മന്ത്രി ഇ.പി. ജയരാജന്റെ മകനെതിരേയും ആരോപണം; സിപിഎം കണ്ണൂര്‍ ലോബിയിലെ ഉന്നത നേതാക്കള്‍ ഒന്നാകെ പ്രതിക്കൂട്ടില്‍
നേരത്തേ കണ്ണൂരില്‍ പരിസ്ഥിതിനിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് നിര്‍മിച്ച ആയുര്‍വേദ റിസോര്‍ട്ടിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടും ഇപിയുടെ മകന്‍ ജെയ്‌സണ്‍ വിവാദത്തിലായിരുന്നു. ജയരാജന്റെ മകനൊപ്പം വന്‍ വ്യവസായികളും ചേര്‍ന്നാണ് റിസോര്‍ട്ട്...