Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യൂറോപ്പിനെ അനുകരിക്കുന്നത് രാജ്യത്തിന് നല്ലതല്ല: ഹൊസബാളെ

അജി ബുധനൂര്‍byഅജി ബുധനൂര്‍
Dec 8, 2024, 10:01 am IST
inIndia
അമൃത്‌സറില്‍ സഹകാര്‍ഭാരതി ദേശീയ സമ്മേളനം ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യുന്നു. സഹകാര്‍ഭാരതി ദേശീയ പ്രസിഡന്റ് ദീനാനാഥ് ഠാക്കൂര്‍, പഞ്ചാബ് ഗവര്‍ണര്‍ ഗുലാബ്ചന്ദ് കട്ടാരിയ, പഞ്ചാബ് അധ്യക്ഷന്‍ ബല്‍റാം ദാസ് ബാവ, ദേശീയ ജനറല്‍ സെക്രട്ടറി ഉദയ് വാസുദേവ് ജോഷി എന്നിവര്‍ സമീപം

അമൃത്‌സറില്‍ സഹകാര്‍ഭാരതി ദേശീയ സമ്മേളനം ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യുന്നു. സഹകാര്‍ഭാരതി ദേശീയ പ്രസിഡന്റ് ദീനാനാഥ് ഠാക്കൂര്‍, പഞ്ചാബ് ഗവര്‍ണര്‍ ഗുലാബ്ചന്ദ് കട്ടാരിയ, പഞ്ചാബ് അധ്യക്ഷന്‍ ബല്‍റാം ദാസ് ബാവ, ദേശീയ ജനറല്‍ സെക്രട്ടറി ഉദയ് വാസുദേവ് ജോഷി എന്നിവര്‍ സമീപം

അമൃത്സര്‍: യൂറോപ്പിനെ കേന്ദ്രമാക്കിയുള്ള വ്യക്തിജീവിതം യുവജനത അനുകരിക്കുന്നത് രാജ്യത്തിന്റെ സാമൂഹ്യ ജീവിതത്തിന് നല്ലതല്ലെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. സഹകാര്‍ ഭാരതി ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നമ്മുടെ കുടുംബ വ്യവസ്ഥ ആയിരത്താണ്ടുകള്‍ പഴക്കമുള്ളതാണ്. പരസ്പര സഹകരണവും അങ്ങനെയുള്ളതാണ്. അത് ഭാരതത്തിന്റെ അടിസ്ഥാനതത്വവുമാണ്. എന്നാല്‍ പരസ്പരം സഹകരണമില്ലായ്‌മയിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. ഈ അവസ്ഥ തിരുത്തുന്നതില്‍ യുവാക്കള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാന്‍ സാധിക്കും. അതിലേക്കായി ഭാരതത്തിന്റെ കുടുംബ വ്യവസ്ഥയും സാമാജിക ബോധവും യുവാക്കളില്‍ എത്തിക്കണം. ഇതില്‍ സഹകരണ മേഖലയ്‌ക്കും നിര്‍ണായക പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യം പൂര്‍ണമായും വളര്‍ന്നുവെന്ന് പറയാന്‍ സാധിക്കില്ല. രാജ്യം അഭിവ്യദ്ധി പ്രാപിക്കുമ്പോഴും ദാരിദ്ര്യരേഖയ്‌ക്ക് താഴെ ജനങ്ങള്‍ ഉണ്ടാകുന്നു. പല ഉത്പ്പന്നങ്ങളും വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്നു. ഇതിന് മാറ്റം ഉണ്ടാക്കേണ്ടിയിരിക്കുന്നു. സമസ്ത മേഖലയേയും സ്പര്‍ശിക്കുന്ന സഹകരണ മേഖലയ്‌ക്ക് ഇതിന് മാറ്റം ഉണ്ടാക്കാന്‍ സാധിക്കും. അതിലേക്കായി സാമ്പത്തികവും ആധ്യാത്മികവും സമന്വയിപ്പിച്ച് സഹകരണ മേഖലയെ ശക്തിപ്പെടുത്തണം. സഹകാര്‍ഭാരതി ഈ ഉദ്യമം ഏറ്റെടുത്ത് ഗ്രാമങ്ങളിലേക്ക് ഇറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചാബ് ഗവര്‍ണര്‍ ഗുലാബ് ചന്ദ് കട്ടാരിയ ഫെര്‍ട്ടിലൈസര്‍ മാന്‍ ഓഫ് ഇന്ത്യ അവാര്‍ഡ് വിതരണം ചെയ്തു. അവാര്‍ഡിന് അര്‍ഹനായ ഇഫ്‌കോ എംഡി ഉദയ്ശങ്കര്‍ പ്രസംഗിച്ചു. സഹകാര്‍ഭാരതി പഞ്ചാബ് പ്രസിഡന്റ് ബല്‍റാം ദാസ് ബാവ അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് ദീനാനാഥ് ടാക്കൂര്‍, ജനറല്‍ സെക്രട്ടറി ഉദയ് വാസുദേവ് ജോഷി, സ്വാഗതസംഘം അധ്യഷന്‍ ഇന്ദ്രസിങ് ആനന്ദ് എന്നിവര്‍ സംസാരിച്ചു. സഹകരണ രംഗവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ദഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറി കെ.ആര്‍. കണ്ണന്‍, ദേശീയ സഹസമ്പര്‍ക്ക പ്രമുഖ് യു. കൈലാസ്മണി, ദേശീയസമിതി അംഗം എസ്. മോഹനചന്ദ്രന്‍, സംസ്ഥാന പ്രസിഡന്റ് അഡ്വ. കരുണാകരന്‍ നമ്പ്യാര്‍, ജനറല്‍ സെകട്ടറി കെ. രാജശേഖരന്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി.

Tags: Dattatreya HosabaleImitating EuropeSahakar Bharati National Conference
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോക സാഹോദര്യത്തിന്റെ അടിത്തറ ഭാരതത്തിന്റെ ഏകാത്മഭാവം: സര്‍കാര്യവാഹ്

India

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

India

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം – ആര്‍എസ്എസ്

ഗണേഷ് രാധാകൃഷ്ണന്‍ രചിച്ച 'ശ്രീനാരായണ ഗുരുവും സനാതനധര്‍മ്മവും: പുതിയ കണ്ടെത്തലുകള്‍' എന്ന പുസ്തകം ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ന്യൂദല്‍ഹിയില്‍ പ്രകാശനം ചെയ്യുന്നു. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍ കുമാര്‍, സിഎസ്ഐഎസ് ഡയറക്ടര്‍ പി. സന്ദീപ് തുടങ്ങിയവര്‍ സമീപം
Kerala

‘ശ്രീനാരായണ ഗുരുവും സനാതനധര്‍മവും: പുതിയ കണ്ടെത്തലുകള്‍’ പ്രകാശനം ചെയ്തു

India

സമരസസമാജ നിര്‍മിതിക്കായി ഇനിയും പ്രവര്‍ത്തിക്കണം: ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.