Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

‘ക്ഷമ ചോദിക്കുന്നു, താങ്കള്‍ കുറ്റക്കാരിയല്ല’

തുടര്‍ന്ന് ദ്യോകോയുടെ ആരാധകര്‍ സമൂഹമാധ്യമം വഴി വന്‍ വിമര്‍ശനമാണ് സൈഡ്‌ലൈന്‍ ജഡ്ജിന് നേരെ ഉന്നയിക്കുന്നത്. പലരും ദ്യോകോയെ പുറത്താക്കാനുള്ള ശ്രമമാണിതെന്നും ലോറാ ക്ലാര്‍ക്ക് കളിയെ തന്നെ വഞ്ചിച്ചെന്നും വിമര്‍ശിച്ചു. 2008ല്‍ ലോറയുടെ മകന്‍ അപകടത്തില്‍ മരിച്ചിരുന്നു. ചിലര്‍ ഈ അപകടത്തെയും കൂട്ടിയിണക്കി ട്രോളുകളും പുറത്തിറക്കി. വിമര്‍ശനം ശക്തമായതോടെയാണ് ദ്യോകോ നേരിട്ട് ആരാധകരെ തണുപ്പിക്കാന്‍ രംഗത്തെത്തിയത്. മത്സരത്തിനിടെ ലോറയുടെ കഴുത്തില്‍ പന്തടിക്കുകയായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 8, 2020, 09:34 pm IST
inSports
മത്സരത്തിനിടെ ലോറ ക്ലാര്‍ക്കിനെ ആശ്വസിപ്പിക്കുന്ന ദ്യോകോവിച്ച്

മത്സരത്തിനിടെ ലോറ ക്ലാര്‍ക്കിനെ ആശ്വസിപ്പിക്കുന്ന ദ്യോകോവിച്ച്

ന്യൂയോര്‍ക്ക്: ‘എന്നെ സ്‌നേഹിക്കുന്നവര്‍ മാനസികമായി ബുദ്ധിമുട്ടിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു. താങ്കള്‍ കുറ്റക്കാരിയല്ല. സത്യാവസ്ഥ മനസിലാക്കാതെയാണ് ആരാധകര്‍ വിമര്‍ശനം ഉന്നയിക്കുന്നത്’. യുഎസ് ഓപ്പണിലെ നാടകീയ പുറത്താക്കലിന് പിന്നാലെ, തന്റെ അടിയേറ്റുവീണ സൈഡ്‌ലൈന്‍ ജഡ്ജ് ലോറാ ക്ലാര്‍ക്കിനോട് ക്ഷമ ചോദിക്കുകയാണ് ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോകോവിച്ച്. പ്രീ ക്വാര്‍ട്ടറിലെ ആദ്യ സെറ്റില്‍ പിന്നില്‍ നില്‍ക്കുന്നതിനിടെ ആകസ്മികമായി ലൈന്‍ ജഡ്ജിനു നേര്‍ക്ക് പന്തടിച്ചതോടെയാണ് ദ്യോകോയ്‌ക്ക് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തുപോകേണ്ടി വന്നത്.  

തുടര്‍ന്ന് ദ്യോകോയുടെ ആരാധകര്‍ സമൂഹമാധ്യമം വഴി വന്‍ വിമര്‍ശനമാണ് സൈഡ്‌ലൈന്‍ ജഡ്ജിന് നേരെ ഉന്നയിക്കുന്നത്. പലരും ദ്യോകോയെ പുറത്താക്കാനുള്ള ശ്രമമാണിതെന്നും ലോറാ ക്ലാര്‍ക്ക് കളിയെ തന്നെ വഞ്ചിച്ചെന്നും വിമര്‍ശിച്ചു. 2008ല്‍ ലോറയുടെ മകന്‍ അപകടത്തില്‍ മരിച്ചിരുന്നു. ചിലര്‍ ഈ അപകടത്തെയും കൂട്ടിയിണക്കി ട്രോളുകളും പുറത്തിറക്കി. വിമര്‍ശനം ശക്തമായതോടെയാണ് ദ്യോകോ നേരിട്ട് ആരാധകരെ തണുപ്പിക്കാന്‍ രംഗത്തെത്തിയത്. മത്സരത്തിനിടെ ലോറയുടെ കഴുത്തില്‍ പന്തടിക്കുകയായിരുന്നു.

തന്നെ പുറത്താക്കിയതില്‍ ലോറയ്‌ക്ക് പങ്കില്ലെന്നും അടിയേറ്റ അവര്‍ നിലത്തുവീഴുകയായിരുന്നെന്നും ദ്യോകോ പറഞ്ഞു. തെറ്റു ചെയ്യാത്ത ലോറയെ വിമര്‍ശിക്കരുതെന്നും ദ്യോകോ ആവശ്യപ്പെട്ടു. യുഎസ് ഓപ്പണില്‍ നിന്ന് പുറത്തായതോടെ കരിയറിലെ പതിനെട്ടാം ഗ്രാന്‍ഡ് സ്ലാം നേടാനാകുമായിരുന്ന സുവര്‍ണ്ണാവസരമാണ് താരത്തിന് നഷ്ടമായത്.

Tags: നൊവാക് ജോക്കോവിച്ച്യുഎസ് ഓപ്പണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വിംബിള്‍ഡണ്‍ കിരീടം കാര്‍ലോസ് അല്‍കാരാസിന് : ലോകടെന്നീസില്‍ പുതുതലമുറയുടെ ഉദയം

Sports

ദ്യോക്കോവിച്ച് സെമിയില്‍: വിംബിള്‍ഡണ്‍ തനിക്കെന്ന് ഇതിഹാസതാരം

Sports

വിംബിള്‍ഡണ്‍ പുരുഷ ഡബിള്‍സ് ; ബൊപ്പണ്ണ സഖ്യം ക്വാട്ടറില്‍, വനിതാ സിംഗിള്‍സില്‍ ഇഗ സ്വിറ്റെക് തോറ്റു, പുരുഷ സിംഗിള്‍സ് ജോക്കോവിച്ച് സെമിയില്‍

വിംബിള്‍ഡന്‍ വനിതാ പ്രീക്വാര്‍ട്ടറില്‍ പുറംവേദനകാരണം പിന്‍മാറിയ ബ്രസീല്‍ താരം ഹദദ് മായിയയെ ആശ്വസിപ്പിക്കുന്ന എലേന റൈബാക്കിന
Sports

വിംബിള്‍ഡണ്‍: നോവാക് ദ്യോക്കോവിച്ച് ക്വാര്‍ട്ടറില്‍

Sports

വിംബിള്‍ഡന്‍: വാവ്‌റിങ്ക ഇന്ന് ദ്യോക്കോവിച്ചിനെതിരെ

പുതിയ വാര്‍ത്തകള്‍

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.