Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ആന്തൂരില്‍ ശക്തി തെളിയിക്കാനുറച്ച് എന്‍ഡിഎ; പ്രവാസി വ്യവസായിയുടെ ആത്മഹത്യ ചര്‍ച്ചയാവും

പത്ത് വര്‍ഷം ഇവിടെ സിപിഎം തുടര്‍ച്ചയായി ഭരണം നടത്തി. ഇതിനിടയില്‍ സംസ്ഥാനത്ത് അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാര്‍ സിപിഎം ശക്തി കേന്ദ്രങ്ങള്‍ ഉള്‍പ്പെട്ട പഴയ ആന്തൂര്‍ പഞ്ചായത്ത് ഉള്‍പ്പെട്ട പ്രദേശങ്ങള്‍ 2015ല്‍ മറ്റൊരു നഗരസഭയായി പ്രഖ്യാപിച്ച് തളിപ്പറമ്പിന്റെ ഭരണം സ്വന്തം കൈകളില്‍ തിരിച്ചെത്തിച്ചു.

ഗണേഷ് മോഹന്‍ പി കെbyഗണേഷ് മോഹന്‍ പി കെ
Nov 11, 2020, 10:18 pm IST
inKannur

കണ്ണൂര്‍:  പ്രതിപക്ഷമില്ലാത്ത സംസ്ഥാനത്തെ ഒരേ ഒരു നഗരസഭയായ കണ്ണൂര്‍ ആന്തൂരില്‍ ഇത്തവണ ശക്തി തെളിയിക്കാനുളള ഉറച്ച തീരുമാനവുമായി എന്‍ഡിഎ. സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നായ ആന്തൂര്‍ നഗരസഭ 2015ലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് രൂപം കൊണ്ടത്. തളിപ്പറമ്പ് നഗരസഭയുടെ ഭാഗമായിരുന്നു അതുവരെ ആന്തൂരുള്‍പ്പെടുന്ന പ്രദേശം. പഞ്ചായത്തായിരുന്ന ആന്തൂരിനെ സംസ്ഥാനത്ത് എല്‍ഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ തളിപ്പറമ്പ് നഗരസഭയുടെ ഭാഗമാക്കുകയായിരുന്നു. 

തുടര്‍ച്ചയായി യുഡിഎഫ് ഭരിച്ചിരുന്ന തളിപ്പറമ്പ് നഗരസഭ ഇതോടെ സിപിഎമ്മിന്റെ കൈകളിലെത്തി. പത്ത് വര്‍ഷം ഇവിടെ സിപിഎം തുടര്‍ച്ചയായി ഭരണം നടത്തി. ഇതിനിടയില്‍ സംസ്ഥാനത്ത് അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാര്‍ സിപിഎം ശക്തി കേന്ദ്രങ്ങള്‍ ഉള്‍പ്പെട്ട പഴയ ആന്തൂര്‍ പഞ്ചായത്ത് ഉള്‍പ്പെട്ട പ്രദേശങ്ങള്‍ 2015ല്‍ മറ്റൊരു നഗരസഭയായി പ്രഖ്യാപിച്ച് തളിപ്പറമ്പിന്റെ ഭരണം സ്വന്തം കൈകളില്‍ തിരിച്ചെത്തിച്ചു. ഇതോടെ ആന്തൂരില്‍ സിപിഎം ഭരണം ഉറപ്പിക്കുകയായിരുന്നു.

28 വാര്‍ഡുകളാണ് നഗരസഭയില്‍ നിലവിലുളളത്. കഴിഞ്ഞ തവണ 27 വാര്‍ഡുകളില്‍ സിപിഎമ്മും ഒരിടത്ത് ഘടകകക്ഷിയായ സിപിഐയുമാണ് വിജയിച്ചത്. ബിജെപി പല വാര്‍ഡുകളിലും മത്സരിച്ച് ശക്തി തെളിയിക്കുകയുണ്ടായി. ഇത്തവണ എല്ലാ സീറ്റിലും മത്സരിക്കാനുളള തയ്യാറെടുപ്പിലാണ് എന്‍ഡിഎ. ആന്തൂര്‍ പഞ്ചായത്തിന്റെ ഭാഗമായ നഗരസഭയ്‌ക്കകത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുവരെ മറ്റ് രാഷട്രിയ പാര്‍ട്ടികള്‍ക്ക് സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകുമായിരുന്നില്ല. പത്രിക നല്‍കാന്‍ ചെല്ലുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലും ഭീഷണിപ്പെടുത്തി തിരിച്ചയച്ച ചരിത്രമാണ് ആന്തൂരിന് പറയാനുളളത്. എന്നാല്‍ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പോടെ ബിജെപി ശക്തമായ പ്രവര്‍ത്തനവുമായി നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ സാന്നിധ്യം അറിയിച്ചതോടെ ആന്തൂരിന്റെ ചരിത്രം മാറുകയായിരുന്നു.  

കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിനാണ് കടമ്പേരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത്. സിപിഎം കേന്ദ്രങ്ങളെ പോലും ഞെട്ടിച്ച് പാര്‍ട്ടി കോട്ടകളിലെ ബൂത്തുകളില്‍ പോലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും മറ്റും മികച്ച വോട്ട് ബിജെപിക്ക് ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ പ്രത്യക്ഷത്തില്‍ ബിജെപി ശക്തമല്ലാത്ത നഗരസഭയിലെ വാര്‍ഡുകളില്‍ പോലും ബിജെപി ജയസാധ്യത ഇത്തവണ കാണുന്നതായി നേതാക്കള്‍ പറഞ്ഞു. കോണ്‍ഗ്രസ് ചിത്രത്തില്‍ ഇല്ലാത്തതിനാല്‍ തന്നെ സിപിഎമ്മും ബിജെപിയും നേരിട്ടുളള മത്സരമാണ് ഇവിടെ നടക്കുന്നതെന്നതാണ് സ്ഥിതി. മത്സരിക്കാന്‍ പോലും സ്ഥാനാര്‍ത്ഥിയെ ലഭിക്കാത്ത സ്ഥിതിയിലാണ് യുഡിഎഫ്. നിലവില്‍ പ്രതിപക്ഷമില്ലാത്ത ഇവിടെ ഇത്തവണം ബിജെപി ശക്തമായ സാന്നിധ്യമാറുമെന്നുറപ്പായിരിക്കുകയാണ്. ഇപ്പോഴും വികസനം അന്യംനില്‍ക്കുന്ന ആന്തൂരിലെ ഗ്രാമഗ്രാമാന്തരങ്ങളിലെല്ലാം ഇന്ന് നിരവധി സിപിഎം പ്രവര്‍ത്തകരും കുടുംബങ്ങളും സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തകരും അനുഭാവികളുമാണ്. ഇത് വോട്ടായി മാറിയാല്‍ ബിജെപി വിജയം സുനിശ്ചിതമാണെന്നും ധര്‍മ്മശാല, കടമ്പേരി വാര്‍ഡുകളില്‍ ശക്തമായ മത്സരം നടക്കുമെന്നുറപ്പാണെന്നും നേതാക്കള്‍ പറയുന്നു.  

രാജ്യത്താകമാനം ചര്‍ച്ച ചെയ്യപ്പെട്ട പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആന്തൂരുള്‍പ്പെടുന്ന നഗരസഭയിലാകമാനം സിപിഎമ്മിനെതിരായ ജനവികാരം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. സാജന്‍ വിദേശത്ത് ചോരനീരാക്കി ഉണ്ടാക്കിയ കോടിക്കണക്കിന് രൂപ മുടക്കി ആന്തൂര്‍ നഗരസഭയിലെ നാലാം വാര്‍ഡായ മുണ്ടപുറം വാര്‍ഡില്‍ നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് നഗരസഭാ അധികൃതര്‍ ലൈസന്‍സ് നല്‍കാത്തത്തിനെ തുടര്‍ന്ന് സാജന്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ആരോപണം ഉയരുകയും നഗരസഭാ ചെയര്‍പേഴ്‌സണായ സിപിഎം വനിതാ നേതാവിനെതിരെയടക്കം ആരോപണങ്ങളുയരുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ ഇപ്പോഴും ജനവികാരം ശക്തമായി നിലനില്‍ക്കുന്നുണ്ട്. കൂടാതെ പാര്‍ട്ടിക്കുളളില്‍ സംഭവത്തിന്റെ പേരില്‍ ഇപ്പോഴും ശക്തമായി വിഭാഗീയത നിലനില്‍ക്കുന്നുണ്ട്.

Tags: electionNDAAndoor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

Kerala

ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ് : ജസ്റ്റിസ് വി.ജി. അരുണിനെ നിരീക്ഷകനായി നിയമിച്ച് ഹൈക്കോടതി

Kerala

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

News

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.