Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗ്രൂപ്പുകളെ ഒന്നിച്ച് കൊണ്ടു പോകാന്‍ ബുദ്ധിമുട്ടും, കോണ്‍ഗ്രസിനെ ഉണര്‍ത്താനാവശ്യമായ സംഘടനാപാടവവും സുധാകരനില്ല

സുധാകരന്‍ അധ്യക്ഷ സ്ഥാനത്തെത്താതിരിക്കാന്‍ അവസാന നിമിഷം വരെ ചരടു വലിച്ച വലിയൊരു വിഭാഗം നേതാക്കള്‍ പാര്‍ട്ടിക്കുളളിലുണ്ട്. കണ്ണൂരില്‍ നിന്നുളള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലടക്കം ചരടുവലികള്‍ നടത്തിയിരുന്നു.

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Jun 9, 2021, 03:08 pm IST
in Kerala

കണ്ണൂര്‍: കണ്ണൂര്‍ എംപി കൂടിയായ കെപിസിസി അധ്യക്ഷന്‍  കെ. സുധാകരന് കോണ്‍ഗ്രസിലെ  ഗ്രൂപ്പുകളെ ഒന്നിച്ച് നിര്‍ത്തി പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കുക ഏറെ പ്രയാസകരമാകും. കോണ്‍ഗ്രസില്‍ എത്തിയ കാലം തൊട്ട്  സ്വന്തം താല്‍പ്പര്യം നോക്കുകയും തന്നോടൊപ്പം നിന്നവര്‍ക്ക് വേണ്ടി ഏതറ്റം വരെ പോവുകയും ചെയ്തയാളാണ് സുധാകരന്‍. അതിനാല്‍ ഗ്രൂപ്പുകളുമായി നല്ല  ബന്ധമല്ല. ചുറ്റും നില്‍ക്കുന്ന ആള്‍ക്കൂട്ടമായിരുന്നു എന്നും സുധാകരന്റെ ഗ്രൂപ്പ്.  

സുധാകരന്‍ അധ്യക്ഷ സ്ഥാനത്തെത്താതിരിക്കാന്‍ അവസാന നിമിഷം വരെ ചരടു വലിച്ച വലിയൊരു വിഭാഗം നേതാക്കള്‍ പാര്‍ട്ടിക്കുളളിലുണ്ട്. കണ്ണൂരില്‍ നിന്നുളള എഐസിസി  ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലടക്കം ചരടുവലികള്‍ നടത്തിയിരുന്നു.  മാത്രമല്ല  കോണ്‍ഗ്രസിനെ  ഉണര്‍ത്താനാവശ്യമായ സംഘടനാപാടവവും സുധാകരനില്ല.  അണികള്‍ ചൂണ്ടിക്കാട്ടുന്ന ‘വീരപരിവേഷം’ കണ്ണൂരില്‍ ഒതുങ്ങുന്നതാണ്. അതുതന്നെ കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടേയും ന്യൂനപക്ഷ പ്രീണനത്തിന്റെയും പേരിലുളള പുകഴ്‌ത്തലുകള്‍ മാത്രം.

വര്‍ഷങ്ങളായി സുധാകരന്‍ പാര്‍ട്ടിയില്‍ ദുര്‍ബലനാണ്.   നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ യുഡിഎഫിന് സിറ്റിംഗ് സീറ്റ് തന്നെ നഷ്ടപ്പെട്ടു, സീറ്റുകളുടെ എണ്ണം മൂന്നില്‍ നിന്നും രണ്ടായി കുറഞ്ഞു. ഇവ  സുധാകരന്റെ പരാജയമാണെന്നാണ്  ആരോപണങ്ങള്‍.  കോണ്‍ഗ്രസിലെ റിബലാണ്. അതിനാല്‍  നിരവധി ശത്രുക്കളാണ് കോണ്‍ഗ്രസില്‍. കണ്ണൂര്‍ ജില്ലയില്‍ പോലും സുധാകരനെതിരായ  നേതൃനിര  രൂപം കൊണ്ടിട്ടുണ്ട്.  അതിനാല്‍ കോണ്‍ഗ്രസിനെ  മുന്നോട്ടു കൊണ്ടു പോകാന്‍ സുധാകരന് ഏറെ വിയര്‍ക്കേണ്ടി വരും.

ഡിസിസി അധ്യക്ഷനായിരുന്നപ്പോള്‍  സിപിഎം കണ്ണൂരിലെ അക്രമങ്ങളെ പ്രതിരോധിക്കാന്‍ ചെറുത്തു നില്‍പ്പുകള്‍ നടത്തിയെന്നതൊഴിച്ചാല്‍ സംഘടനാപരമായ മികവ് ചൂണ്ടിക്കാണിക്കാന്‍ സാധ്യമല്ല. അക്രമോത്സുകമായ പ്രസംഗ ശൈലി കൊണ്ടു മാത്രമാണ് പാര്‍ട്ടിയില്‍ ശ്രദ്ധിക്കപ്പെട്ടത്. ന്യൂനപക്ഷത്തെ  പ്രീണിപ്പിച്ചാണ് കണ്ണൂരില്‍ നിന്ന് എംപിയായതു പോലും. മാസങ്ങളായി കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ടെന്ന നിലയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്ന സുധാകരന്‍ ഈ ഘട്ടത്തിലും സംഘടനാ രംഗത്ത്  എടുത്ത പറയത്തക്ക പ്രവര്‍ത്തനങ്ങളൊന്നും നടത്തിയിരുന്നില്ല.  താഴെക്കിടയിലടക്കം സംഘടനാ സംവിധാനം തകര്‍ന്നു കിടക്കുന്ന കോണ്‍ഗ്രസിനെ  ശക്തമാക്കി തിരിച്ചു കൊണ്ടുവരികയെന്നത് ദുര്‍ഘടമാവും.  

കെഎസ്യുവിലൂടെയാണ് കോണ്‍ഗ്രസില്‍ എത്തിയത്.  കണ്ണൂര്‍ എടക്കാട് നടാല്‍ കുമ്പക്കുടി രാമുണ്ണിയുടേയും മാധവിയുടേയും മകനായി ജനിച്ച 73 കാരനായ സുധാകരന്‍  തലശേരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദവും നിയമ ബിരുദവും നേടി.  

1996 ല്‍ കോണ്‍ഗ്രസ് വിമതനായി ഇടതു മുന്നണിയുടെ പിന്തുണയോടെ മത്സരിച്ച എന്‍. രാമകൃഷ്ണനെ തോല്‍പ്പിച്ച് കണ്ണൂരില്‍ നിന്ന് സുധാകരന്‍ ആദ്യമായി നിയമ സഭയിലേയ്‌ക്ക്.  2001 ല്‍ ഇടതു സ്വതന്ത്രനായ കാസിം ഇരിക്കൂറിനെയും 2006 ല്‍ സിപിഎം നേതാവായ കെ.പി. സഹദേവനെയും തോല്‍പ്പിച്ചു.  2001-2004 ല്‍  എ.കെ. ആന്റണി മന്ത്രിസഭയില്‍ വനം, സ്‌പോര്‍ട്‌സ്, യുവജനകാര്യ മന്ത്രി. 2009 ല്‍ സിപിഎമ്മിലെ കെ.കെ രാഗേഷിനെ തോല്‍പ്പിച്ച് കണ്ണൂരില്‍ നിന്ന് ആദ്യമായി ലോക്‌സഭയില്‍.  2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പി.കെ. ശ്രീമതിയോട് തോറ്റു.2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍  ഉദുമയില്‍ സിപ ിഎമ്മിലെ കുഞ്ഞിരാമനോട് തോറ്റു. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജയിച്ചു.

Tags: അധ്യക്ഷന്‍കെപിസിസിK.Sudhakaran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ.സി.വേണുഗോപാല്‍-കെ. സുധാകരന്‍ ഗ്രൂപ്പ് യോഗം കണ്ണൂരിലെ കെ. സുധാകരന്റെ വീട്ടില്‍

Kerala

കെപിസിസി പ്രസിഡന്റിന്റെ പേരില്‍ ഉളള വ്യാജ കത്ത് : കെ സുധാകരന്റെ മരുമകന്‍ അജിത് കുമാറിനെ പൊലീസ് ചോദ്യം ചെയ്തു

Kerala

കോണ്‍ഗ്രസില്‍ നേതൃസ്ഥാനത്തിനായി അടിപിടി; സതീശനുവേണ്ടി ആലുവായിലും ഫ്ലക്സ് ബോര്‍ഡ്

Kerala

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

Kerala

തീരുമാനമാകുംവരെ മുഖ്യമന്ത്രി ചര്‍ച്ചയാകാം: കെ. സുധാകരന്‍

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.