Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണ രോഗികളെയും ജീവനക്കാരെയും വെട്ടിലാക്കുന്നത് ‘ആറു മണി പത്രസമ്മേളനം’

ആറിന് വാര്‍ത്താസമ്മേളനം കഴിഞ്ഞാണ് ഓരോ പ്രദേശത്തെയും മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് രോഗികളുടെയും അവരെ എത്തിക്കേണ്ട ചികിത്സാ കേന്ദ്രങ്ങളുടേയുമടക്കം ലിസ്റ്റ് നല്‍കുന്നത്. രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ പുലര്‍ച്ചെയാകും ചികിത്സാകേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്. ഇത് അശാസ്ത്രീയമാണെന്ന് നേരത്തെ തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിരുന്നതാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 8, 2020, 07:47 pm IST
inKerala

ആലപ്പുഴ: കൊറോണ രോഗികളെ ആശുപത്രിയിലേക്ക് രാത്രി വൈകി മാറ്റാനിടയാക്കുന്നത് ആരോഗ്യ വകുപ്പിന്റെ നിര്‍ബന്ധ ബുദ്ധി കാരണമെന്ന് ആക്ഷേപം. രോഗ സ്ഥിരീകരണം രാവിലെ നടന്നാലും രോഗികളെ ചികിത്സാകേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അനുവാദമില്ല. വൈകിട്ട് ആറിന് മുഖ്യമന്ത്രിയുടേ വാര്‍ത്താസമ്മേളനത്തിലോ, അല്ലാത്തപക്ഷം ആരോഗ്യ മന്ത്രിയുടേ പത്രക്കുറിപ്പിലോ കൊവിഡ് കണക്ക് സ്ഥിരീകരിച്ചതിന് ശേഷം മാത്രമെ രോഗികളെ ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റാവൂയെന്ന നേരത്തെ നല്‍കിയ നിര്‍ദേശമാണ് പ്രതിസന്ധി സൃഷ്ടിച്ചത്.

ആറിന് വാര്‍ത്താസമ്മേളനം കഴിഞ്ഞാണ് ഓരോ പ്രദേശത്തെയും മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് രോഗികളുടെയും അവരെ എത്തിക്കേണ്ട ചികിത്സാ കേന്ദ്രങ്ങളുടേയുമടക്കം ലിസ്റ്റ് നല്‍കുന്നത്. രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ പുലര്‍ച്ചെയാകും ചികിത്സാകേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്. ഇത് അശാസ്ത്രീയമാണെന്ന് നേരത്തെ തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിരുന്നതാണ്. പലപ്പോഴും രാത്രി വളരെ വൈകിയും പുലര്‍ച്ചെ വരെയും രോഗികളെ ചികിത്സാകേന്ദ്രങ്ങളിലേക്ക് മാറ്റുന്ന ജോലികള്‍ തുടരുന്നു. ഇതില്‍ ഫീല്‍ഡിലുള്ള ആരോഗ്യ പ്രവര്‍ത്തകരടക്കം എതിര്‍പ്പ് അറിയിച്ചിട്ടും ഫലമുണ്ടായില്ല. ആറന്‍മുളയില്‍ കൊവിഡ് രോഗിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമണം ഉണ്ടാകാനിടയാക്കിയത് ഇത്തരത്തില്‍ രാത്രി വൈകി ആശുപത്രിയിലേക്ക് കൊണ്ടുപോയതിനാലാണ്.  

ഒരു ജില്ലയില്‍ ഇരുപതും ഇരുപത്തിയഞ്ചും ആംബുലന്‍സുകളാകും  ലഭ്യമായിട്ടുള്ളത്. ഒരു ആംബുലന്‍സിന് തന്നെ മൂന്നും നാലും ഓട്ടമുണ്ടാവും. പലപ്പോഴും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് രോഗിയുടെ ഫോണ്‍ നമ്പറും രോഗം സ്ഥിരീകരിച്ചയാള്‍ക്ക് ഡ്രൈവറുടെ നമ്പറും കൈമാറി ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുവരേണ്ട സാധനങ്ങളേതെല്ലാമെന്ന നിര്‍ദേശവും നല്‍കുക എന്നതിനപ്പുറം ഓരോ രോഗികളുടേയും കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്താന്‍ സാധിക്കാറില്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.

ഒരാള്‍ കൊവിഡ് പോസിറ്റീവാകുമ്പോള്‍ തന്നെ സര്‍ക്കാര്‍ പ്രഖ്യാപനം വരാന്‍ കാത്തുനില്‍ക്കാതെ ആശുപത്രികളിലേക്ക് മാറ്റിയാല്‍ രാത്രിയിലെ  ഓട്ടം കുറയും. ആരോഗ്യപ്രവര്‍ത്തകര്‍ക്കാകട്ടെ വിശ്രമമില്ലാത്ത ജോലിയാണുള്ളത്. രാവിലെ മുതല്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം, നിരവധി റിപ്പോര്‍ട്ടുകള്‍ അയയ്‌ക്കല്‍ തുടങ്ങി വിവിധ ജോലികളില്‍ രാത്രി വരെ തുടരുന്ന ഫീല്‍ഡിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ വീണ്ടും ആംബുലന്‍സിലും സേവനം ചെയ്യാന്‍ ആവശ്യപ്പെടുന്നത് ക്രൂരതയാണെന്നും അഭിപ്രായമുണ്ട്. ഇതിനെല്ലാം പരിഹാരം രോഗം സ്ഥിരീകരിക്കുമ്പോള്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടി സ്വീകരിക്കുകയെന്നത് മാത്രമാണ്.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

Kerala

വീണയുടെ സ്വത്തുക്കള്‍ ഈ ആഴ്ച കണ്ടുകെട്ടും; പിണറായിക്ക് ഉടന്‍ സമന്‍സ് നല്‍കും

Kerala

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.