Friday, December 8, 2023
Janmabhumi
ePaper
No Result
View All Result
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Special Article
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Special Article
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
No Result
View All Result
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Local News
  • Sports
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒന്നര വര്‍ഷക്കാലമായി ജോലിയും കൂലിയുമില്ലാതെ പാചകത്തൊഴിലാളി കുടുംബങ്ങള്‍; കണ്ണു തുറക്കാതെ അധികൃതര്‍

നാടുനീളെ വിവാഹസദ്യകള്‍ക്കും ആഘോഷങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ആയിരക്കണക്കിനാളുകള്‍ക്ക് അന്നം തയ്യാറാക്കി നല്‍കുന്ന പാചകത്തൊഴിലാളികള്‍ കൊവിഡ് കാലഘട്ടത്തിലുടനീളം സ്വന്തം അന്നത്തിനുളള വക കണ്ടെത്താനാവാതെ ബുദ്ധിമുട്ടുകയാണ്

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Aug 27, 2021, 10:49 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കണ്ണൂര്‍:  ജോലിയും കൂലിയുമില്ലാതെ പാചകത്തൊഴിലാളികള്‍ പട്ടിണിയില്‍. കൊവിഡ് അടച്ചിടലിന്റെ ഏറ്റവും വലിയ ഇരകള്‍ ആരെന്നുചോദിച്ചാല്‍ പറയാന്‍ കഴിയുന്നത് സംസ്ഥാനത്താകമാനമുളളത് ആയിരക്കണക്കിന് പാചകത്തൊഴിലാളി കുടുംബങ്ങളാണെങ്കിലും ഇവര്‍ക്കായി സര്‍ക്കാറിന്റെ ഭാഗത്തുനിന്നും യാതൊരു സഹായവും ലഭ്യമാകുന്നില്ല.  നാടുനീളെ വിവാഹസദ്യകള്‍ക്കും ആഘോഷങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ആയിരക്കണക്കിനാളുകള്‍ക്ക് അന്നം തയ്യാറാക്കി നല്‍കുന്ന പാചകത്തൊഴിലാളികള്‍ കൊവിഡ് കാലഘട്ടത്തിലുടനീളം സ്വന്തം അന്നത്തിനുളള വക കണ്ടെത്താനാവാതെ ബുദ്ധിമുട്ടുകയാണ്. കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് നാമമാത്രമായ ആളുകളെ പങ്കെടുപ്പിച്ചു മാത്രമേ വിവാഹമടക്കമുളള ആഘോഷങ്ങളും മറ്റ് പരിപാടികളും നടത്താന്‍ പാടുളളൂ എന്ന കര്‍ശനനിര്‍ദ്ദേശം നിലവില്‍ വന്നത് മുതല്‍ പാചകക്കാരുടെ ജോലി നഷ്ടമാവുകയായിരുന്നു.

ഓണത്തിന് പോലും പരമ്പരാഗത പാചകത്തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇതുകൊണ്ടുതന്നെ പതിവ് ഓണക്കാലത്തെ പോലെ ഇത്തവണ ആഘോഷങ്ങളൊന്നുമില്ലാതെയാണ് തൊഴിലാളികളുടെ ഓണം കടന്നുപോയത്. ജോലിയും കൂലിയുമില്ലാതെ ബുദ്ധിമുട്ടിയ തൊഴിലാളികള്‍ അധികാരികളുടെ കണ്ണ് തുറപ്പിക്കാന്‍ മുട്ടാത്ത വാതിലുകളില്ല. നിരന്തരം കലക്ട്രേറ്റുകള്‍ക്ക് മുന്നിലും വിവിധ ഓഫീസുകള്‍ക്ക് മുമ്പിലും സമരങ്ങള്‍ നടത്തി. കേരളത്തിലെ 140 എംഎല്‍എമാര്‍ക്കും കേരളാ സ്റ്റേറ്റ് കുക്കിംങ്ങ് വര്‍ക്കേര്‍സ് യൂനിയന്‍ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നിവേദനങ്ങള്‍ സമര്‍പ്പിക്കുകയുണ്ടായി. എന്നാല്‍ നിവേദനങ്ങള്‍ക്ക് നേരെ അധികൃതര്‍  കണ്ണടക്കുകയായിരുന്നു.

പല പാചകത്തെഴിലാളികളും വീടുകളില്‍ത്തന്നെയാണ് കഴിയുന്നത്. വിധവകളടക്കമുളള നിരവധി സ്ത്രീകള്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടണ്ട്. ആഴ്ചയില്‍ കിട്ടുന്ന ഒന്നോ രണ്ടോ തൊഴില്‍ ദിനങ്ങളില്‍ നിന്ന് സഹായത്തിന് പോകുന്നവര്‍ക്ക് ലഭിക്കുന്ന തുച്ചമായ തുകയില്‍ നിന്ന് വേണം വീട്ടുവാടകയും ജീവിതച്ചെലവുകളും മരുന്നും മറ്റും വാങ്ങാന്‍. ഇപ്പോള്‍ ഏറെ നാളുകളായി അതും നിലച്ചതോടെ വാടക കൊടുക്കാന്‍ പോലും പറ്റാതെ അന്യന്റെ വീട്ടുവരാന്തകളില്‍ പറക്കമുറ്റാത്ത മക്കളെ ചേര്‍ത്ത് പിടിച്ചു കഴിയുകയാണ് പലരും.

ഓണത്തോടനുബന്ധിച്ച് പല തൊഴില്‍ വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ പല ആനുകൂല്യങ്ങളും മറ്റും നല്‍കിയപ്പോഴും പാചകത്തൊഴിലാളികളെ അവഗണിക്കുകയായിരുന്നു. രണ്ടാം തവണയും അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാറില്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും നിരാശയാണ് പാചകതൊഴിലാളികള്‍ക്ക് ലഭിച്ചതെന്ന് തൊഴിലാളികള്‍ പറയുന്നു. 2018ല്‍ പ്രാബല്യത്തില്‍ വന്ന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ക്ഷേമപദ്ധതിയില്‍ പാചകത്തൊഴിലാളികള്‍ക്ക് അംഗത്വമെടുക്കാമെങ്കിലും പരിമിതമായ സമയം കൊണ്ട് കൊവിഡ് പടരുകയും തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തതിനാല്‍ പതിനായിരക്കണക്കിന് വരുന്ന ജില്ലയിലെ പാചകത്തൊഴിലാളികള്‍ക്ക് അംഗത്വമെടുക്കാന്‍ കഴിയാത്തതിനാല്‍ സര്‍ക്കാരിന്റെ ക്ഷേമ ആനുകൂല്യങ്ങള്‍ പോലും ലഭിച്ചിട്ടില്ല. തൊഴിലുറപ്പ് വിഭാഗങ്ങള്‍ക്ക് വരെ ഓണത്തിന് ആശ്വാസ സഹായം കൊടുക്കുമ്പോള്‍ പാചകത്തൊഴിലാളികളെ അതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പാചകം തൊഴിലായി പോലും അംഗീകരിച്ചിട്ടില്ലെന്ന് ഇവര്‍ പറയുന്നു. സര്‍ക്കാര്‍ കണക്കില്‍ സ്‌കൂളുകളില്‍ പാചകം ചെയ്യുന്നവര്‍  മാത്രമാണ് പാചകത്തൊഴിലാളികള്‍. ലക്ഷക്കണക്കിന് പരമ്പരാഗത പാചകത്തൊഴിലാളികളെ സര്‍ക്കാര്‍ ഇനിയും അംഗീകരിച്ചിട്ടില്ല. സമരങ്ങള്‍ നടത്തിയിട്ടും ഒരു പ്രയോജനവും കിട്ടാത്ത സ്ഥിതിയില്‍ ഇനി എന്ത് ചെയ്യണമെന്ന് അറിയാത്ത സ്ഥിതിയിലാണ് തൊഴിലാളികള്‍. തൊഴിലില്ലാതെ ജീവിതം എങ്ങിനെ മുന്നോട്ടുകൊണ്ടുപോകണമെന്നറിയാതെ ഉഴലുകയാണ് തൊഴിലാളികള്‍.

   സര്‍ക്കാര്‍ പുറത്തിറങ്ങരുത് എന്ന് പറയുമ്പോള്‍ പട്ടിണിയും പരിവട്ടവും സഹിച്ചും അതനുസരിക്കുമ്പോള്‍ വൈദ്യുതി ബില്ലിന്റെ പേരിലും മറ്റും സര്‍ക്കാര്‍ പലതരത്തിലും ഇവരെ ദ്രോഹിക്കുന്നതായി തൊഴിലാളികള്‍ പറയുന്നു. നിലവില്‍ കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍, തളിപ്പറമ്പ്, ആലക്കോട്, പേരാവൂര്‍, മട്ടന്നൂര്‍, പാനൂര്‍, മമ്പറം കമ്മറ്റികള്‍ പായസ ചലഞ്ചുകളും മറ്റും നടത്തിയാണ് മെമ്പര്‍മാര്‍ക്ക് ചെറുതാണെങ്കിലും ആശ്വാസമെത്തിക്കുന്നത്.

Tags: JobCoockingWagesനിര്‍മാണ പ്രവര്‍ത്തനം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുഖ്യമന്ത്രി വരുന്ന ദിവസം ഗ്യാസടുപ്പിൽ പാചകം വേണ്ട; ആലുവയിലെ ഹോട്ടലുകൾക്ക് വിചിത്ര ഉത്തരവ് നൽകി പോലീസ്
Kerala

മുഖ്യമന്ത്രി വരുന്ന ദിവസം ഗ്യാസടുപ്പിൽ പാചകം വേണ്ട; ആലുവയിലെ ഹോട്ടലുകൾക്ക് വിചിത്ര ഉത്തരവ് നൽകി പോലീസ്

ഹരിയാനയിലെ സ്വകാര്യ വ്യവസായ സ്ഥാപനങ്ങളില്‍ തദ്ദേശീയ സംവരണം ഹൈക്കോടതി റദ്ദാക്കി
India

ഹരിയാനയിലെ സ്വകാര്യ വ്യവസായ സ്ഥാപനങ്ങളില്‍ തദ്ദേശീയ സംവരണം ഹൈക്കോടതി റദ്ദാക്കി

വിദേശത്ത് 100 സുരക്ഷാ ഗാര്‍ഡുകളുടെ ഒഴിവ്; പത്താംതരം പാസായവര്‍ക്ക് അപേക്ഷിക്കാം
Career

വിദേശത്ത് 100 സുരക്ഷാ ഗാര്‍ഡുകളുടെ ഒഴിവ്; പത്താംതരം പാസായവര്‍ക്ക് അപേക്ഷിക്കാം

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം 19ന് പ്രസിദ്ധീകരിക്കും ; പ്രവേശനം ഒക്ടോബര്‍ 19 മുതല്‍ 23 വരെ
Education

തൊഴിലധിഷ്ഠിത കോഴ്സുകൾക്ക്  അപേക്ഷിക്കാം

വീണ്ടും ഐഎസ്ആര്‍ഒ; ഏഴ് ഉപഗ്രഹങ്ങള്‍ 30ന് വിക്ഷേപിക്കും; സൗരദൗത്യത്തിനും വേഗത കൂടുന്നു
Education

ഐഎസ്ആർഒയിൽ ജോലി കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചിട്ടുണ്ടോ?; എങ്കിൽ ഈ കോഴ്‌സുകൾ പഠിച്ചാൽ മതിയാകും

പുതിയ വാര്‍ത്തകള്‍

ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി നടത്തിയത് വന്‍തട്ടിപ്പ്; 126.54 കോടി രൂപയുടെ നികുതി വെട്ടിപ്പ്; ചങ്ങലക്കണ്ണിയില്‍ കുടുങ്ങിയത് ഇടത്തരം കുടുംബങ്ങള്‍

ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി നടത്തിയത് വന്‍തട്ടിപ്പ്; 126.54 കോടി രൂപയുടെ നികുതി വെട്ടിപ്പ്; ചങ്ങലക്കണ്ണിയില്‍ കുടുങ്ങിയത് ഇടത്തരം കുടുംബങ്ങള്‍

”മുസ്ലിങ്ങള്‍ യൂറോപ്പിന്റെ ഭാഗം അല്ല; ; ഇസ്ലാമിന് യൂറോപ്പില്‍ സ്ഥാനം ഇല്ല”

”മുസ്ലിങ്ങള്‍ യൂറോപ്പിന്റെ ഭാഗം അല്ല; ; ഇസ്ലാമിന് യൂറോപ്പില്‍ സ്ഥാനം ഇല്ല”

ഡോളറിനോടുള്ള ആശ്രിതത്വം കുറയ്‌ക്കാന്‍ കരുതല്‍ ധനത്തില്‍ സ്വര്‍ണ്ണത്തിന് മുന്‍തൂക്കം നല്‍കി ഇന്ത്യ; സ്വര്‍ണ്ണശേഖരത്തില്‍ 40 ശതമാനം വര്‍ധന

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; 83 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം; സുനാമി ഭീഷണിയില്ല, ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല

തമിഴ്‌നാട്ടിൽ 3.2 തീവ്രതയിൽ ഭൂചലനം

ബോളിവുഡ് താരം മെഹമൂദ് ജൂനിയർ അന്തരിച്ചു

ബോളിവുഡ് താരം മെഹമൂദ് ജൂനിയർ അന്തരിച്ചു

അയ്യപ്പ ഭക്തർ സഞ്ചരിച്ച കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

അയ്യപ്പ ഭക്തർ സഞ്ചരിച്ച കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

വീടുകളിലെ മോട്ടോർ മോഷ്ടിച്ച സംഭവം; രണ്ടംഗ സംഘം പിടിയിൽ; പ്രതികളിലൊരാൾ 16-കാരൻ

വീടുകളിലെ മോട്ടോർ മോഷ്ടിച്ച സംഭവം; രണ്ടംഗ സംഘം പിടിയിൽ; പ്രതികളിലൊരാൾ 16-കാരൻ

അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത

അറബിക്കടലിൽ പുതിയ ചക്രവാതച്ചുഴ; സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

വേദന സംഹാരി മെഫ്താലിന് ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍

വേദന സംഹാരി മെഫ്താലിന് ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍

രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്ക് ഇന്ന് തലസ്ഥാനത്ത് തുടക്കം; പ്രദർശനത്തിനെത്തുക 81 രാജ്യങ്ങളിൽ നിന്നുള്ള 175 ചിത്രങ്ങൾ

രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്ക് ഇന്ന് തലസ്ഥാനത്ത് തുടക്കം; പ്രദർശനത്തിനെത്തുക 81 രാജ്യങ്ങളിൽ നിന്നുള്ള 175 ചിത്രങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
No Result
View All Result
  • Home
  • Latest News
  • Kerala
  • India
  • World
  • Marukara
  • Local News
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Business
  • Health
  • Technology
  • Parivar
  • Special Article
  • Astrology
  • More
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist