Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബിനീഷും സംഘവും കുമരകത്തെ നിത്യസന്ദര്‍ശകര്‍; ഹൗസ് ബോട്ടുകളിലും പാര്‍ട്ടി; കൊറോണ നിയന്ത്രണങ്ങള്‍ക്കിടെ കുമരകത്ത് നിശാപാര്‍ട്ടി

കുമരകത്ത് പലതവണ എത്തിയ ബിനീഷും സംഘവും റിസോര്‍ട്ടുകളിലും ഹൗസ് ബോട്ടുകളിലും വലിയ പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നു. അനൂപ് മുഹമ്മദാണ് ഇതിന്റെയെല്ലാം പിന്നില്‍. ഇത്തരം പരിപാടികളില്‍ കേരളത്തിന് പുറത്തുനിന്നുള്ളവരാണ് അധികവും പങ്കെടുത്തിരുന്നത്. വേമ്പനാട് കായലില്‍ ആളൊഴിഞ്ഞ പ്രദേശത്ത് വലിയ ഹൗസ് ബോട്ടുകള്‍ സംഘടിപ്പിച്ച് നടത്തിയ പാര്‍ട്ടികളില്‍ വലിയതോതില്‍ മയക്കുമരുന്ന് ഒഴുക്കിയിരുന്നതായും വിവരമുണ്ട്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 8, 2020, 07:12 pm IST
inKerala

കോട്ടയം: ബെംഗളൂരുവില്‍ അറസ്റ്റിലായ ലഹരിക്കടത്ത് സംഘത്തിലെ മുഹമ്മദ് അനൂപുമായി ബന്ധമുണ്ടെന്ന് ആരോപണം നേരിടുന്ന ബിനീഷ് കൊടിയേരി കുമരകം വിനോദ സഞ്ചാര മേഖലയിലെ നിത്യസന്ദര്‍ശകന്‍. കര്‍ശന കൊറോണ നിയന്ത്രണങ്ങള്‍ക്കിടെയിലും  റിസോര്‍ട്ടില്‍ നിശാപാര്‍ട്ടി നടത്തി  ബിനീഷ് അതില്‍ പങ്കെടുത്തെന്ന വിവരവും പുറത്തുവന്നു.  

കുമരകത്ത് പലതവണ എത്തിയ ബിനീഷും സംഘവും റിസോര്‍ട്ടുകളിലും ഹൗസ് ബോട്ടുകളിലും വലിയ പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നു. അനൂപ് മുഹമ്മദാണ് ഇതിന്റെയെല്ലാം പിന്നില്‍. ഇത്തരം പരിപാടികളില്‍ കേരളത്തിന് പുറത്തുനിന്നുള്ളവരാണ് അധികവും പങ്കെടുത്തിരുന്നത്. വേമ്പനാട് കായലില്‍ ആളൊഴിഞ്ഞ പ്രദേശത്ത് വലിയ ഹൗസ് ബോട്ടുകള്‍ സംഘടിപ്പിച്ച് നടത്തിയ പാര്‍ട്ടികളില്‍ വലിയതോതില്‍ മയക്കുമരുന്ന് ഒഴുക്കിയിരുന്നതായും വിവരമുണ്ട്.  

കൊറോണ നിയന്ത്രണങ്ങള്‍ കര്‍ശനമായി മുന്നോട്ട് പോയിരുന്ന ജൂണ്‍ 19നാണ് ബിനീഷും സംഘവും കുമരകത്ത് നിശാ പാര്‍ട്ടി സംഘടിപ്പിച്ചത്. ഈ വിവരം പോലീസിന് അറിയാമെങ്കിലും ചെറുതും വലുതുമായ 22ഓളം റിസോര്‍ട്ടുകളുള്ള കുമരകത്തെ ഏത് റിസോര്‍ട്ട് കേന്ദ്രീകരിച്ചാണ് പാര്‍ട്ടി നടത്തിയതെന്ന വിവരം പുറത്ത് വിടാന്‍ പോലീസ് തയാറായിട്ടില്ല. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനടക്കം പങ്കെടുത്തതായതിനാല്‍ വിവരങ്ങള്‍ പോലീസ് ഒളിച്ചുവയ്‌ക്കാന്‍ ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്.

Tags: Kumarakomകോടിയേരി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കന്നഡ സ്വദേശിനിയെങ്കിലും കുമരകത്തിന് പ്രിയങ്കരി, 10-ാം വാര്‍ഡില്‍ ജനവിധി തേടി ശ്വേത മിഥുന്‍

Kerala

രാഷ്‌ട്രപതിയെ സ്വീകരിക്കാന്‍ കുമരകം ഒരുങ്ങുന്നു; നഗരത്തിലും തകൃതിയായി ഒരുക്കങ്ങള്‍, റോഡുകളുടെ കുഴികൾ അടച്ചു തുടങ്ങി

Kottayam

കുമരകത്ത് ആഫ്രിക്കന്‍ പന്നിപ്പനി : ജില്ലയിലെമ്പാടും കരുതല്‍, കോട്ടയത്ത് പന്നിമാംസ നീക്കം വിലക്കി

ജോണ്‍ നിര്‍മിച്ച ചുണ്ടന്‍ വള്ളം നീറ്റിലിറക്കിയപ്പോള്‍ (ഇന്‍സെറ്റില്‍ ജോണ്‍)
Kerala

കുമരകത്തിന്റെ ഓളപ്പരപ്പില്‍ ഇനി ചെല്ലാനത്തിന്റെ ഫൈബര്‍ ചുണ്ടന്‍ വള്ളവും

Kerala

ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ ഉപയോഗിച്ച് കെ ഹോം പദ്ധതി; കരുവന്നൂര്‍ ബാങ്കിലെ ഡെപ്പോസിറ്റ് മാതിരി തന്ന വീടുകള്‍ തിരിച്ചുകിട്ടാതിരിക്കുമോ എന്ന് പരിഹാസം

പുതിയ വാര്‍ത്തകള്‍

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.