ഇന്ധന സെസ്: മാഹിയിലും സംസ്ഥാനത്തും തമ്മില്‍ ഉണ്ടാകാന്‍ പോകുന്നത് വന്‍ വില വ്യത്യാസം, നികുതി വെട്ടിച്ച് കേരളത്തിലേക്കുളള ഒഴുക്ക് വര്‍ദ്ധിക്കും
നിലവില്‍ മാഹി-പെട്രോള്‍ 93.80, ഡീസല്‍ 87.72. കേരളം- പെട്രോള്‍ 105.72, ഡീസല്‍ 95.72
നിലവില്‍ മാഹി-പെട്രോള്‍ 93.80, ഡീസല്‍ 87.72. കേരളം- പെട്രോള്‍ 105.72, ഡീസല്‍ 95.72
ആറളഫാം സംസ്ഥാനത്തെ ഭരണകൂടങ്ങളുടെ അടിസ്ഥാന ജനവിഭാഗത്തോടുള്ള അവഗണനയുടെ ഉദാഹരണമാണ്. ജീവിക്കാനും അതിജീവിക്കാനും അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ വനവാസികളുള്‍പ്പെടെ നൂറുകണക്കിന് കുടുംബങ്ങളാണിവിടെ കഴിയുന്നത്. ആറളം ഫാമിലെ തൊഴിലാളികളും മേഖലയിലെ പുനരധിവാസ...
മുപ്പത്തേഴു വര്‍ഷമായി പൂരക്കളി, മറത്തുകളി രംഗത്ത് സജീവമായ, അക്കാദമി അവാര്‍ഡ് ജേതാവായ വിനോദ് പണിക്കരുടെ മകന്‍ മുസ്ലിം യുവതിയെ വിവാഹം കഴിച്ചതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. തുടര്‍ന്ന് വീട്ടുമുറ്റത്തെ...
കൊവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങളില്‍ സേവാഭാരതിയടക്കമുളള സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ സേവാപ്രവര്‍ത്തനങ്ങള്‍ കടന്നു പോകുന്ന വര്‍ഷത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.
മദ്രാസില്‍ ജനിച്ചു വളര്‍ന്ന് കണ്ണൂരുമായി വളരെ അടുത്ത് ബന്ധമുള്ള ശശിധരന്‍ പുതിയവീട്ടില്‍ എന്ന മാഫിയ ശശി ഇത്തരത്തില്‍ സിനിമയിലെ സംഘടന രംഗങ്ങളില്‍ വില്ലന്‍ കഥാപാത്രമായും അണിയറയ്ക്ക് പിന്നില്‍...
'മോന്‍സണ്‍ ചെമ്പോല വ്യാഖ്യാനിച്ച' ഡോ. രാഘവ വാര്യര്‍ക്ക് ഡയറക്ടര്‍ സ്ഥാനം നീട്ടി നല്‍കണമെന്ന് ഡോ. രാജന്‍ ഗുരുക്കളാണ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. വ്യാജച്ചെമ്പോലയില്‍ ഡോ. രാഘവ വാര്യരുടെ പേരില്‍...
മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന അഴീക്കോട് നീര്‍ക്കടവില്‍ ഇതിനകം 30 ഓളം കുടുംബങ്ങള്‍ക്ക് നവംബര്‍ ഒമ്പതിനു അദാലത്തില്‍ കുടിശ്ശിക അടയ്ക്കാനുള്ള അഴീക്കോട് സഹകരണ ബാങ്കിന്റെ നോട്ടീസ് ലഭിച്ചു കഴിഞ്ഞു.
നാടുനീളെ വിവാഹസദ്യകള്‍ക്കും ആഘോഷങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ആയിരക്കണക്കിനാളുകള്‍ക്ക് അന്നം തയ്യാറാക്കി നല്‍കുന്ന പാചകത്തൊഴിലാളികള്‍ കൊവിഡ് കാലഘട്ടത്തിലുടനീളം സ്വന്തം അന്നത്തിനുളള വക കണ്ടെത്താനാവാതെ ബുദ്ധിമുട്ടുകയാണ്
കണ്ണൂരിന്റെ മണ്ണില്‍ നിന്നും ലഭിച്ച കായിക ഊര്‍ജ്ജമാണ് പില്‍ക്കാലത്ത് തന്നെ താനാക്കിയതെന്ന് ജീവിതാവസാനംവരെ വിശ്വസിച്ച മഹത് വ്യക്തിയായിരുന്നു അദ്ദേഹം.
2019 ജനുവരി മുതല്‍ പ്രാബല്യത്തിലുള്ള ശമ്പള പരിഷ്‌ക്കരണ ഉത്തരവായിരുന്നു സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. എന്നാല്‍ ഈ ഉത്തരവിന്‍ മേല്‍ നടപടികള്‍ ഇല്ലാത്തതിനാല്‍ 5000ത്തോളം ക്ഷേത്ര ജീവനക്കാര്‍ക്ക് ഇപ്പോഴും 2009...
കാസര്‍കോട്ട് നടന്ന ചടങ്ങിലാണ് കാള്‍ മാര്‍ക്‌സ് അര്‍ഥശാസ്ത്രത്തിന്റെ അവസാന വാക്കല്ലെന്ന് എം.വി. ഗോവിന്ദന്‍ വ്യക്തമാക്കിയത്. സമ്പത്ത് വ്യക്തിയില്‍ കേന്ദ്രീകരിക്കുകവഴി സമൂഹത്തിലുണ്ടായ പ്രതിസന്ധിക്കു സാമ്പത്തിക ശാസ്ത്രത്തില്‍ പരിഹാരം കണ്ടെത്തുകയായിരുന്നു...
പുതിയ മന്ത്രാലയത്തിന്റെ രൂപീകരണത്തോടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പരിശോധനാ സംവിധാനങ്ങളും ഏര്‍പ്പെടുത്തും. ഓഡിറ്റിങ് സംവിധാനത്തിലടക്കം മാറ്റങ്ങള്‍ യാഥാര്‍ഥ്യമായാല്‍ സാമ്പത്തിക തിരിമറികളും മറ്റും വെളിച്ചത്തു വരുമെന്ന ആശങ്കയാണ് സിപിഎമ്മിനെ അലട്ടുന്നത്.
നായ,കുറുനരി,കുറുക്കന്‍ തുടങ്ങിയ ശ്വന വര്‍ഗ്ഗത്തിലെ ജീവികളേയും മാര്‍ജ്ജാരവര്‍ഗത്തില്‍പ്പെട്ട സിംഹമടക്കമുളള വന്യ ജീവികളേയും ബാധിക്കുന്ന വൈറസ് രോഗബാധയാണ് കനൈന്‍ ഡിസ്റ്റംബര്‍.
1960കള്‍ക്കും 70നും ഇടയില്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജ് കാമ്പസില്‍ തുടങ്ങി, ഇന്നും ക്രിമിനല്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഈ സിപിഎം-കോണ്‍ഗ്രസ് നേതാക്കള്‍, മലര്‍ന്ന് കിടന്ന് തുപ്പുകയാണ്....
ഇലക്ട്രീഷ്യനായ സുബീഷ് കൊവിഡ് വ്യാപനത്തിന്റെയും ലോക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ നാലുമാസം മുന്‍പാണ് അധിക വരുമാനം ലക്ഷ്യം വച്ച് 500 മുട്ട കോഴികളെ വാങ്ങിയത്. കൊട്ടാരക്കരയിലെ കര്‍ഷക ഉല്‍പാദക കമ്പനിയില്‍...
സുധാകരന്‍ അധ്യക്ഷ സ്ഥാനത്തെത്താതിരിക്കാന്‍ അവസാന നിമിഷം വരെ ചരടു വലിച്ച വലിയൊരു വിഭാഗം നേതാക്കള്‍ പാര്‍ട്ടിക്കുളളിലുണ്ട്. കണ്ണൂരില്‍ നിന്നുളള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലടക്കം ചരടുവലികള്‍...
എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നാല്‍ പഴയ മന്ത്രിമാരൊന്നും മന്ത്രിസഭയിലുണ്ടാകില്ലെന്നും പുതുമുഖങ്ങളായിരിക്കും മന്ത്രിമാരെന്നും തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം തൊട്ടെ സിപിഎം നേതൃത്വം സൂചന നല്‍കിയിരുന്നു. അപ്പോഴെല്ലാം മന്ത്രി കെ.കെ....
തുടർച്ചയായ അപകടങ്ങൾ ഉണ്ടാകുമ്പോഴും ട്രാഫിക്ക് നിയമങ്ങൾ പാലിക്കാൻ ടാങ്കർ ലോറി ഡ്രൈവർമാർ തയ്യാറാകുന്നില്ല. 2013 ൽ നടന്ന ചാല ടാങ്കർ ലോറി ദുരന്തത്തിൽ 20 പേരാണ് കൊല്ലപ്പെട്ടത്....
ഇടത്-വലത് മുന്നണികളുടെ പൊള്ളത്തരങ്ങള്‍ക്കെതിരെ ഇക്കുറി മണ്ഡലത്തിലെ ജനം വിധിയെഴുതും. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടത് ശക്തി കേന്ദ്രങ്ങളില്‍ നിന്നു പോലും ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടും കൂത്തുപറമ്പ്...
ദേശ സ്‌നേഹിയെന്ന നിലയില്‍ യൗവ്വനകാലം തൊട്ടേ സംഘപരിവാര്‍ സംഘടനകളുടെ ഭാഗമായിരുന്ന തനിക്ക് അനുഭവിക്കേണ്ടിവന്ന ബുദ്ധിമുട്ടുകളേയും വെല്ലുവിളികളേയുമെല്ലാം മനക്കരുത്തുകൊണ്ടും സംഘബലം കൊണ്ടും അതിജീവിച്ചതിനേ കുറിച്ചും പുസ്തകത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു.
കണ്ണൂര്‍ വിമാന താവളം സ്വര്‍ണക്കടത്തുമാഫിയയുടെ കേന്ദ്രമായി മാറുന്നു; ദിനംപ്രതി പിടികൂടുന്നത് ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണ്ണം മൂന്ന് ദിവസത്തിനകം 1.45 കോടിയുടെ സ്വര്‍ണ്ണവേട്ട
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച റിസ്‌ക്ക് അലവന്‍സ് നാലുമാസമായി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ ബുദ്ധിമുട്ടിലായിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ എന്‍എച്ച്എം ഫണ്ട് യഥാസമയം സംസ്ഥാന സര്‍ക്കാര്‍ കൈപ്പറ്റിയിട്ടും ജീവനക്കാര്‍ക്ക് മാസങ്ങളായി...
അമ്പതിനായിരത്തിലധികം വോട്ടിന്റെ വര്‍ദ്ധനയാണ് ജില്ലയില്‍ മൊത്തം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എന്‍ഡിഎ മുന്നണിക്ക് ഇത്തവണ ഉണ്ടായിരിക്കുന്നത്. ജില്ലയുടെ ഭാഗമായ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ 1,25,675 വോട്ടുകള്‍...
24 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ സംഘപരിവാര്‍ സംഘടനകള്‍ക്ക് ശക്തമായ സ്വാധീനമുളള ഡിവിഷനുകളായ കൊളവല്ലൂര്‍, പേരാവൂര്‍, പരിയാരം തുടങ്ങി സ്ഥലങ്ങളില്‍ വിജയപ്രതീക്ഷയിലാണ് എന്‍ഡിഎ. ജില്ലാ പഞ്ചായത്ത് രൂപം കൊണ്ടതു...
ഇതുവരെ പ്രാതിനിധ്യമില്ലാതിരുന്ന കണ്ണൂര്‍ ജില്ലയിലെ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക്, കോര്‍പ്പറേഷന്‍ ഡിവിഷനുകളില്‍ പ്രാതിനിധ്യം ഉറപ്പിക്കുകയും ഒപ്പം ചില പഞ്ചായത്തുകളിലെങ്കിലും അധികാരം നേടുകയും ചെയ്യാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് എന്‍ഡിഎ.
വികസനരംഗത്ത് കഴിഞ്ഞകാല കോണ്‍ഗ്രസ് സര്‍ക്കാരുകളും ഇടതുപക്ഷം പിന്തുണച്ച യുപിഎ സര്‍ക്കാരും തുടര്‍ന്ന് അധികാരത്തിലെത്തിയ രണ്ടാം യുപിഎ സര്‍ക്കാരും കണ്ണൂര്‍ ജില്ലയെ പൂര്‍ണ്ണമായും അവഗണിക്കുകയായിരുന്നു.
എന്നാല്‍ കഴിഞ്ഞ തവണ 14 വാര്‍ഡുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടെങ്കില്‍ ഇത്തവണ എതിരില്ലാത്ത വാര്‍ഡുകള്‍ ആറായി ചുരുങ്ങിയത് വ്യക്തമാക്കുന്നത് പാര്‍ട്ടി ഗ്രാമങ്ങളില്‍ മാറിക്കൊണ്ടിരിക്കുന്നു എന്നാണ്.
ആന്തൂര്‍ നഗരസഭയായി മാറിയ ശേഷം ആദ്യമായി നടന്ന 2015ലെ തെരഞ്ഞെടുപ്പില്‍ 28 സീറ്റിലും എല്‍ഡിഎഫ് വിജയിക്കുകയും പ്രതിപക്ഷം ഇല്ലാത്ത സ്ഥിതിയുമായിരുന്നു.
മൂന്നും നാലും തവണ മത്സരിച്ചവര്‍ മാറി നില്‍ക്കണമെന്ന് നേതൃത്വം നിര്‍ദ്ദേശിച്ചിട്ടും പലരും പിന്മാറാന്‍ തയ്യാറാവാത്ത സ്ഥിതിയാണ്.
തെരഞ്ഞെടുപ്പുകളില്‍ ആരു മത്സരിക്കണം എന്ന് തുടങ്ങി ആരൊക്കെ മന്ത്രിമാരാകണം വകുപ്പുകള്‍ ആര്‍ക്കൊക്കെ നല്‍കണം തുടങ്ങി സംസ്ഥാനത്തെ എല്‍ഡിഎഫ് ഭരണത്തെ പൂര്‍ണമായി എല്ലാ കാലത്തും നിയന്ത്രിച്ചിരുന്നത് കണ്ണൂരില്‍ നിന്നുളള...
വര്‍ഷങ്ങളായി നിലനിര്‍ത്തിപോന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കണ്ണൂരുകാരനല്ലാത്ത ഒരു നേതാവ് കടന്നുവന്നത് കണ്ണൂരില്‍ നിന്നുളള പല നേതാക്കള്‍ക്കും ഉള്‍ക്കൊള്ളാനാവാത്ത സ്ഥിതിയാണ്.
പത്ത് വര്‍ഷം ഇവിടെ സിപിഎം തുടര്‍ച്ചയായി ഭരണം നടത്തി. ഇതിനിടയില്‍ സംസ്ഥാനത്ത് അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാര്‍ സിപിഎം ശക്തി കേന്ദ്രങ്ങള്‍ ഉള്‍പ്പെട്ട പഴയ ആന്തൂര്‍ പഞ്ചായത്ത് ഉള്‍പ്പെട്ട...
ദിവസങ്ങളായി നടക്കുന്ന തുടര്‍ ചര്‍ച്ചകളിലൂടെ പരിഹാരം കാണാനാവാത്തത് കാര്യങ്ങള്‍ പഴയ അവസ്ഥയിലേക്ക് നീങ്ങുന്നു എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
കഴിഞ്ഞ കാലങ്ങളില്‍ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്കും മാസങ്ങള്‍ക്കും മുമ്പ് ഗോദയിലിറങ്ങി പാര്‍ട്ടിക്കു വേണ്ടി മുഴുവന്‍ സമയവും ഉറക്കമൊഴിഞ്ഞ് പ്രവര്‍ത്തിച്ചിരുന്ന പാര്‍ട്ടി സഖാക്കളെ ഇത്തവണ പ്രവര്‍ത്തന രംഗത്ത് സജീവമല്ലാത്ത സ്ഥിതിയാണ്.
ലോകപ്രശസ്ത ചിത്രകാരന്‍ വാന്‍ഗോഗിന്റെ നൂറാം ജന്മവാര്‍ഷിക ദിനത്തില്‍ ജനിക്കുക. കുടുംബമൊന്നാകെ ചിത്രകാരപ്പെരുമയില്‍ ശ്രദ്ധിക്കപ്പെടുക. ഒരുപക്ഷേ ദൈവം കനിഞ്ഞനുഗ്രഹിച്ച് നല്‍കിയതാവാമെന്ന് സാഗര്‍ പറയുന്നു
ഒരു ചാര്‍ജ്ജിംഗ് സ്റ്റേഷന് 27.98 ലക്ഷം രൂപയാണ് ചെലവ്. ആദ്യഘട്ടത്തില്‍ മൂന്ന് മാസം സൗജന്യമായാണ് ചാര്‍ജിങ്. പിന്നീട് യൂണിറ്റിന് 5 രൂപ നിരക്കില്‍ ഈടാക്കാനാണ് റെഗുലേറ്ററി കമ്മീഷന്‍...
കൊച്ചി- തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുകളിലെതുപോലെ പൊതു ഫണ്ടും ഏക നിയമവും ശമ്പള പരിഷ്‌ക്കരണവും അടക്കം ക്ഷേത്രജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളില്‍ കാര്യമായ മാറ്റം പ്രതീക്ഷിച്ചിരുന്ന മലബാര്‍ ദേവസ്വം...
പൊതുമേഖല സ്ഥാപനങ്ങള്‍ ലാഭത്തിലാക്കിയെന്നസര്‍ക്കാര്‍ വാദത്തിന് തിരിച്ചടിയായി ഹാന്‍വീവിലെ സിഐടിയു സമരംസമരം സിഐടിയു സംസ്ഥാന സെക്രട്ടറി ചെയര്‍മാനായ സ്ഥാപനത്തില്‍
കാവുകളിലും ക്ഷേത്രങ്ങളിലും തോറ്റം പാട്ടിന്റെ താളത്തില്‍ ചെണ്ടയും ചിലമ്പൊച്ചയും തീര്‍ക്കുന്ന കാലമാണ് കളിയാട്ടക്കാലം. ഇടവപ്പാതിവരെ നീണ്ടു നില്‍ക്കുന്ന ഈ ആഘോഷക്കാലം വടക്കേ മലബാറിലെ ജനങ്ങളുടെ അനുഷ്ഠാനവും ഒപ്പം...
സാമ്പത്തിക ആരോപണങ്ങളില്‍ കുടുങ്ങി 2 എംഎല്‍എമാര്‍ പ്രതിക്കൂട്ടില്‍; മുസ്ലീം ലീഗ് നേതൃത്വം വെട്ടില്‍
സ്തനാര്‍ബുദരോഗ ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് കണ്ണൂരിലെ ഡോക്ടര്‍മാരുടെ കൂട്ടായ്മ തയ്യാറാക്കിയ ഹ്രസ്വചിത്രം ദേശീയ അംഗീകാരത്തിന്റെ നിറവില്‍. കണ്ണൂരിലെ ഗൈനക്കോളജിസ്റ്റുകള്‍ തയ്യാറാക്കിയ 'ജസ്റ്റ് 5 മിനിറ്റ്‌സ്' എന്ന ഷോര്‍ട് ഫിലിം...
ആത്മഹത്യാക്കുറിപ്പായി പരിഗണിക്കാവുന്ന ഈ വാക്കുകളെ മുഴുവന്‍ അന്വേഷണ സംഘം അവഗണിച്ചു. ഇതൊന്നും പരിഗാണിക്കാതെ സിപിഎം നേതൃത്വത്തിന്റെയും ആഭ്യന്തര വകുപ്പിലെ ഉന്നതരുടേയും നിര്‍ദ്ദേശാനുസരണം സിപിഎം സഹയാത്രികരായ നഗരസഭാ ഉദ്യോഗസ്ഥരേയും...
മികച്ച രണ്ടാമത്തെ ചിത്രമായ 'കെഞ്ചിറ'യുടെ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ചത് പയ്യന്നൂരിലെ നാടക പ്രവര്‍ത്തകനും കൂടിയായ മനോജ് കാനയാണ്. കൂടാതെ കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയിലെ സംഗീതത്തിലുടെ മികച്ച...
സപ്തംബര്‍ മാസം കഴിഞ്ഞ് ഇന്ന് അഞ്ച് ദിവസം പിന്നിടുമ്പോഴും വെള്ള, മഞ്ഞ കാര്‍ഡുടമകള്‍ക്ക് ആര്‍ക്കും കിറ്റ് ലഭിച്ചില്ല. മാത്രമല്ല മുന്‍ഗണനപ്പട്ടികയില്‍ ഉള്‍പ്പെട്ട പിങ്ക്, നീല കാര്‍ഡുടമകളില്‍ ഭൂരിഭാഗം...
പഴശ്ശി പദ്ധതി സന്ദര്‍ശിക്കുന്ന വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിച്ച പൂന്തോട്ടങ്ങളായിരുന്നു ഷട്ടറിനോട് ചേര്‍ന്ന് ഡാമിന്റെ താഴെ വശത്തായി ഉണ്ടായിരുന്ന് രണ്ട് മനോഹര പൂന്തോട്ടങ്ങള്‍. എന്നാല്‍ ഇന്ന് ഇവിടെ...
സംവരണം വാര്‍ഡ് നിര്‍ണ്ണയം അവസാന ഘട്ടത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് കളമൊരുങ്ങി : സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ മുന്നണികള്‍
സ്ത്രീകളോടും ദളിത് സമൂഹത്തോടും കാലങ്ങളായി സിപിഎം പിന്തുടരുന്ന അസഹിഷ്ണുതയുടെ ജീവിക്കുന്ന ഇരയാണ് കണ്ണൂര്‍ എടാട്ട് സ്വദേശിനി ചിത്രലേഖ.
നരേന്ദ്രമോദിയയുടെ വികസന നിലപാടുകളും രാഷ്ട്രത്തിന്റെ ദേശീയതയിലൂന്നിയ ബിജെപിയുടെ പ്രവര്‍ത്തന പദ്ധതികളുമാണ് രാഷ്ട്രസേവനത്തിന്റെ ശരിയായപാതയെന്ന് തിരിച്ചറിഞ്ഞ് 2019 ജൂണ്‍ 26നാണ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് അബ്ദുളളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നത്.
ഈ അധ്യയന വര്‍ഷം മുതല്‍ അഞ്ച് മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കായി യോഗ പരിശീലനം ആരംഭിച്ചു. നിലവില്‍ വിക്‌ടേഴ്‌സ് ചാനല്‍ വഴിയാണ് ക്ലാസുകള്‍. ഇതിന്റെ തുടര്‍ച്ചയായി...
ഈ അധ്യയന വര്‍ഷം മുതല്‍ 5 മുതല്‍ 10 വരെയുളള ക്ലാസുകളിലെ കുട്ടികള്‍ക്കായി യോഗാ പരിശീലനം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ വിക്‌ടേഴ്‌സ് ചാനല്‍ വഴിയാണ് യോഗ ക്ലാസുകള്‍ നടന്നുവരുന്നത്....
© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies