Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംസ്ഥാന ചലചിത്ര പുരസ്‌ക്കാരം: കണ്ണൂരിന് തിളക്കം പയ്യന്നൂരിന് ഇരട്ടി മധുരം

മികച്ച രണ്ടാമത്തെ ചിത്രമായ 'കെഞ്ചിറ'യുടെ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ചത് പയ്യന്നൂരിലെ നാടക പ്രവര്‍ത്തകനും കൂടിയായ മനോജ് കാനയാണ്. കൂടാതെ കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയിലെ സംഗീതത്തിലുടെ മികച്ച സംഗീത സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ട തലശ്ശേരി സ്വദേശിയായ സുഷിന്‍ ശ്യാമുമുണ്ട് കണ്ണൂരുകാരനായി.

ഗണേഷ് മോഹന്‍ പി കെbyഗണേഷ് മോഹന്‍ പി കെ
Oct 13, 2020, 10:19 pm IST
inKerala

കണ്ണൂര്‍: ഇന്നലെ പ്രഖ്യാപിച്ച 50ാം മത് സംസ്ഥാന ചലചിത്ര അവാര്‍ഡുകളില്‍ കണ്ണൂരിന് അഭിമാനകരമായ നേട്ടം. ‘ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലൂടെ’ മികച്ച നവാഗത സംവിധായകനുളള പുരസ്‌ക്കാരം നേടിയ  രതീഷ് ബാലകൃഷ്ണ പൊതുവാള്‍ പയ്യന്നുര്‍ അന്നൂര്‍ സ്വദേശിയാണ്. മികച്ച ഗായികയായി തെരഞ്ഞെടുക്കപ്പെട്ട മധുശ്രീ കണ്ണുര്‍ കുത്തുപറമ്പ് സ്വദേശിനിയും. പ്രശസ്ത സംഗീതസംവിധായകനും ഗായകനുമായ പണ്ഡിറ്റ് രമേഷ് നാരായണന്റെ മകളാണ് മധുശ്രീ.  

മികച്ച രണ്ടാമത്തെ ചിത്രമായ ‘കെഞ്ചിറ’യുടെ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ചത് പയ്യന്നൂരിലെ നാടക പ്രവര്‍ത്തകനും കൂടിയായ മനോജ് കാനയാണ്. കൂടാതെ കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയിലെ സംഗീതത്തിലുടെ മികച്ച സംഗീത സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ട തലശ്ശേരി സ്വദേശിയായ സുഷിന്‍ ശ്യാമുമുണ്ട് കണ്ണൂരുകാരനായി.  

രതീഷ് ബാലകൃഷ്ണ പൊതുവാളിനും മനോജ് കാനയ്‌ക്കുമുളള അംഗീകാരം പയ്യന്നൂരിന് ലഭിച്ച ഇരട്ടി മധുരമായി.  മികച്ച നടനായി സുരാജ് വെഞ്ഞാറമൂട് തെരഞ്ഞെടുക്കപ്പെട്ടത് പയ്യന്നൂരിന്റെ ഹൃദയതുടിപ്പുകള്‍ ചിത്രീകരിച്ച ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനെന്ന സിനിമയിലെ അഭിനയത്തിനാണെന്നതിലും പയ്യന്നൂരിന് അഭിമാനിക്കാം.  

വടക്കെ മലബാറിലെ തനിനാട്ടുമ്പുറത്തുകാരന്റെ ഭാഷയാണ്  സുരാജ് സിനിമയില്‍ ഉപയോഗിക്കുന്നത്. ജപ്പാനിലേക്ക് ജോലി തേടിപ്പോകുന്ന ഭാസ്‌കര പൊതുവാളിന്റെ ഏക മകന്‍ സുബ്രഹ്മണ്യന്‍ അച്ഛനെ നോക്കാനായി അയച്ചുകൊടുക്കുന്ന റോബര്‍ട്ടാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍. ഒറ്റപ്പെട്ടുപോയ മനുഷ്യന്റെ ജീവിതം ഒപ്പിയെടുക്കുന്ന സിനിമ അവഗണിക്കപ്പെടുന്ന വാര്‍ദ്ധക്യത്തിന്റെ വേദനകളെയും യന്ത്രവല്‍ക്കരിക്കപ്പെട്ട ഡിജിറ്റല്‍ യുഗത്തിലെ സ്‌നേഹരഹിതമായ മനുഷ്യബന്ധങ്ങളെയും മനോഹരമായി  അവതരിപ്പിക്കുകയായിരുന്നു. 2019 നവംബര്‍ എട്ടിന് റിലീസ് ചെയ്ത ഈ ചിത്രം  ഹിറ്റ് സിനിമകളിലൊന്നായിരുന്നു. ജപ്പാനിസ് നടി ക്രെന്‍ഡ്രി സിഡ്റോ, സൗബിന്‍, സൈജുകുറുപ്പ് തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ അഭിനേതാക്കളായി എത്തുകയുണ്ടായി. നിവിന്‍ പോളിയെ നായകനാക്കിയുള്ള പുതിയ ചിത്രത്തിന്റെ തിരക്കിലാണ് രതീഷ്.

മികച്ച രണ്ടാമത്തെ സിനിമയായ മനോജ് കാനയുടെ കെഞ്ചീര  ആദിവാസി സമൂഹം ഇന്ന് നേരിടുന്ന സ്വത്വപ്രതിസന്ധികളെയും സാമൂഹിക പ്രശ്‌നങ്ങളെയും സമഗ്രമായ ആവിഷ്‌കരിക്കുന്ന ചിത്രമാണ്. വഞ്ചനയ്‌ക്കും ചൂഷണത്തിനും വിധേയരായി കിടപ്പാടം നഷ്ടപ്പെടുന്ന നിസ്സഹായരുടെ ദുരിതജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ ചിത്രത്തിലൂടെ വരച്ചുകാട്ടപ്പെടുന്നു. ചിത്രത്തിന്റെ ഛായാഗ്രഹകനായ പ്രതാപ് പി. നായര്‍ക്ക് മികച്ച ഛായാഗ്രഹണത്തിനുള്ള അവാര്‍ഡും സിനിമയിലെ ആദിവാസി സമൂഹത്തിന്റെ വേഷവിധാനങ്ങള്‍ തനിമയാര്‍ന്ന അവതരിപ്പിച്ചതിന് അശോകന്‍ ആലപ്പുഴയ്‌ക്ക് മികച്ച വസ്ത്രാലങ്കാരത്തിനുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്. നിരവധി മികച്ച  മനോജ് കാന നേരത്തെ ചായില്യമെന്ന ചിത്രത്തിലൂടെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയിരുന്നു.  ഉറാട്ടിയെന്ന നാടകത്തിലൂടെ ദേശീയ നാടക പുരസ്‌കാരവും മനോജ് കാന നേടുകയുണ്ടായി.

Tags: അവാർഡ്cinema
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

Mollywood

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍
Mollywood

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

Bollywood

ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 300 കോടി രൂപ പിന്നിട്ട് ‘ഹനുമാൻ’; ‘ത്രീ ഇഡിയറ്റ്‌സി’നെ മറികടന്നു

Kerala

ചെക്ക് കാണാതെ പോയെന്ന് പറയുന്നത് പച്ചക്കള്ളം; രാധ തനിക്കെതിരെ നൽകിയ പരാതികൾ നിഷേധിച്ച് നടി അംബിക

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.