Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

സംഘട്ടനം = മാഫിയാ ശശി

മദ്രാസില്‍ ജനിച്ചു വളര്‍ന്ന് കണ്ണൂരുമായി വളരെ അടുത്ത് ബന്ധമുള്ള ശശിധരന്‍ പുതിയവീട്ടില്‍ എന്ന മാഫിയ ശശി ഇത്തരത്തില്‍ സിനിമയിലെ സംഘടന രംഗങ്ങളില്‍ വില്ലന്‍ കഥാപാത്രമായും അണിയറയ്‌ക്ക് പിന്നില്‍ സ്റ്റണ്ട് മാസ്റ്ററായും നാല്‍പത് വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചുവരുന്ന സിനിമ പ്രവര്‍ത്തകരിലൊരാളാണ്. മലയാളത്തിലും അന്യഭാഷകളിലുമടക്കം ആയിരത്തിലധികം സിനമികളില്‍ സ്റ്റണ്‍ഡ് ഡയരക്ടറായും നിരവധി സിനിമകളില്‍ സ്റ്റണ്ട് രംഗങ്ങളിലെ വില്ലന്‍ കഥാപാത്രത്തിന്റെ റോളിലും ഇതിനകം സാന്നിധ്യം അറിയിച്ച അപൂര്‍വ്വ വ്യക്തിത്വമാണ്.

ഗണേഷ് മോഹന്‍ പി കെbyഗണേഷ് മോഹന്‍ പി കെ
Nov 28, 2021, 05:33 pm IST
inEntertainment

അഭ്രപാളികള്‍ക്കിടയില്‍ ആശ്ചര്യവും അഭിനിവേശവും ജനിപ്പിക്കുന്ന സംഘട്ടന രംഗങ്ങള്‍ ചലച്ചിത്രങ്ങളുടെ മാറ്റ് കൂട്ടുന്ന പ്രധാന സംഗതികളില്‍ ഒന്നാണ്. സ്‌ക്രീനില്‍ സംഘട്ടനം എന്ന പേര് തെളിയുമ്പോള്‍ യുവാക്കളും കുട്ടികളുമടക്കമുള്ള ആസ്വാദകര്‍ നിര്‍ത്താതെ മുഴക്കുന്ന കരഘോഷം സിനിമാശാലകളിലെ പതിവ് കാഴ്ചയാണ്. ചലചിത്ര പ്രേക്ഷക മനസ്സില്‍ ആവേശത്തിന്റെ തിരയിളക്കങ്ങള്‍ സൃഷ്ടിക്കുന്ന  ഇത്തരം സംഘര്‍ഷ രംഗങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പേര് ആരുടേതാവുമെന്ന് പ്രേക്ഷകരില്‍ ഭൂരിപക്ഷവും ചിന്തിക്കാറില്ല. സിനിമയിലെ സംഘര്‍ഷ രംഗങ്ങളും വില്ലന്മാരുടെ ഗാംഭീര്യം നിറഞ്ഞ രംഗങ്ങളും സിനിമയുടെ രസത്തെ ഒന്നാകെ മാറ്റിമറിക്കുകയും വിജയത്തിലേക്ക് നയിക്കുകയും ചെയ്യും.  

മദ്രാസില്‍ ജനിച്ചു വളര്‍ന്ന് കണ്ണൂരുമായി വളരെ അടുത്ത് ബന്ധമുള്ള ശശിധരന്‍ പുതിയവീട്ടില്‍ എന്ന മാഫിയ ശശി ഇത്തരത്തില്‍ സിനിമയിലെ സംഘടന രംഗങ്ങളില്‍ വില്ലന്‍ കഥാപാത്രമായും അണിയറയ്‌ക്ക് പിന്നില്‍ സ്റ്റണ്ട് മാസ്റ്ററായും നാല്‍പത് വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചുവരുന്ന സിനിമ പ്രവര്‍ത്തകരിലൊരാളാണ്. മലയാളത്തിലും അന്യഭാഷകളിലുമടക്കം ആയിരത്തിലധികം സിനമികളില്‍ സ്റ്റണ്‍ഡ് ഡയരക്ടറായും നിരവധി സിനിമകളില്‍ സ്റ്റണ്ട് രംഗങ്ങളിലെ വില്ലന്‍ കഥാപാത്രത്തിന്റെ റോളിലും ഇതിനകം സാന്നിധ്യം അറിയിച്ച അപൂര്‍വ്വ വ്യക്തിത്വമാണ്. സിനിമകളിലൂടെ സംഘടന മെന്ന കലയുടെ ആവിഷ്‌കാരത്തിലും അഭിനയത്തിലും തന്റെ മികവ് ഇതിനകം ശശി തെളിയിക്കപ്പെട്ടു കഴിഞ്ഞു. എന്നാല്‍ ഇക്കാര്യം സിനിമാ ആസ്വാദകരായ അപൂര്‍വ്വ പേര്‍ക്ക് മാത്രമേ അറിയൂ.  

കണ്ണൂരിലെ ചിറക്കല്‍ രാജാസ് സ്‌കൂള്‍, മദ്രാസ് ക്രിസ്റ്റ്യന്‍ കോളജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം നേടിയ അദ്ദേഹത്തിന് കണ്ണൂരുമായി ചെറുപ്പംതൊട്ടേ വളരെ അടുത്ത ബന്ധമാണ് ഉളളത്. വിദ്യാര്‍ത്ഥിയായിരിക്കെ കണ്ണൂര്‍ വളപട്ടണം മന്നയിലെ ചന്ദ്രശേഖരന്‍ കുരുക്കളുടെ ശിക്ഷണത്തില്‍ കളരി അഭ്യസിച്ചതും ചെറുപ്പം തൊട്ടേ കേട്ടു വളര്‍ന്ന വടക്കന്‍പാട്ടുകളും കഥകളുമാണ് തന്നെ സ്റ്റണ്‍ണ്ട് മാസ്റ്ററാക്കി മാറ്റിയതെന്ന് ശശി ജന്മഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.  

സംഘട്ടനം ഗംഭീരമെങ്കില്‍ അത് മാഫിയ ശശി എന്നതാണ് കാലങ്ങളായി മലയാള സിനിമയിലെ സിനിമാ നിരൂപകര്‍ നോക്കി കണ്ടത്. മുപ്പതു വര്‍ഷത്തെ സിനിമയെ ചിരബന്ധുരമായ ജീവിത സപര്യയാക്കിയ ശശി ‘മാഫിയ’ എന്ന ഹിന്ദി ചലച്ചിത്രത്തില്‍ ആവിഷ്‌ക്കരിച്ച സംഘട്ടന രംഗങ്ങള്‍ സൂപ്പര്‍ ഹിറ്റായത്തോടെയാണ് മാഫിയ ശശി എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങുകയായിരുന്നു. സിനിമാഭിനേതാവായിരുന്ന സ്വന്തം അനുജനില്‍ പ്രചോദനം ഉള്‍ക്കൊണ്ട് 1980കളില്‍ അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് വിവിധ സിനിമകളില്‍ ചെറിയ ചെറിയ റോളുകള്‍ അഭിനയിച്ചു കൊണ്ടാണ് തുടക്കം. എസ്എസ്എസ്എല്‍സി പഠനം പൂര്‍ത്തിയാക്കി വിശ്രമിക്കവെ ഹരിഹരന്‍ സംവിധാനം ചെയ്ത ‘പൂച്ച സന്യാസി’യിലൂടെയായിരുന്നു സിനിമാ രംഗത്തെ അരങ്ങേറ്റം. ഫാസിലന്റെ പപ്പയുടെ സ്വന്തം അപ്പൂസിലൂടെയാണ് സ്റ്റണ്‍ണ്ട് മാസ്റ്റര്‍ എന്ന നിലയിലുളള സിനിമയിലെ തുടക്കം. വളയം, കളളനും പോലീസും തുടങ്ങി നിരവധി ചിത്രങ്ങളില്‍ തുടര്‍ന്നിങ്ങോട്ട് സ്റ്റണ്ട് മാസ്റ്ററായി പ്രവര്‍ത്തിച്ചു. സൗത്ത് ഇന്‍ഡ്യന്‍ സിനി സ്റ്റണ്‍ണ്ട് ഡയരക്ടര്‍, സ്റ്റണ്‍ണ്ട് ആര്‍ടിസ്റ്റ് യൂനിയനില്‍ ചേര്‍ന്നതോടെയാണ് എല്ലാ ഭാഷകളിലുമുളള സിനിമകളില്‍ സജീവമായത്.

മകനായ സന്ദീപും പിതാവിന്റെ പാത പിന്തുടര്‍ന്ന് സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്നു. തമിഴ് സിനിമയില്‍ നായകനായും അഭിനയിക്കുകയുണ്ടായി. തെയ്യം പശ്ചാത്തലമാക്കി പുറത്തിറങ്ങുന്ന ‘തമ്പാച്ചി’യെന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. കണ്ണൂര്‍ ചിറയ്‌ക്കല്‍ പുതിയവീട്ടില്‍ ബാലന്‍-സരസ്വതി ദമ്പതികളുടെ മകനായി ജനിച്ചു. നിലവില്‍ മദ്രാസ് ചേല്‍പട്ടില്‍ താമസിക്കുന്ന ശശിയുടെ ഭാര്യ ശ്രീദേവിയാണ്. സന്ദീപ്, സന്ധ്യ എന്നിവര്‍ മക്കളാണ്.

61ലെത്തി നില്‍ക്കുമ്പോള്‍ മലയാള സിനിമയിലെ സംഘട്ടനങ്ങുടെ രാജശില്പിയായ മാഫിയ ശശി താന്‍ പൂര്‍ണ്ണ സംതൃപ്തനാണെന്ന് പറയുമ്പോഴും ഫൈറ്റ് കലാകാരന്മാര്‍ക്ക്, സ്റ്റണ്‍ണ്ട് മാസ്റ്റര്‍മാര്‍ക്ക് മറ്റ് ഭാഷകളില്‍ വലിയ അംഗീകാരം ലഭിച്ചപ്പോള്‍  ഇന്നും മലയാളത്തില്‍ വേണ്ട അംഗീകരം ലഭിച്ചില്ലെന്ന് പറയുന്നു. ആഷിഫലി, റോഷന്‍ എന്നിവര്‍ അഭിനയിക്കുന്ന ‘കൊത്ത്’ എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് ശശി.

Tags: മോളീവുഡ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

‘അച്ഛനൊരു വാഴ വെച്ചു’ ട്രെയിലര്‍ പുറത്തിറങ്ങി

Mollywood

‘വാതില്‍’ ഓണത്തിന് തിയേറ്ററുകളിലെത്തും

Mollywood

‘ജലധാര പമ്പ് സെറ്റ്- സിന്‍സ് 1962’ ട്രെയിലര്‍ പുറത്തിറങ്ങി

Mollywood

‘അനക്ക് എന്തിന്റെ കേടാ’ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും

Mollywood

‘മുകള്‍പ്പരപ്പ്’ ടീസര്‍ പുറത്തിറങ്ങി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗായിക മേരി മില്‍ബെന്‍ (വലത്ത്) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനി (ഇടത്ത്)

മോഹന്‍ ഭാഗവതിന്റെ അമേരിക്കയിലെ പ്രസംഗത്തെ എതിര്‍ത്ത സൊഹ്റാന്‍ മംദാനിയ്‌ക്കെതിരെ ആഞ്ഞടിച്ച് ഗായിക മേരി മില്‍ബെന്‍

തിരുച്ചിറപ്പള്ളിയിലെ വിജയം: തിരഞ്ഞെടുപ്പ് ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ജോസഫ് വിജയ്

നേപ്പാളിലെ പ്രളയത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍

പ്രളയത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് അഞ്ച് കാസര്‍കോട് സ്വദേശികള്‍

ദല്‍ഹി കലാപ ഗൂഢാലോചന: അഥര്‍ ഖാന്‌റെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി ദല്‍ഹി പോലീസിന്‌റെ പ്രതികരണം തേടി

സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവനോടെയുണ്ടെന്ന വാർത്തയ്‌ക്ക് സ്ഥിരീകരണമില്ലെന്ന് കേരള പോലീസ്

പശ്ചിമ ബംഗാളിലെ എസ് ഐ ആര്‍: അപ്പലേറ്റ് ട്രൈബ്യൂണലുകള്‍ തീര്‍പ്പാക്കിയത് 2% അപ്പീലുകള്‍ മാത്രം

ഫിറ്റ്‌നസ് നിഷേധിച്ചതിനു കാരണം രൂപമാറ്റം: ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിന്‌റെ ആത്മഹത്യയില്‍ പ്രാഥമിക റിപ്പോര്‍ട്ടു നല്‍കി ഗതാഗത കമ്മീഷണര്‍

തുളസിദാസ് കൃഷിയിടത്തില്‍

രാസവളത്തിന്റെ കലര്‍പ്പില്ലാതെ കാര്‍ഷിക മേഖലയില്‍ വിജയഗാഥയുമായി തുളസിദാസ്

അയ്യപ്പനെ അധിക്ഷേപിച്ച കപിക്കാട് മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരം, തിരുവാഭരണ പാത സമിതിയും പരാതി നല്‍കി

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.