ബെംഗളൂരു ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തത്; സര്‍ക്കാരിന്റെ വിശ്വാസ്യത തകര്‍ക്കുക ലക്ഷ്യം; വസ്തുതാപരിശോധനാ പാനല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
മുന്‍ ചീഫ് സെക്രട്ടറി മദന്‍ ഗോപാല്‍, മുന്‍ ജില്ലാ ജഡ്ജ് ശ്രീകാന്ത് ഡി, മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ ആര്‍. രാജു തുടങ്ങിയവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. 300ലധികം...







































