Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Varadyam

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാജേഷ് പട്ടിമറ്റംbyരാജേഷ് പട്ടിമറ്റം
Sep 27, 2026, 06:50 am IST
inVaradyam, Literature

രോഗം കണ്ടുപിടിച്ച് ചികിത്സിക്കുക മാത്രമല്ല ഒരു ഡോക്ടറുടെ കര്‍ത്തവ്യം. ആ ചികിത്സയില്‍ സ്‌നേഹവും കരുതലും കാണിക്കുന്നതും ചുമതലയാണ്. തന്മയീഭാവം എന്ന ഗുണം തീര്‍ച്ചയായും ഉണ്ടാവണം. കൊമ്പും കുഴലും കൃത്രിമബുദ്ധിയും ചികിത്സാരംഗം കീഴടക്കിയെങ്കിലും ഡോക്ടറുടെ സ്പര്‍ശനത്തിന്റെ പ്രാധാന്യം ഒട്ടും കുറയുന്നില്ല. മരുന്നിനെക്കാളും രോഗിക്ക് ആശ്വാസം നല്‍കുന്നതാണ് സാന്ത്വനം. രോഗി പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കാനുള്ള ഡോക്ടറുടെ താല്‍പ്പര്യം ചികിത്സയില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും.

അരനൂറ്റാണ്ടിലേറെയായി ചികിത്സയുടെ ലോകത്തുള്ള ഒരു സര്‍ജന്റെ നിരീക്ഷണങ്ങളാണിത്. ഹൃദയസ്പര്‍ശിയായ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ഈ നിരീക്ഷണങ്ങള്‍. ‘സ്‌നേഹവും കരുതലും തന്മയീഭാവവും’ എന്ന പുസ്തകത്തിന്റെ ആകെത്തുകയും ഇത്തരം അനുഭവങ്ങളാണ്. ഒരു സര്‍ജന്‍ എന്നതിലുപരി കറ കളഞ്ഞ മനുഷ്യസ്‌നേഹിയുടെ ജീവിതവീക്ഷണവുമാണിത്.

ജനനത്തിനും മരണത്തിനുമിടയിലുള്ള കുറെ വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന പ്രഹേളികയായ ജീവിതത്തില്‍ ആശ്വാസമേകുകയാണ് ചികിത്സകന്റെ ധര്‍മ്മമെന്ന് ഡോ. ദയാനന്ദ ബാബു ഈ ഗ്രന്ഥത്തില്‍ ഉറക്കെ പ്രഖ്യാപിക്കുന്നു. പക്ഷേ ഭിഷഗ്വരന്‍ ഈശ്വരനല്ല. സൗഖ്യം നല്‍കുന്ന പ്രക്രിയയില്‍ ഈ ശ്വരാനുഗ്രഹം സഹായമാവുന്നുവെന്നു മാത്രം. മരിച്ചയാള്‍ തിരിച്ചെത്തിയതും, മനുഷ്യത്വത്തിന്റെ കരസ്പര്‍ശത്തില്‍ സ്വച്ഛന്ദമൃത്യു സംഭവിച്ചതും, ചിരിച്ചുകൊണ്ട് മരണത്തെ അതിജീവിച്ചതുമൊക്കെ ഈ ഗ്രന്ഥത്തിലെ ശ്രദ്ധേയമായ ചില ആഖ്യാനങ്ങളാണ്. ഗര്‍വ്വും അഹങ്കാരവും സമ്പത്തായി കൊണ്ടുനടക്കുന്ന ചില സഹപ്രവര്‍ത്തകര്‍ രോഗികള്‍ക്കും കുടുംബത്തിനും തീരാനരകം സമ്മാനിക്കുന്ന കഥകളും ഈ പുസ്തകത്തിലുണ്ട്.

യന്ത്രസഹായം കൊണ്ടു മാത്രം സമസ്ത രോഗങ്ങളും കണ്ടെത്തി ഭേദപ്പെടുത്താമെന്ന ചിന്ത കേവലം മിഥ്യയാണെന്ന് ഡോ. ദയാനന്ദ ബാബു ആവര്‍ത്തിച്ചു പറയുന്നു. കൈകള്‍ കൊണ്ടുള്ള ക്ലിനിക്കല്‍ പരിശോധനയുടെ പ്രാധാന്യം ഒരിക്കലും ഇല്ലാതാവുന്നില്ല. ആ റോള്‍ യന്ത്രങ്ങള്‍ക്ക് ഏറ്റെടുക്കാനാവില്ല. രോഗിയുടെ ശങ്കയകറ്റാനും ആത്മവിശ്വാസം പകരാനും സ്പര്‍ശ ചികിത്സക്ക് സാധിക്കും. ഒരു നല്ല ഡോക്ടര്‍ രോഗിയില്‍ നിന്ന് പഠിക്കണമെന്നും ഗ്രന്ഥകര്‍ത്താവ് പറയുന്നു.

ലളിതവും സുന്ദരവുമായ ആഖ്യാന ശൈലിയില്‍ തയ്യാറാക്കിയ ‘സ്‌നേഹവും കരുതലും തന്മയീഭാവവും’ ആരെയും ആഴത്തില്‍ സ്പര്‍ശിക്കും. കഥ വായിക്കുംപോലെ ആസ്വദിച്ച് അനുഭവിക്കാം. ഒരു കാര്യം ഉറപ്പാണ്- ഈ പുസ്തകം വായിച്ചു തീരുമ്പോള്‍ വായനക്കാരന്റെ ഹൃദയം ആദ്രമാവും. അതില്‍ സ്‌നേഹം നിറയും. അടുത്തുനില്‍ക്കുന്ന രോഗിയെ കൂടപ്പിറപ്പിനെ പോലെ കാണാനുള്ള ആര്‍ജവം ചികിത്സകരില്‍ ഉറവപൊട്ടും.

സ്നേഹവും കരുതലും തന്മയീഭാവവും
ഡോ. ദയാനന്ദ് ബാബു
സദ്ഭാവന ട്രസ്റ്റ്,
തിരുവനന്തപുരം.
₹200/
9447022210

 

Tags: Malayalam LiteratureBook Reviewസ്നേഹവും കരുതലും തന്മയീഭാവവുംഡോ. ദയാനന്ദ് ബാബു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

Varadyam

കഥ: വില്‍പ്പനയ്‌ക്ക്

Varadyam

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

Varadyam

ഭാഷയുടെ കലയും കലയുടെ ഭാഷയും

Varadyam

വായന: ആഖ്യാന യുദ്ധങ്ങളുടെ ആയുധപ്പുര

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.