Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബെംഗളൂരു മയക്കുമരുന്നു കേസ്: നിയാസ് സംഘടിപ്പിച്ച പാര്‍ട്ടികളില്‍ കേരളത്തില്‍ നിന്നുള്ള നടീനടന്മാരും

കേരള പോലീസിന്റെ സഹായത്തോടെ അടുത്ത ദിവസങ്ങളില്‍ ഇവരുടെ മൊഴി സിസിബി രേഖപ്പെടുത്തിയേക്കും. നിയാസുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന, നിരന്തരം ബന്ധപ്പെട്ടിരുന്ന ചില നടീനടന്മാരെ കസ്റ്റഡിയില്‍ എടുത്തേക്കുമെന്ന സൂചനയും അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്നുണ്ട്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 10, 2020, 11:15 am IST
inKerala

ബെംഗളൂരു: മയക്കുമരുന്നു കേസില്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സിസിബി) അറസ്റ്റു ചെയ്ത മലയാളിയായ നിയാസ് മുഹമ്മദ് കേരളത്തിലും ബെംഗളൂരുവിലും സംഘടിപ്പിച്ച നിശാപാര്‍ട്ടികളില്‍ കേരളത്തില്‍ നിന്നുള്ള നടീനടന്മാരും പങ്കെടുത്തിരുന്നതായി സൂചന. സിസിബിയുടെ പ്രാഥമിക അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.  നടീ, നടന്മാരുടെ പേരു വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.  

കേരള പോലീസിന്റെ സഹായത്തോടെ അടുത്ത ദിവസങ്ങളില്‍ ഇവരുടെ മൊഴി സിസിബി രേഖപ്പെടുത്തിയേക്കും. നിയാസുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന, നിരന്തരം ബന്ധപ്പെട്ടിരുന്ന ചില നടീനടന്മാരെ കസ്റ്റഡിയില്‍ എടുത്തേക്കുമെന്ന സൂചനയും അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്നുണ്ട്.  

നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റു ചെയ്ത മലയാളിയായ അനൂപ് മുഹമ്മദിനു പിന്നാലെ നിയാസ് മുഹമ്മദിന്റെ വെളിപ്പെടുത്തലുകളും മലയാള സിനിമാ മേഖലയിലെ മയക്കുമരുന്നു ഇടപാടുകളിലേക്കാണ് അന്വേഷണം എത്തുന്നത്.  

കഴിഞ്ഞ ദിവസം അറസ്റ്റിലായ കന്നടനടി സഞ്ജന ഗല്‍റാണിയായിരുന്നു നിയാസിന്റെ പാര്‍ട്ടികളിലെ മുഖ്യാതിഥി. ബെംഗളൂരുവിലെ പാര്‍ട്ടികളില്‍ വച്ചാണ് നിയാസ്, സഞ്ജനയെ പരിചയപ്പെട്ടത്. ഇതിനു ശേഷം നിയാസ് കേരളത്തില്‍ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ സഞ്ജന മുഖ്യാതിഥിയായി. ഇതോടെ ഇരുവരും അടുത്ത സൗഹൃദത്തിലായി. ഇതിനു ശേഷം ബെംഗളൂരുവില്‍ ആഡംബര ഹോട്ടലില്‍ നിയാസ് സംഘടിപ്പിച്ച നിരവധി പാര്‍ട്ടികളില്‍ സഞ്ജന പങ്കെടുത്തു. ഈ പാര്‍ട്ടികളിലാണ് കേരളത്തില്‍ നിന്നുള്ള ചില നടീനടന്മാരും മോഡലുകളും പങ്കെടുത്തത്.  

കൊറോണയുടെ പശ്ചാത്തലത്തില്‍ ജൂലൈയില്‍ നിയാസ് നിര്‍മാണം ആരംഭിച്ച ഫേസ്മാസ്‌ക്കുകളുടെ പ്രമോഷനും  സഞ്ജനയായിരുന്നു. നിയാസും രാഹുല്‍ ടോണ്‍സും തന്റെ രാഖി സഹോദരന്മാരെന്നാണ് സഞ്ജന പറഞ്ഞിരുന്നത്. ഇവരൊന്നിച്ചുള്ള നിരവധി ചിത്രങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിലുള്ളത്.  

നിയാസ് ഫാഷന്‍ ഫോട്ടോഗ്രാഫിയും ചെയ്തിരുന്നു. നിരവധി ഫാഷന്‍ ഷോകളില്‍ നിയാസ് വിധികര്‍ത്താവായിരുന്നു. നഗരത്തിലെ ഇത്തരം ഷോകളില്‍ പങ്കെടുക്കാനായി എത്തുമ്പോള്‍ നിയാസ് മയക്കുമരുന്ന് ശേഖരിച്ചിരുന്നു.  

സിസിബി അറസ്റ്റു ചെയ്ത നടിമാരായ രാഗിണി ദ്വിവേദിയും സഞ്ജന ഗല്‍റാണിയും ബെംഗളൂരുവിലെ സര്‍ക്കാര്‍ മഹിളാമന്ദിരത്തിലെ അഞ്ചു കിടക്കകളുള്ള ഒരു മുറിയിലാണ് കഴിയുന്നത്. മുറിക്കു പുറത്ത് വനിതാ പോലീസുകാരെ സുരക്ഷയ്‌ക്കായി വിന്യസിച്ചിട്ടുണ്ട്.  

ചോദ്യം ചെയ്യലിനോട് രാഗിണി നിസ്സഹകരിക്കുകയാണ്. പുറംവേദനയുടെ പേരില്‍ കൂടുതല്‍ സമയം ചോദ്യം ചെയ്യലിന് ഇരിക്കാന്‍ സാധിക്കില്ലെന്നാണ് ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറയുന്നത്.

Tags: malayalam cinemaബെംഗളൂരു മയക്കുമരുന്ന് കേസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

Entertainment

മോഹന വള്ളി പൂർത്തിയായി

Entertainment

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

Kerala

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

പുതിയ വാര്‍ത്തകള്‍

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

കഥ: വില്‍പ്പനയ്‌ക്ക്

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.