Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

സൊഹ്റാന്‍ മംദാനിയുടെ ബിരിയാണി തീറ്റയ്‌ക്കെതിരെ അമേരിക്കയില്‍ കടുത്ത എതിര്‍പ്പ്

ന്യൂയോര്‍ക്കില്‍ മേയറായി മത്സരിക്കുന്ന സൊഹ്റാന്‍ മംദാനി എന്ന ഡമോക്രാറ്റിക് പലസ്തീന്‍ സിന്ദാബാദ് വിളിച്ചും ഇസ്രയേലികള്‍ക്കെതിരെ ആക്രോശിച്ചും ശ്രദ്ധനേടുമ്പോള്‍ ട്രംപും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരും ഇയാളുടെ അന്ധമായ മുസ്ലിം ആരാധനയ്‌ക്കെതിരെ ആഞ്ഞടിക്കുകയാണ്. കഴിഞ്ഞ ദിവസം സൊഹ്റാന്‍ മംദാനി കൈകൊണ്ട് ബിരിയാണി വാരിത്തിന്നുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ കാട്ടുതീ പോലെ പ്രചരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2025, 12:16 am IST
inIndia, World

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കില്‍ മേയറായി മത്സരിക്കുന്ന സൊഹ്റാന്‍ മംദാനി എന്ന ഡമോക്രാറ്റിക് പലസ്തീന്‍ സിന്ദാബാദ് വിളിച്ചും ഇസ്രയേലികള്‍ക്കെതിരെ ആക്രോശിച്ചും ശ്രദ്ധനേടുമ്പോള്‍ ട്രംപും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരും ഇയാളുടെ അന്ധമായ മുസ്ലിം ആരാധനയ്‌ക്കെതിരെ ആഞ്ഞടിക്കുകയാണ്. കഴിഞ്ഞ ദിവസം സൊഹ്റാന്‍ മംദാനി കൈകൊണ്ട് ബിരിയാണി വാരിത്തിന്നുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ കാട്ടുതീ പോലെ പ്രചരിക്കുകയാണ്.

അമേരിക്കക്കാര്‍ കടുത്ത എതിര്‍പ്പാണ് ഈ ചിത്രത്തിന്റെ പേരില്‍ സൊഹ്റാന്‍ മംദാനിയ്‌ക്ക് എതിരെ ഉയര്‍ത്തുന്നത്. പണ്ട് കൊളംബിയ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിയായി ചേരുമ്പോള്‍ തന്റെ വംശം അടയാളപ്പെടുത്തുന്നിടത്ത് ഏഷ്യന്‍ അതല്ലെങ്കില്‍ ആഫ്രിക്കന്‍ ഏഷ്യന്‍ എന്നാണ് സൊഹ്റാന്‍ മംദാനി അടയാളപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഉഗാണ്ടയില്‍ ജനിച്ച സൊഹ്റാന്‍ മംദാനി അമേരിക്കയിലെ നഗരത്തില്‍ മേയറാകുന്നതെങ്ങിനെ എന്ന ചോദ്യവും ട്രംപും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഉയര്‍ത്തുന്നുണ്ട്. അമേരിക്കന്‍ പൗരത്വത്തിന് പോലും അര്‍ഹതയില്ലാത്തയാള്‍ എന്ന വിമര്‍ശനം ട്രംപിന്റെ പാര്‍ട്ടി ശക്തമായി ഉയര്‍ത്തുന്നുണ്ട്.

ദരിദ്രര്‍ക്ക് വേണ്ടി പോരാടുന്ന കമ്മ്യൂണിസ്റ്റ് കാരനാണ് താനെന്ന സൊഹ്റാന്‍ മംദാനിയുടെ അവകാശവാദത്തിനെതിരെ കഴിഞ്ഞ ദിവസം കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് കാരണം സൊഹ്റാന്‍ മംദാനിയുടെ അമ്മയായ മീരാ നായരുടെ കോടികള്‍ വിലമതിക്കുന്ന ആഡംബരവസതിയാണ്. ഇത്രയും ആഡംബരത്തില്‍ ജീവിക്കുന്ന സൊഹ്റാന്‍ മംദാനിയുടെ പാവങ്ങള്‍ക്കായുള്ള കമ്മ്യൂണിസ്റ്റ് നിലവിളി കാപട്യമാണെന്നാണ് വിമര്‍ശനം. സൊഹ്റാന്‍ മംദാനിയുടെ പിതാവ് മുസ്ലിമാണ്. ഉഗാണ്ടയാണ് ഇയാളുടെ ജന്മനാട്. പിതാവിന്റെ പാത പിന്തുടര്‍ന്നാണ് സൊഹ്റാന്‍ മംദാനി ഇസ്ലാം പാത തെരഞ്ഞെടുത്തത്. കൊളംബിയ യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറായ പിതാവ് മഹ്മൂദ് മംദാനിയും കോടീശ്വരനാണ്.

ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള സൊഹ്റാന്‍ മംദാനിയുടെ വിമര്‍ശനവും വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. 2002ലെ ഗുജറാത്ത് കലാപത്തിന് ശേഷം മുസ്ലിങ്ങള്‍ ഗുജറാത്തില്‍ ഇല്ലാതായി എന്ന മട്ടിലായിരുന്നു സൊഹ്റാന്‍ മംദാനിയുടെ വിമര്‍ശനം. എന്നാല്‍ ഇപ്പോള്‍ ഗുജറാത്തില്‍ 10 ശമതാനത്തില്‍ അധികം മുസ്ലിങ്ങളാണെന്ന് സെന്‍സസ് കണക്ക് ഉദ്ധരിച്ച് പലരും രംഗത്ത് വന്നതോടെ സൊഹ്റാന്‍ മംദാനിയുടെ ഈ പ്രസ്താവനയില്‍ കഴമ്പില്ലെന്ന് വ്യക്തമായി.

ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനാര്‍ത്ഥിയായുള്ള തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ചരിത്രത്തിലെ ആദ്യത്തെ മുസ്ലീം മേയറായി സൊഹ്റാന്‍ മംദാനി മാറും. പലസ്തീന് സിന്ദാബാദ് വിളിക്കുന്ന സംസ്കാരം തന്നെ അമേരിക്കയില്‍ നിന്നും തൂത്തെറിയാനും അമേരിക്കയെ വീണ്ടും മഹത്തായ രാജ്യമാക്കി മാറ്റാന്‍ പരിശ്രമിക്കുകയും ചെയ്യുന്ന ട്രംപിന് ഇത് കടുത്ത തിരിച്ചടിയാകും. ട്രംപിനെതിരെ രണ്ടും കല്‍പിച്ച് ഡീപ് സ്റ്റേറ്റ് ഇറങ്ങിയിരിക്കുകയാണ്. അമേരിക്കയിലെ സമ്പന്ന കുടുംബങ്ങളുടെ പിന്തുണയുള്ള ശക്തിയാണ് ഡീപ് സ്റ്റേറ്റ്. ഡമോക്രാറ്റിക് പാര്‍ട്ടി തന്നെ ഡീപ് സ്റ്റേറ്റിന്റെ അജണ്ടകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. ഒരു മുസ്ലിം സ്ഥാനാര്‍ത്ഥിയെ മേയര്‍ സ്ഥാനാര്‍ത്ഥിയായി വിജയിപ്പിച്ച് ട്രംപിനെ മാനം കെടുത്താനുള്ള ശ്രമത്തിലാണ് ഡീപ് സ്റ്റേറ്റ് ശക്തികളും ഡമോക്രാറ്റ് പാര്‍ട്ടിയും.

 

 

 

Tags: Zohran MamdaniMira NairBiriyani eating with handMahmood MamndaniNewyork Mayor postTrumpus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

News

തോക്ക് തകരാറിലായി; അമേരിക്കയിലെ ഹിന്ദുക്ഷേത്രത്തിലെ കൂട്ടക്കൊല ഒഴിവായി, 19 കാരൻ പിടിയിൽ

World

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

India

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

India

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.