Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കാലുറപ്പിച്ച് കൊടി ഉയര്‍ത്തി

ഇടത്-വലത് മുന്നണികളുടെ പൊള്ളത്തരങ്ങള്‍ക്കെതിരെ ഇക്കുറി മണ്ഡലത്തിലെ ജനം വിധിയെഴുതും. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടത് ശക്തി കേന്ദ്രങ്ങളില്‍ നിന്നു പോലും ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടും കൂത്തുപറമ്പ് നഗരസഭയിലടക്കം പ്രാതിനിധ്യം നേടാന്‍ സാധിച്ചതിലുളള ആത്മ വിശ്വാസവും മണ്ഡലത്തില്‍ എന്‍ഡിഎയുടെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു. കൂത്തുപറമ്പില്‍ വിപ്ലവം വരുമെന്നു പറയുമ്പോള്‍ സംശയലേശമന്യേ സദാനന്ദന്‍ മാസ്റ്റര്‍ പറയും, 'വരും കാവിവിപ്ലവം.' സോഷ്യലിസ്റ്റുകാരും പിന്നീട് കമ്യൂണിസ്റ്റ് മാടമ്പികളും ഒരു ജനതയെ കാല്‍കീഴിലാക്കി അടിച്ചമര്‍ത്തിയ ഇന്നലെകളില്‍ നിന്നും നാടിന്റെ മോചനം അകലെയല്ലെന്ന് ഉറപ്പിച്ചു പറഞ്ഞു കൊണ്ട് സദാനന്ദന്‍ മാസ്റ്റര്‍ മണ്ഡലത്തില്‍ പര്യടനം തുടരുകയാണ്.

ഗണേഷ് മോഹന്‍ പി കെbyഗണേഷ് മോഹന്‍ പി കെ
Mar 29, 2021, 02:18 pm IST
inKerala

കമ്മ്യൂണിസ്റ്റ് ഭീകരതയും ഇടത്-വലത് മുന്നണികള്‍ അറുപത്തിയഞ്ച് വര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്ന ജനവഞ്ചനയും തുറന്നുകാട്ടിയാണ് സദാനന്ദന്‍ മാസ്റ്ററുടെ മുന്നേറ്റം. 1994 ജനുവരി 25നാണ് അന്ന് ആര്‍എസ്എസ് ജില്ലാസഹകാര്യവാഹ് ആയിരുന്ന സി. സദാനന്ദന്‍ മാസ്റ്ററെ മട്ടന്നൂര്‍ ഉരുവച്ചാലില്‍ വെച്ച് സിപിഎം സംഘം അക്രമിച്ച് ഇരുകാലുകളും വെട്ടി മാറ്റി ദൂരെ എറിഞ്ഞത്. എന്നാല്‍ സംഘബലവും ആത്മബലവും കൊണ്ട് അദ്ദേഹം കമ്മ്യൂണിസ്റ്റ് ഭീകരതയുടെ കരാളതയെ അതിജീവിച്ചു. കാലുകള്‍ നഷ്ടപ്പെട്ട ശേഷവും വര്‍ധിത വീര്യത്തോടെ കൃത്രിമ കാലുപയോഗിച്ച് സംഘാദര്‍ശത്തിന്റെ വ്യാപനത്തിനു വേണ്ടിയും കമ്മ്യൂണിസ്റ്റ് രാഷ്‌ട്രീയത്തിന്റെ ജീര്‍ണ്ണതകള്‍ തുറന്നുകാട്ടി മുന്നേറി.  

ഇടത്-വലത് മുന്നണികളുടെ പൊള്ളത്തരങ്ങള്‍ക്കെതിരെ ഇക്കുറി മണ്ഡലത്തിലെ ജനം വിധിയെഴുതും. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടത് ശക്തി കേന്ദ്രങ്ങളില്‍ നിന്നു പോലും ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടും കൂത്തുപറമ്പ് നഗരസഭയിലടക്കം പ്രാതിനിധ്യം നേടാന്‍ സാധിച്ചതിലുളള ആത്മ വിശ്വാസവും മണ്ഡലത്തില്‍ എന്‍ഡിഎയുടെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു. കൂത്തുപറമ്പില്‍ വിപ്ലവം വരുമെന്നു പറയുമ്പോള്‍ സംശയലേശമന്യേ സദാനന്ദന്‍ മാസ്റ്റര്‍ പറയും, ‘വരും കാവിവിപ്ലവം.’ സോഷ്യലിസ്റ്റുകാരും പിന്നീട് കമ്യൂണിസ്റ്റ് മാടമ്പികളും ഒരു ജനതയെ കാല്‍കീഴിലാക്കി അടിച്ചമര്‍ത്തിയ ഇന്നലെകളില്‍ നിന്നും നാടിന്റെ മോചനം അകലെയല്ലെന്ന് ഉറപ്പിച്ചു പറഞ്ഞു കൊണ്ട് സദാനന്ദന്‍ മാസ്റ്റര്‍ മണ്ഡലത്തില്‍ പര്യടനം തുടരുകയാണ്.  

ജനതാദള്‍ നേതാവ് മുന്‍ മന്ത്രി കെ.പി. മോഹനനാണ് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. യുഡിഎഫിനു വേണ്ടി മുസ്ലീംലീഗിലെ പൊട്ടങ്കണ്ടി അബ്ദുള്ളയാണ് മത്സരിക്കുന്നത്.

കണ്ണൂര്‍ മട്ടന്നൂര്‍ പെരിഞ്ചേരി  സ്വദേശിയാണ് സദാനന്ദന്‍ മാസ്റ്റര്‍. പഠനകാലത്ത് എബിവിപിയിലൂടെ ആര്‍എസ്എസിലേക്കെത്തി. ജന്മഭൂമി സബ് എഡിറ്റര്‍, ആര്‍എസ്എസ് എറണാകുളം വിഭാഗ് ബൗദ്ധിക്ക് ശിക്ഷണ്‍ പ്രമുഖ്, തൃശൂര്‍ രാഷ്‌ട്രസേവാസമിതി സെക്രട്ടറി, ഭാരതീയ വിചാരകേന്ദ്രം തൃശൂര്‍ ജില്ലാസെക്രട്ടറി തുടങ്ങി നിരവധി ചുമതലകള്‍ വഹിച്ചിട്ടുണ്ട്. എന്‍ടിയു സംസ്ഥാന അധ്യക്ഷനായും പ്രവര്‍ത്തിച്ചു. തൃശൂര്‍ പേരാമംഗലം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായി കഴിഞ്ഞ വര്‍ഷം സര്‍വ്വീസില്‍ നിന്നും വിരമിച്ചു. ചേര്‍പ്പ് സിഎന്‍എന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക പാനൂര്‍ അണിയാരം സ്വദേശിനി വനിതാറാണിയാണ് ഭാര്യ. മകള്‍: യമുനാഭാരതി.

Tags: കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണക്കാര്‍ക്കെതിരെ പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ല; വട്ടിയൂര്‍ക്കാവ് കോണ്‍ഗ്രസ്സില്‍ കൂട്ടരാജി

Kerala

നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍എസ്എസിന്റെ പിന്തുണ തേടിയെന്ന് ജി. സുധാകരന്‍; അവലോകന റിപ്പോര്‍ട്ടില്‍ മുസ്ലിം സംഘടനകള്‍ക്ക് മാത്രം പുകഴ്‌ത്തല്‍

Kerala

ഹിന്ദുസമുദായങ്ങളെ വിഭജിക്കാനുള്ള സിപിഎം നീക്കം വീണ്ടും; എന്‍എസ്എസിന് നേരെ ഭീഷണിയും എസ്എന്‍ഡിപിയ്‌ക്ക് തലോടലും

Kerala

വയനാട് തെരഞ്ഞെടുപ്പ് കോഴക്കേസ് സിപിഎമ്മിന്റെ സൃഷ്ടി; എല്‍ഡിഎഫിന്റെ ഭാഗമാകാന്‍ തയ്യാറാകാത്തതിലുള്ള പക തീര്‍ക്കുകയാണെന്നും ബിജെപി

Kerala

കുറ്റ്യാടി നിയമസഭാ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പ്രതിഷേധം: മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങളെയും ഒരു ബ്രാഞ്ച് സെക്രട്ടറിയെയും സിപിഎം പുറത്താക്കി

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.