്‍ നല്‍കിയിരുന്നവരെ

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസില്‍ ഇഡി അറസ്റ്റ് ചെയ്ത കണ്ടല സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് എന്‍. ഭാസുരാംഗന്‍ കോടികളുടെ കാലിത്തീറ്റ കുംഭകോണവും നടത്തി. മാറനല്ലൂര്‍...

പറഞ്ഞത് പച്ചക്കള്ളം, മുഖ്യമന്ത്രിയുടേത് ആഡംബര ഘോഷയാത്ര

തിരുവനന്തപുരം: നവകേരള സദസിനായി ഒരു കോടി അഞ്ചു ലക്ഷം രൂപ മുടക്കി ബെന്‍സിന്റെ ബസ് കൊണ്ടുവന്നത് കൂടുതല്‍ വാഹനങ്ങള്‍ ഓടിക്കാതെ ചെലവ് കുറയ്ക്കാനാണെന്ന് സര്‍ക്കാര്‍ പറഞ്ഞത് പച്ചക്കള്ളമെന്ന്...

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്കാനുള്ളത് 30,000 കോടിയുടെ കുടിശിക

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്കാനുള്ള ക്ഷാമബത്ത, ലീവ് സറണ്ടര്‍ ഇനങ്ങളില്‍ നല്കാനുള്ളത് 30,000 കോടി രൂപയുടെ കുടിശിക. ജീവനക്കാര്‍ സമരത്തിലേക്ക്. കേന്ദ്രസര്‍ക്കാര്‍ ക്ഷാമബത്ത നല്കുന്നത് അനുസരിച്ച് സംസ്ഥാന...

സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; നയാ പൈസയില്ല

തിരുവനന്തപുരം: സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍, വിവിധ വകുപ്പുകളുടെ കൈവശം നിത്യനിദാന ചെലവിനു പോലും പണമില്ല. കെഎസ്ആര്‍ടിസിക്ക് ശമ്പളമെന്നല്ല തുച്ഛമായ പെന്‍ഷന്‍ നല്കാന്‍ പോലും പണമില്ല. സര്‍വകലാശാലകളില്‍...

സബ്‌സിഡി പുന:സ്ഥാപിച്ചെങ്കിലും വൈദ്യുതി നിരക്ക് കുത്തനെ കൂടും

തിരുവനന്തപുരം: പിന്‍വലിച്ച സബ്സിഡി പുനഃസ്ഥാപിച്ചെങ്കിലും വൈദ്യുതി നിരക്ക് കുത്തനെ കൂടുക തന്നെ ചെയ്യും. സംസ്ഥാന റെഗുലേറ്ററി കമ്മിഷന്‍ നിശ്ചയിച്ച നിരക്കിനെക്കാള്‍ നിരക്കു വര്‍ധിക്കുമെന്നാണ് സൂചന. സാധാരണ നികുതിയും...

ജീവനക്കാര്‍ കൂട്ടത്തോടെ കേരളീയത്തിന്; തലസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ നിശ്ചലം

തിരുവനന്തപുരം: പാട്ടും നൃത്തവുമായി കേരളീയം അരങ്ങു തകര്‍ക്കുമ്പോള്‍ തലസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ നിശ്ചലം. കേരളീയത്തില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ജീവനക്കാര്‍ക്കു പോകേണ്ടി വന്നതോടെയാണ് ഓഫീസുകള്‍ നിശ്ചലമായത്....

കേരളീയം: സര്‍ക്കാര്‍ ജീവനക്കാരെ എത്തിച്ച് സദസില്‍ ആളെക്കൂട്ടി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരെ എത്തിച്ച് കേരളീയം ഉദ്ഘാടന സദസ്സ് സമ്പുഷ്ടമാക്കിയപ്പോള്‍ തലസ്ഥാനത്തെയും സമീപ ജില്ലകളിലെയും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയായി. ഇന്നലെ വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസുകളില്‍ എത്തിയവര്‍ക്ക് നിരാശയോടെ...

ശബരിമലയില്‍ ബിഎസ്എന്‍എല്‍ ടവര്‍ തകര്‍ത്തത് ദുരൂഹം; വന്‍ സുരക്ഷാവീഴ്ച

തിരുവനന്തപുരം: അതീവ സുരക്ഷാ മേഖലയായ ശബരിമല വനപ്രദേശത്ത് രഹസ്യമായെത്തി ബിഎസ്എന്‍എല്‍ ടവര്‍ തകര്‍ത്തത് വലിയ സുരക്ഷാവീഴ്ച. ഐഎസ് ഭീകരര്‍ ശബരിമല ഉള്‍പ്പെടെ ലക്ഷ്യമിടുന്നതായി തെളിഞ്ഞിട്ടും ഏഴു പേരടങ്ങുന്ന...

സ്വര്‍ണക്കടത്ത് ആരോപണവിധേയന് ഐഎഎസ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ശിപാര്‍ശ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയനായ സെക്രട്ടേറിയറ്റിലെ അഡീഷണല്‍ സെക്രട്ടറിക്ക് ഐഎഎസ് നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ ശിപാര്‍ശ. മാരിടൈം ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്ന...

കുത്തക കരാറുകാരില്‍ നിന്നും നികുതി പിരിക്കാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ വിവിധ കരാറുകള്‍ ഏറ്റെടുക്കുന്ന കുത്തകക്കാരില്‍ നിന്നും നികുതി പിരിക്കുന്നില്ല. ബോര്‍ഡിന് കോടികളുടെ നഷ്ടം. ജിഎസ്ടി വകുപ്പ് നോട്ടീസ് അയച്ചപ്പോള്‍ ദേവസ്വത്തിന്റെ പണത്തില്‍ നിന്നും...

സ്വപ്‌നയുടെ വെല്ലുവിളിയും ഭരണപരാജയവും; ജനകീയ പ്രതിരോധ യാത്ര പൊളിഞ്ഞു, ഗോവിന്ദന്റെ വിടുവായത്തങ്ങളും വിവാദങ്ങളും പാർട്ടിയെ വെട്ടിലാക്കി

ഫെബ്രുവരി 20ന് കാസര്‍കോട് നിന്ന് ആരംഭിച്ച യാത്ര ഇന്നലെ തിരുവനന്തപുരത്ത് സമാപിച്ചു. മുഖ്യമന്ത്രിക്ക് ഒട്ടും ഇഷ്ടമില്ലാതെ തുടങ്ങിയ യാത്രയെ ഏതുവിധേനയും പ്രതിരോധിക്കാന്‍ മുഖ്യമന്ത്രിയും ശ്രമിച്ചു. തുടക്കം മുതല്‍...

വിഴിഞ്ഞം കലാപത്തിന് അതിരൂപതയ്‌ക്കൊപ്പം തൂത്തുക്കുടി, കൂടംകുളം സമരക്കാരും

കൂടംകുളം ആണവ പദ്ധതിയായിരുന്നു ഇവരുടെ ആദ്യ ഉന്നം. സാധ്യതാ പഠനങ്ങളും മത്സ്യത്തൊഴിലാളികളുമായി ചര്‍ച്ചകളും നടത്തി കല്ലിട്ട പദ്ധതി നിര്‍മാണം പൂര്‍ത്തിയായി 10 വര്‍ഷം കഴിഞ്ഞപ്പോഴാണ് ഉദയകുമാറിന്റെ നേതൃത്വത്തില്‍...

അധിക ബാധ്യത; കെഎസ്എഫ്ഇയില്‍ പുതിയ തസ്തിക സൃഷ്ടിക്കുന്നു, വേണ്ടപ്പെട്ടവരെ ഉന്നത സ്ഥാനങ്ങളില്‍ നിയമിക്കാൻ നീക്കം

ആവശ്യമില്ലാത്ത ഈ തസ്തിക സൃഷ്ടിക്കുന്നതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ അധിക സാമ്പത്തിക ബാധ്യതയാണ് കെഎസ്എഫ്ഇക്ക് വരുത്തി വയ്ക്കുന്നത്. കൊവിഡ് മഹാമാരിയില്‍ ബിസിനസ് കുറഞ്ഞ് ക്രമേണ ഉയര്‍ന്നു വരുന്ന ഘട്ടത്തിലാണ്...

ടി.എന്‍. സീമയുടെ ഭര്‍ത്താവിനെ വീണ്ടും സി-ഡിറ്റ് ഡയറക്ടറാക്കി; ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയതിന് മുഖ്യമന്ത്രിയുടെ ക്ലീന്‍ ചിറ്റ്

2020ലാണ് മതിയായ യോഗ്യതയില്ലാതിരുന്നിട്ടും ജയരാജിനെ സിഡിറ്റ് ഡയറക്ടറായി നിയമിച്ചത്. ഇതോടെ സിഡിറ്റിലെ ഒരു ഉദ്യോഗസ്ഥന്‍ നിയമനം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. നിയമനം റദ്ദായി. ജയരാജ്...

കേരളത്തെ താലിബാനാക്കാന്‍ പിഎഫ്‌ഐ

പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും പരിശീലിപ്പിച്ച് തീറ്റിപ്പോറ്റുന്ന കില്ലര്‍ സ്‌ക്വാഡിന്റെ ഓപ്പറേഷന്‍ ഒരു ഭീകരപ്രസ്ഥാനത്തിന് മാത്രം ചെയ്യാന്‍ കഴിയുന്നതാണ്. നിരവധി കൊലപാതകങ്ങള്‍ക്കാണ് ഇവര്‍ നേതൃത്വം നല്‍കിയിട്ടുള്ളത്. 2003ലെ മാറാട്...

അഴിമതിയോടു സന്ധിയില്ലാതെ ഗവര്‍ണര്‍; ഭീഷണിയുമായി സിപിഎം; നിയമ നടപടിക്കു നീക്കം

കണ്ണൂര്‍ സര്‍വകലാശാലയില്‍ കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയയെ നിയമിച്ചത് അറിഞ്ഞില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഒന്നാം റാങ്കുകാരനെ തള്ളി രണ്ടാം റാങ്കുകാരിയെ നിയമിച്ചത് മുഖ്യമന്ത്രിയും പാര്‍ട്ടിയും അറിഞ്ഞു മാത്രമേ...

പ്രോഗ്രസില്ലാതെ സര്‍ക്കാര്‍; മാര്‍ക്കിടാതെ ജനങ്ങള്‍

സംസ്ഥാനം ഭരിച്ചിരുന്ന മുന്‍ മുഖ്യമന്ത്രിമാരെയെല്ലാം എന്നും ഓര്‍മിക്കാന്‍ തക്കവണ്ണം ഒരു പ്രത്യേക പദ്ധതി കേരളത്തില്‍ നടപ്പിലാക്കിയിട്ടുണ്ട്. അതിനാല്‍ തന്റെ ഭരണകാലത്തെക്കുറിച്ച് നടപ്പിലാക്കിയ പദ്ധതിയെന്ന് എന്നും ഓര്‍ത്തിരിക്കാന്‍ കൊണ്ടുവന്ന...

പലിശ കൊടുത്ത് മുടിഞ്ഞ കെഎസ്ആര്‍ടിസി; ശമ്പളം തീരുമാനമായില്ല; മന്ത്രിയുടെ വീട്ടിലേക്ക് പട്ടിണി മാര്‍ച്ച്

നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസി എന്ന ആക്ഷേപം ഉയരുമ്പോഴും ജീവനക്കാര്‍ പരമാവധി കളക്ഷന്‍ എത്തിക്കുന്നുണ്ട്. കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കിയത് മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥത. അഭിമാനസ്തംഭങ്ങള്‍ എന്ന നിലയില്‍ കെട്ടിയുയര്‍ത്തിയ ഷോപ്പിങ് കോംപ്ലക്‌സുകളാണ് നഷ്ടകാരണം.

കെഎസ്ആര്‍ടിസി കൈകാര്യം ചെയ്യുന്നതില്‍ സമ്പൂര്‍ണ പരാജയം: മന്ത്രി ആന്റണി രാജുവിനെ മാറ്റും; ഗണേഷ് കുമാര്‍ കളി തുടങ്ങി

ജീവനക്കാരെ പിണക്കി മുന്നോട്ടു പോകാനാകില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും നിലപാട്

ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ അയ്യായിരം അഞ്ഞൂറാകുന്ന മറിമായം; ഖജനാവിന് നഷ്ടമാകുന്നത് കോടികൾ, ലൈസന്‍സ് പുതുക്കുന്നതിലും തികഞ്ഞ അലംഭാവം

മായം കലര്‍ന്ന ഭക്ഷണസാധനങ്ങള്‍ വില്‍പ്പന നടത്തിയ വ്യാപാരികളെ കൈയോടെ പിടികൂടി പിഴയും നല്കും. പിഴത്തുക ഒടുക്കാന്‍ കൊടുക്കുന്ന നോട്ടീസിലാണ് മറിമായം.

പഴയ ലൈസന്‍സ് തന്നെയാണ് വ്യാപാര സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്, പരിശോധന നടത്താനും ഉദ്യോഗസ്ഥരില്ല; കുടിവെള്ളം പരിശോധിക്കാന്‍ വേണം ഒരു മാസം

ഭക്ഷണത്തില്‍ മായം കലര്‍ന്നിട്ടുണ്ടോയെന്ന പരിശോധനയ്ക്കായി സംസ്ഥാനത്ത് മൂന്ന് ലാബുകളാണ് പ്രവര്‍ത്തിക്കുന്നത്. ഫുഡ് സേഫ്റ്റി വിഭാഗം സംസ്ഥാനത്താകെയെടുക്കുന്ന ഭക്ഷ്യ സാമ്പിളുകള്‍ പരിശോധിക്കാന്‍ ഈ മൂന്ന് ലാബുകളിലാണ് എത്തിക്കേണ്ടത്. സാമ്പിളുകള്‍...

ഭക്ഷ്യസുരക്ഷാ വിഭാഗം പരാജയം; ജീവനക്കാരെ നിയമിക്കുന്നില്ല; ചേരിപ്പോരില്‍ പരിശോധനകള്‍ മുടങ്ങി

ഭക്ഷണ പദാര്‍ഥങ്ങള്‍ വിഷമായി മാറുമ്പോള്‍ കാരണം അന്വേഷിച്ചു കണ്ടെത്തേണ്ട ഭക്ഷ്യസുരക്ഷാ വിഭാഗത്തില്‍ ജീവനക്കാരില്ല.

ഭക്ഷണത്തിന്റെ തീവില ചോദ്യം ചെയ്തു; പ്രിന്‍സിപ്പാള്‍ തകര്‍ത്തത് അരുണിന്റെ ജീവിതം

2017ല്‍ ബിരുദപഠനത്തിനിടയില്‍ കോളജ് ക്യാന്റീനില്‍ അമിതമായി ഈടാക്കുന്ന ഭക്ഷണ വില സംബന്ധിച്ച് അരുണ്‍കുമാര്‍ ചോദ്യം ചെയ്തതാണ് പ്രിന്‍സിപ്പാള്‍ ഡോ. പി. ജയശ്രീയുടെയും ജൂനിയര്‍ സൂപ്രണ്ട് സി.എല്‍. ശോഭയുടെയും...

പ്രതിഷേധം ശക്തം;’കോണ്‍ഗ്രസ്’ കഴിഞ്ഞ് വീണ്ടും കല്ലിടും

കളക്ടര്‍മാരുടെ റിപ്പോര്‍ട്ടുപോലെ കല്ലിടല്‍ കമ്പനി പിന്‍വാങ്ങിയതായും കെ റെയില്‍ അറിയിച്ചു. കൂടാതെ സര്‍വേ നടത്തുന്ന കമ്പനികള്‍ തങ്ങളുടെ പണി നിര്‍ത്തിവച്ച പ്രഖ്യാപനവും ഉണ്ടായി. സിപിഎമ്മിന്റെ തിരക്കഥയ്ക്ക് അനുസരിച്ചാണ്...

ഖജനാവ് കാലി; നിത്യ ചെലവിന് പോലും പണമില്ല; കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്

1999-2000ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന നാളുകളില്‍ ട്രഷറി ചെക്കുകള്‍ നല്കിയിട്ട് കടം പറയേണ്ടിവന്നിരുന്നു. ധനകമ്മി മൊത്തം ചെലവിന്റെ 37 ശതമാനത്തില്‍ അധികമായിരുന്നു അന്ന്. പോലീസ് വാഹനങ്ങള്‍ക്ക് പെട്രോള്‍...

കേരള ബജറ്റ് നാളെ: സംസ്ഥാനം കടക്കെണിയില്‍; കഴിഞ്ഞ ബജറ്റ് പ്രഖ്യാപനങ്ങളിലൊതുങ്ങി

സംസ്ഥാനത്ത് നിലവില്‍ വരവിനേക്കാള്‍ അധികം ചെലവാണ്. 2021 ഏപ്രില്‍ മുതല്‍ സപ്തംബര്‍ വരെ വരവും ചെലവും തമ്മില്‍ 30,282 കോടി രൂപയുടെ അന്തരമാണ് നിലനില്‍ക്കുന്നത്. 45,000 കോടിയില്‍...

ലോകായുക്തയുടെ ചിറകരിഞ്ഞ് ഓര്‍ഡിനന്‍സ്; അഴിമതിക്കാര്‍ക്ക് കൂടുതല്‍ തട്ടിപ്പുകള്‍ നടത്താനുള്ള അവസരം നല്‍കി പിണറായി സര്‍ക്കാര്‍

സര്‍ക്കാരിനെതിരെയുള്ള കേസുകള്‍ ലോകായുക്തയുടെ പരിഗണനയില്‍ ഉള്ളതിനാലാണ് നിയമസഭയില്‍ ബില്‍ അവതരിപ്പിക്കാതെ തിടുക്കത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.

കൊവിഡില്‍ വിറങ്ങലിച്ച ജനങ്ങളെ ഷോക്കടിപ്പിച്ച് സര്‍ക്കാര്‍; വൈദ്യുതിനിരക്ക് ഏപ്രിലില്‍ വര്‍ധിപ്പിക്കും; താരിഫില്‍ ബോര്‍ഡും മന്ത്രിയും തമ്മില്‍ തര്‍ക്കം

2200 കോടിയോളം രൂപ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ചാര്‍ജ് വര്‍ധന അനിവാര്യമെന്നാണ് റെഗുലേറ്ററി കമ്മീഷനോട് വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടത്. അതേസമയം, വര്‍ധന എത്ര വേണമെന്ന് മന്ത്രിയും ബോര്‍ഡും തമ്മില്‍...

മുഖ്യമന്ത്രിക്കെതിരായ ദുരിതാശ്വാസ വെട്ടിപ്പു കേസ്; വിസി നിയമനത്തില്‍ മന്ത്രി ബിന്ദുവും കുരുക്കില്‍; ലോകായുക്തയ്‌ക്ക് പൂട്ട് പിണറായിക്ക് രക്ഷപ്പെടാന്‍

മുഖ്യമന്ത്രി പിണറായി വിജയന് എതിരായ ദുരിതാശ്വാസ നിധി വെട്ടിപ്പു കേസും വിസി നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു ഇടപെട്ട കേസും ലോകായുക്ത പരിഗണിക്കുന്ന ഘട്ടത്തിലുള്ള...

സില്‍വര്‍ലൈന്‍ സാധ്യതാ പഠന റിപ്പോര്‍ട്ട്; വിദേശ വായ്പയെടുക്കല്‍ പരാജയമാകും

ജപ്പാന്‍ കമ്പനിയായ ജിക്ക(ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ ഓപ്പറേഷന്‍ ഏജന്‍സി)യില്‍നിന്ന് 1.40 ശതമാനം പലിശയ്ക്ക് 35,181 കോടി രൂപ വായ്പയെടുക്കുമെന്ന് സാധ്യതാ പഠനത്തില്‍ പറയുന്നു.

ഇ ഫയല്‍ സംവിധാനത്തോട് പുറംതിരിഞ്ഞ് നിയമ വകുപ്പ്; ഫയലുകള്‍ ഇഴഞ്ഞുനീങ്ങുന്നു

കെല്‍ട്രോണിനാണ് സോഫ്റ്റുവെയര്‍ സ്ഥാപിക്കുന്നതിനു വേണ്ടി കരാര്‍ നല്‍കിയത്. കെല്‍ട്രോണാകട്ടെ ടെക്‌നോപാര്‍ക്കിലെ ഒരു സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുകയായിരുന്നു.

Page 1 of 3 1 2 3

പുതിയ വാര്‍ത്തകള്‍